Kerala ഉദ്യോഗാര്‍ത്ഥി സമരത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞ് ഗവര്‍ണര്‍; എല്ലാ പരിപാടികളും റദ്ദാക്കി മുഖ്യമന്ത്രി പിണറായി രാജ്ഭവനില്‍; നിര്‍ണായക കൂടിക്കാഴ്‌ച്ച
Kerala ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടു; ആവുന്നതെല്ലാം ചെയ്യും; സമരത്തില്‍ ഇടപെടുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
Kerala തന്റെ ലക്ഷ്യം ബിജെപിയെ അധികാരത്തില്‍ എത്തിക്കുക; കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റന്‍ സാധിക്കുമെന്ന് ഇ ശ്രീധരന്‍
Kerala ഇന്ന് 4505 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 67,574 സാമ്പിളുകള്‍; മരണം 4061 കടന്നു; നിരീക്ഷണത്തില്‍ 2,54,520 പേര്‍; 368 ഹോട്ട് സ്പോട്ടുകള്‍
Kerala ‘ഭിന്നശേഷിക്കാരുടേയും മാതാപിതാക്കളുടേയും മാനസികാരോഗ്യവും ക്ഷേമവും’ – നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ ശനിയാഴ്ച
Kerala യന്ത്രത്തകരാര്‍; ഷാര്‍ജ-കോഴിക്കോട് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു; കനത്ത ജാഗ്രതയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങ് ഒരുക്കി അധികൃതര്‍
Kerala സമരത്തിന് ജനപിന്തുണ ഏറുന്നു; പിണറായി പിടിവാശി വെടിയണം; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം നിര്‍ദേശം
Kerala പിൻവാതിൽ നിയമനം: സെക്രട്ടേറിയറ്റിന് മുന്നിൽ മീന്‍ വില്പന നടത്തി ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം, തലകുത്തിമറിഞ്ഞ് കായികമെഡല്‍ ജേതാക്കളും
Kerala പാലക്കാട് നഗരത്തിൽ വൻ തീപിടുത്തം, സ്റ്റേഡിയം ബസ്റ്റാന്റ് റോഡിലെ ഹോട്ടൽ പൂർണമായും കത്തി നശിച്ചു
Kerala നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകൽ; അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയത് പേരാമ്പ്ര പന്തിരിക്കര സ്വദേശി അജ്‌നാസിനെ
Kerala കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു; മുരിങ്ങ വിലയിലെ താരം, ഉത്പാദനത്തിലെ കുറവും കര്‍ണാടകയിലെ വിലക്കയറ്റവും തിരിച്ചടിയായി
Kerala യന്ത്രത്തകരാര്‍; ഷാര്‍ജ-കോഴിക്കോട് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യും; കനത്ത ജാഗ്രതയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ഒരുങ്ങി അധികൃതര്‍
Kerala ജസ്‌ന കേസ് സിബിഐ അന്വേഷിക്കും; അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്, ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറണമെന്ന് ഹൈക്കോടതി
Kerala കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു; പിടിയിലായത് പതിനേഴോളം ക്രിമിനല്‍ കേസുകളിലെ പ്രതി ഹാരിസ്
Kerala കേരളതീരം മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിക്ക് തുറന്നുകൊടുത്തു; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ 5000 കോടിയുടെ അഴിമതി ആരോപണവുമായി ചെന്നിത്തല
Kerala മാര്‍പ്പാപ്പയെ പോലെ വിശാല സമീപനമുള്ളവരാണ് സിപിഎമ്മെന്ന് എം.വി ഗോവിന്ദന്‍; ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ മതം പറഞ്ഞ് എല്‍ഡിഎഫ് ജാഥ
Kerala സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതാണ്; സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്
Kerala പിഎസ്‌സി റാങ്ക് ജേതാക്കളെ ഇടതു സര്‍ക്കാര്‍ തെരുവ് ഭിക്ഷാടകരാക്കി; തൊഴില്‍രഹിതരായ യുവജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു: കുമ്മനം രാജശേഖരന്‍
Kerala കേരളത്തിന് 6000 കോടിയുടെ വികസന പദ്ധതികളുമായി കേന്ദ്രം; അഞ്ചു പദ്ധതികള്‍ മോദി ഇന്ന് ഉദ്ഘാടനം ചെയ്യും; തിരുവനന്തപുരത്തിനായി മൂന്ന് വികസന ദൗത്യങ്ങള്‍
Kerala മുഖ്യമന്ത്രിയുടെ ഓഫീസിലും സ്ഥിരപ്പെടുത്തല്‍; മാനദണ്ഡങ്ങള്‍ എല്ലാം തിരുത്തി എഴുതി; ഏഴു പേര്‍ കൂടി സ്റ്റാഫില്‍
Kerala ഡെപ്യൂട്ടേഷന് പകരം കരാര്‍ നിയമനം; നിര്‍ഭയ സെല്‍ കോഓര്‍ഡിനേറ്റര്‍ ശ്രീല മേനോന് ചെലവാക്കുന്നത് പ്രതിമാസം ഒരു ലക്ഷത്തിലേറെ
Kerala ശ്രീചിത്തിരതിരുനാള്‍ ആരംഭിച്ച എന്‍ഡോവ്മെന്റ് ഇടതുസര്‍ക്കാര്‍ ഹിന്ദുവിരോധത്തില്‍ ഒഴിവാക്കി; കേരള സാഹിത്യ അക്കാദമിക്ക് ശ്രീപത്മനാഭ സ്വാമിയോടും വിരോധം
Kerala ഇന്ന് 4584 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 67,506 സാമ്പിളുകള്‍; മരണം 4046 കടന്നു; 60,178 പേര്‍ ചികിത്സയില്‍; നിരീക്ഷണത്തില്‍ 2,55,857 പേര്‍