Kerala ഇന്ന് 1899 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 54,314 സാമ്പിളുകള്‍; 15 മരണങ്ങള്‍; ചികിത്സയിലുള്ളത് 25,158 പേര്‍; നിരീക്ഷണത്തില്‍ 1,31,924പേര്‍
Kerala ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമ നിര്‍ദ്ദേശ പത്രിക നല്‍കി; തൃശൂരിലെ വോട്ടര്‍മാര്‍ തനിക്ക് വിജയം തരുമെന്ന് താരം
Kerala കിഫ്ബിക്കെതിരായ അന്വേഷണം ജനങ്ങളെ അണിനിരത്തി നേരിടും; തന്നെ അറസ്റ്റ് ചെയ്യാമെങ്കില്‍ ചെയ്‌തോളൂ, ഇഡിയെ വെല്ലുവിളിച്ച് തോമസ് ഐസക്
Kerala ശബരിമല കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിന്റെ കുഴപ്പമെന്ന് പറയുന്നു; കോടതി വിധിക്കായി കാത്തിരിക്കുകയാണ് മര്യാദയെന്ന് കാനം
Kerala ജില്ലാ നേതൃത്വത്തിന് അതൃപ്തി, യുഡിഎഫ് സ്ഥാനാത്ഥികളുടെ തെരഞ്ഞെടുപ്പിനായി സജീവമാകേണ്ടതുമുണ്ട്; ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍
Kerala ധര്‍മ്മടത്ത് പിണറായിക്കെതിരെ കെ. സുധാകരന്‍ മത്സരിക്കണമെന്ന് മുല്ലപ്പള്ളി; ഒരുമണിക്കൂറിനുള്ളില്‍ പറയാമെന്ന് എംപി, ഭാരവാഹികളുമായി ചര്‍ച്ചയില്‍
Kerala കനത്ത മഴ ലഭിച്ചെങ്കിലും ചൂടിന് ശമനമില്ല; സംസ്ഥാനത്തെ ഏറ്റവും കൂടിയ താപനില കോട്ടയത്ത്, തൊട്ടുപിന്നിൽ ആലപ്പുഴ
Kerala പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പത്രിക നല്‍കിയത് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്
Kerala ചെന്നിത്തല 2011ല്‍ ഹരിപ്പാട് എത്തിയതും സിപിഎം മണ്ഡലം സിപിഐക്ക് നല്‍കി; ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണങ്ങളും നിലച്ചു; ആലപ്പുഴയിലെ ബംഗാള്‍ മോഡല്‍ സഖ്യം
Kerala ലതിക സുഭാഷ് തലമുണ്ഡനം അല്‍പം കൂടിപ്പോയി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ല, അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധി
Kerala പാര്‍ട്ടി നേതാക്കള്‍ എന്‍ഡിഎയില്‍; ഞെട്ടല്‍ മാറാതെ ഇടതുപക്ഷം; പ്രചരണത്തിനായി മറ്റു ജില്ലകളില്‍ നിന്നും അണികളെ ഇറക്കി ആലപ്പുഴയിലെ സിപിഎം
Kerala വിശ്വാസി സമൂഹം ഒപ്പമുണ്ട്, കഴക്കൂട്ടത്തെ പ്രചാരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ശോഭ സുരേന്ദ്രന്‍; റോഡ് ഷോയോടെ മണ്ഡലത്തില്‍ സജീവമാകും
Kerala പിസി തോമസിന് തിരിച്ചടി; 14 ജില്ലാ ഘടകങ്ങളും എന്‍ഡിഎയ്‌ക്കൊപ്പം; തോമസ് യുഡിഎഫിലെത്തിയത് സാമ്പത്തിക ലാഭത്തിനായെന്ന് ജന.സെക്രട്ടറി കല്ലട ദാസ്
Kerala ‘മുസ്ലീമായ ഏകദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് മതേതരത്വം പ്രകടിപ്പിക്കുന്നത് കാപട്യം’; ഗുരുവായൂരപ്പനെ കാണിക്കയിട്ട് തൊഴുത കെഎന്‍എ ഖാദറിനെതിരെ സമസ്ത
Kerala പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ മുഖച്ഛായമാറ്റി; രാഷ്‌ട്രീയത്തില്‍ ഇറങ്ങിയത് ധനം സമ്പാദിക്കാനല്ല; എനിക്ക് ലക്ഷ്യങ്ങളുണ്ട്; നയംവ്യക്തമാക്കി മെട്രോമാന്‍
Kerala ‘ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്’; യെച്ചൂരിയുടെ പ്രതികരണത്തില്‍ പിണറായി മറുപടി പറയണമെന്ന് എന്‍എസ്എസ്
Kerala ഇന്ന് 2098 പേര്‍ക്ക് കൊറോണ; 1879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2815 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4435 ആയി
Kerala മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ്, യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെടും
Kerala വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് രമേശ് ചെന്നിത്തല, ഓരോ നിയമസഭാ മണ്ഡലത്തിലും ആയിരകണക്കിന് കള്ളവോട്ടുകൾ
Kerala മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് എലത്തൂര്‍ നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ്; വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപനം
Kerala അമ്മമാരുടെ കണ്ണീരിന് മുന്നില്‍ കടകംപള്ളിക്ക് മുട്ടുകുത്തേണ്ടിവരും; വിശ്വാസികള്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും ശോഭാ സുരേന്ദ്രന്‍
Kerala ശബരിമല വിഷയത്തില്‍ പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം; വിശ്വാസികളെ വേട്ടയാടിയത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയാത്തതെന്തെന്നും സുരേന്ദ്രന്‍
Kerala കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത: വടിയെടുത്ത് ഹൈക്കമാന്‍ഡ്; നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്, നിര്‍ദ്ദേശം ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകും