Kerala പരിശോധനകള്‍ കുറയുന്നു; ഇന്ന് 543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 67,476 ആയി; 507 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 872 പേര്‍ക്ക് രോഗമുക്തി
Kerala സഹകരണ എക്സ്പോ ഏപ്രില്‍ 18 മുതല്‍ 25 വരെ; പങ്കെടുക്കാന്‍ ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങള്‍; സംഘാടക സമിതി രൂപികരിച്ചു
Kerala നടിയെ ആക്രമിച്ച കേസ്: കോടതിയിലെ അതീവ രഹസ്യ രേഖകള്‍ കേസില്‍ ദീലിപിന്റെ ഫോണിലുണ്ടായിരുന്നു, ഇവ നശിപ്പിച്ചതായും വെളിപ്പെടുത്തല്‍
Kerala ‘ചിലകാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തേണ്ടതുണ്ട്; ആശങ്കകള്‍ പരിഹരിക്കണം’; കെ-റെയിലില്‍ വിമര്‍ശനവുമായി സിപിഐ
Kerala ‘മോഹിനിയാട്ടം തടഞ്ഞതില്‍ തനിക്ക് പങ്കില്ല; മതപരമായ കാരണങ്ങള്‍ ഉണ്ടെന്നത് വാസ്തവ വിരുദ്ധം’; പ്രതികരണവുമായി ജില്ലാ ജഡ്ജി കലാംപാഷ
Kerala ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല; കേരളത്തിലെത്തിയ നരവംശ ശാസ്ത്രജ്ഞന്‍ ഒസെല്ലയെ തിരുവനന്തപുരത്തു നിന്നും യുകെയ്‌ക്ക് തിരിച്ചയച്ചു
Kerala നാളെ മുതല്‍ നാലു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; അടുത്തയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുക മൂന്നു ദിവസം മാത്രം
Kerala സിപിഎമ്മിനെ പേടിച്ച് മിണ്ടാതെ കേരള കോണ്‍ഗ്രസ്, എംഎല്‍എയ്‌ക്ക് പോലും കാര്യങ്ങള്‍ വിശദീകരിക്കാനാവാത്ത സ്ഥിതി, മുതലെടുക്കാൻ ജോസഫ് വിഭാഗം
Kerala ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സര്‍ക്കാരും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടും, ട്രഷറികൾ ഞായറാഴ്ച പ്രവർത്തിക്കും
Kerala സില്‍വര്‍ ലൈന്‍: സര്‍പ്പസങ്കേതവും പുരാതനകാവും സംരക്ഷിക്കാന്‍ കൊഴുവല്ലൂര്‍ നിവാസികള്‍, ഭക്തരോട് അധികൃതർ കാട്ടുന്നത് പ്രതികാരമനോഭാവം
Kerala വനിതാ ജീവനക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്നു; പോലീസ് സുരക്ഷയില്ലാതെ തുടരാനാകില്ല, സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെച്ചു
Kerala സില്‍വര്‍ ലൈന്‍: കൂടുതല്‍ നഷ്ടം മാടപ്പള്ളിയില്‍, ഭൂരിപക്ഷം പ്രദേശങ്ങളും പാതയുടെ അടിയിലാകും, നഷ്ടമാകുന്നത് 400 വീടുകൾ
Kerala മന്ത്രിയും ബന്ധുക്കളും സംരക്ഷിക്കപ്പെട്ടപ്പോള്‍ വഴിയാധാരമായത് ഭൂതംകുഴിയിലെ 58 പട്ടികജാതി കുടുംബങ്ങള്‍, അലൈൻമെൻ്റ് മാറ്റിയത് രണ്ടുതവണ
Kerala കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം; ബലപ്രയോഗത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കരുതെന്ന് ചങ്ങനാശ്ശേരി അതിരൂപത
Kerala കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം; പ്രധാനമന്ത്രി ഒരുറപ്പും നല്‍കിയില്ല: പി.കെ. കൃഷ്ണദാസ്
Kerala സ്വാഭാവിക വനം തിരിച്ചു പിടിക്കണമെന്ന് മഞ്ജു വാര്യര്‍; ചേച്ചി പറഞ്ഞതുപോലെ തിരിച്ചുപിടിച്ച് കുട്ടികള്‍
Kerala ആയുര്‍വേദ പാരമ്പര്യവും പ്രാചീന ചികിത്സാ രീതിയും; താമര ലീഷര്‍ എക്‌സ്പീരിയന്‍സസിന്റെ അമല്‍ താമര കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
Kerala അനന്തപുരി ഹിന്ദു മഹാ സമ്മേളന തീയതി പ്രഖ്യാപിച്ചു; മോഷന്‍ പോസ്റ്റര്‍ കുമ്മനം രാജശേഖരന്‍ റിലീസ് ചെയ്തു
Kerala കെ ഫോണ്‍ മറവില്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ള; സിപിഎമ്മും ഊരാളുങ്കല്‍ സൊസൈറ്റിയും നടത്തിയത് കോടികളുടെ അഴിമിതി: സന്ദീപ് വാചസ്പതി
Kerala ഇന്ന് 558 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 67,550 ആയി; 525 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 773 പേര്‍ക്ക് രോഗമുക്തി
Kerala കെ റെയില്‍; പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂര്‍ണം; അനുമതി പ്രതീക്ഷിക്കുന്നു; പ്രതിഷേധിക്കുന്നത് ജനങ്ങളല്ല, നിക്ഷിപ്ത താത്പര്യക്കാരെന്നും മുഖ്യമന്ത്രി
Kerala ശബരി പാതയ്‌ക്ക് പുതുക്കിയ എസ്റ്റിമേറ്റ്; 3347.35 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കിയത് കെ റെയില്‍
Kerala തൃശൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി; സഹോദരൻ അറസ്റ്റിൽ, കൊലപാതകം മദ്യപിച്ച് ബഹളം വച്ചതിന്, അമ്മയുടെ പങ്കും സംശയിക്കുന്നു
Kerala മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കും, ഇക്കാര്യത്തില്‍ കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
Kerala കേരളത്തില്‍ കാണിക്കുന്നത് പോലെ പാര്‍ലമെന്റില്‍ നടക്കില്ല; കെ റെയിലിനെ കുറിച്ച് ദല്‍ഹി പോലീസിനറിയില്ല, എംപിമാരുടെ പ്രതിഷേധം വാര്‍ത്ത സൃഷ്ടിക്കാന്‍
Kerala നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട, 225 പവനോളം സ്വര്‍ണവുമായി മൂന്ന് പേർ പിടിയിൽ, സ്വർണം ഒളിപ്പിച്ചത് ബാഗേജിലും ശരീരത്തിലുമായി