Kerala അഫ്ഗാനില്‍ അധികാരമത്ത് മൂത്ത ഭീകരരുടെ നരനായാട്ട്; താലിബാന്‍ ക്രൂരതയ്‌ക്കു മുന്നിലെ മൗനം ഭയാനകരമെന്ന് വിഎ ശ്രീകുമാര്‍
Kerala മുണ്ടുടുത്ത് പൂക്കളമിട്ട് ആരിഫ് മുഹമ്മദ് ഖാന്‍; മലയാളത്തില്‍ ഓണം ആശംസിച്ച് കേരള ഗവര്‍ണര്‍ (വീഡിയോ)
Kerala “ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്‌ക്കട്ടെ”; മലയാളികള്‍ക്ക് ഓണം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala ടിപിആര്‍ ഉയര്‍ന്നു തന്നെ; ഇന്ന് 20,224 കൊറോണ; പരിശോധിച്ചത് 1,19,385 സാമ്പിളുകള്‍; 99 മരണങ്ങള്‍; നിരീക്ഷണത്തില്‍ 4,91,871 പേര്‍
Kerala ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്, പണമല്ല പരാതി കവറാണെന്ന് ചെയര്‍പേഴ്‌സണ്‍
Kerala നല്ല രീതിയില്‍ തീര്‍ക്കുക എന്നത് നിഘണ്ടുവില്‍ വേണ്ടത് പോലെ ചെയ്യുക എന്നാണ്; പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതില്‍ ശശീന്ദ്രന് ക്ലീന്‍ചിറ്റ്
Kerala ഇന്ന് ഉത്രാടപ്പാച്ചില്‍, അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ, റോഡുകളിലും മാര്‍ക്കറ്റുകളിലും വലിയ തിരക്ക്
Kerala പെറ്റി കേസുകള്‍ എടുക്കുന്നതില്‍ പോലീസ് സ്‌റ്റേഷനുകള്‍ പിന്നില്‍; പെറ്റി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വിവാദ ഉത്തരവിറക്കി ഡിസിപി ഐശ്വര്യ ദോഗ്രെ
Kerala താലീബാന്‍ വാദികള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; സുനില്‍ പി ഇളയിടം കേരളം വിട്ട് യുപിയിലേയ്‌ക്ക് പോകണമെന്ന് കോളേജ് അധ്യാപിക
Kerala ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവുമധികം ഭയപ്പെട്ടത് കമ്യൂണിസ്റ്റുകാരെ; സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ് പങ്ക് തിളക്കമുള്ളതെന്നും കോടിയേരി
Kerala ടിപിആര്‍ വീണ്ടും കുത്തനെ ഉയരുന്നു; പ്രതിരോധം കൈവിട്ട് കേരളം; ഇന്ന് 21,116 പേര്‍ക്ക് രോഗബാധ; 197 മരണങ്ങള്‍; നിരീക്ഷണത്തില്‍ 4,99,903 പേര്‍
Kerala രണ്ട് ഡോസ് വാക്‌സിന്‍ എടുത്തശേഷവും കോവിഡ്: 46 ശതമാനവും കേരളത്തില്‍; സംസ്ഥാനത്ത് ആദ്യഡോസ് എടുത്ത 80,000 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു
Kerala എസ്. ഗിരീഷ് കുമാർ ശബരിമല കീഴ്‌ശാന്തി, ശ്രീകുമാറും എസ്.എസ്.നാരായണന്‍ പോറ്റിയും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാർ
Kerala എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിച്ചു; ഭരണ നേട്ടങ്ങളെ ഇകഴ്‌ത്തി മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചുവിട്ടെന്ന് കോടിയേരി
Kerala ഈ ഓണം കൂടി സോപ്പിട്ട് ഡബിള്‍ മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; അല്‍പം ശ്രദ്ധിച്ചാല്‍ ഓണം കഴിഞ്ഞും സന്തോഷം, വീട്ടിലെ ആഘോഷത്തിനും വേണം ഒരു കരുതല്‍
Kerala വീണ്ടും തെരുവ് നായയോട് കൊടും ക്രൂരത; വെട്ടേറ്റ് ചോരയൊലിപ്പിച്ച് ഓടിയ നായ ചത്തു, അറവുകാരനായ കുടിയേറ്റ തൊഴിലാളിയെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു
Kerala കൂടുതല്‍ ജില്ലകളില്‍ ഡ്രൈവ് ത്രൂ വാക്സിനേഷന്‍; സെപ്റ്റംബര്‍ അവസാനത്തോടെ 18ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കുമെന്നും മന്ത്രി
Kerala മാപ്പിളക്കലാപം താലിബാനിസത്തിന്റെ ആദിരൂപം; കേരളം ഇപ്പോഴും ഇസ്ലാമികഭീകരതയുടെ പിടിയിലെന്നും രാം മാധവ്
Kerala സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ വധിക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കി; ഗൂഢാലോചന, ഭീഷണി വകുപ്പുകള്‍ പ്രകാരം കേസെടുത്തു
Kerala കൈക്കൂലി; റവന്യൂ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി, വിജിലന്‍സ് സംഘം കൈയോടെ പൊക്കിയത് നഗരസഭയിലെ ഓണാഘോഷത്തിനിടെ, ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala അടുത്ത മാസം മുതല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്‌തേക്കും; അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തില്‍
Kerala പ്രധാനമന്ത്രിയുടെ ശ്രമ് യോഗി മന്ഥൻ യോജന അവാര്‍ഡ് കണ്ണന്‍ദേവന്‍ കമ്പനി തൊഴിലാളികള്‍ക്ക്, മഹേശ്വരിയും രാജകുമാരിയും കരസ്ഥമാക്കിയത് ശ്രമദേവി പുരസ്കാരം
Kerala കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട: ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഏഴംഗ സംഘം പിടിയില്‍, ഒരുകോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി
Kerala ഏലം കര്‍ഷകരില്‍ നിന്നും പണപ്പിരിവ് : അന്വേഷണത്തിന് ഉത്തരവിട്ട് വനം മന്ത്രി, ചീഫ് വിജിലന്‍സ് ഓഫീസർക്ക് അന്വേഷണ ചുമതല, സംഭവം ഗൗരവതരമെന്ന് മന്ത്രി
Kerala ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും; പണത്തിന്റെ ഉറവിടത്തില്‍ സംശയം; തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കി കൗണ്‍സിലര്‍മാര്‍
Kerala ഉത്പ്പന്നങ്ങളുടെ ലഭ്യതക്കുറവ്: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂര്‍ത്തിയാക്കാനാവില്ല; ഇതുവരെ നല്‍കിയത് 50 ശതമാനം പേര്‍ക്ക് മാത്രം