Kerala പത്ത് ലക്ഷത്തിന്റെ കരാര്‍ തുക നല്‍കുന്നില്ല, മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും സിപിഎം നേതാവും വഞ്ചിച്ചു; സിപിഐ പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു
Kerala ഭഗവതിക്ക് സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചു; സാരി ഉടുത്ത് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ കൈയോടെ പൊക്കി ഭക്തര്‍
Kerala കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട; 48 ലക്ഷത്തിലധികം രൂപയുടെ നോട്ടുകള്‍ പിടികൂടി
Kerala സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ നല്‍കാനാണ് ആവശ്യപ്പെട്ടത്; സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്ര അനുമതിയില്ല; ചങ്ങനാശേരിയില്‍ നടന്നത് കാടത്തം
Kerala കൊച്ചി മെട്രോ നിര്‍മാണത്തില്‍ പിശക് പറ്റി, പില്ലറിന്റെ ബലക്ഷയത്തില്‍ വിശദമായ പഠനം വേണം; ഡിഎംആര്‍സി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ഇ. ശ്രീധരന്‍
Kerala അഞ്ചേരി ബേബി വധക്കേസ് : വിടുതല്‍ ഹര്‍ജി അംഗീകരിച്ചു, എം. എം. മണി ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റ വിമുക്തനാക്കി ഹൈക്കോടതി
Kerala കേരള ഒളിമ്പിക് ഗെയിംസ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍; നോട്ടീസ് നല്‍കി സംസ്ഥാന സര്‍ക്കാര്‍
Kerala വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട: ലോറിയിൽ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവ് പിടികൂടി, ഡ്രൈവർ ഉൾപ്പടെ മൂന്നു പേർ കസ്റ്റഡിയിൽ
Kerala രാജ്യത്തെ ഒമ്പത് കോടിയിലധികം വീടുകളില്‍ പൈപ്പ് കണക്ഷന്‍; ജല്‍ ജീവന്‍ മിഷനില്‍ 100 ശതമാനം നേട്ടം കൈവരിച്ച് മൂന്ന് സംസ്ഥാനങ്ങള്‍
Kerala മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷം, നിയമസഭ പ്രക്ഷുബ്ധം; പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭ തത്കാലം നിര്‍ത്തിവെച്ചു
Kerala കെ റെയില്‍: ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍; പോലീസ് പിടികൂടിയ പ്രതിഷേധക്കാരെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കണമെന്ന് സമരസമിതി
Kerala നടിയെ ആക്രമിച്ച കേസ്: വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി; പരാതിയുമായി സാക്ഷി ഹൈക്കോടതിയില്‍
Kerala കാരുണ്യയില്‍ മരുന്ന് വാങ്ങാന്‍ കുറിപ്പുമായെത്തി മന്ത്രി വീണാ ജോര്‍ജ്; മരുന്നില്ലെന്ന് മറുപടിയുമായി ജീവനക്കാരി; നടപടിയെടുക്കാന്‍ നിര്‍ദേശം
Kerala ഇന്ന് 922 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 25,639 സാമ്പിളുകള്‍; നിരീക്ഷണത്തില്‍ 21,886 പേര്‍; മരണം 67,138 കടന്നു; 1329 പേര്‍ക്ക് രോഗമുക്തി
Kerala കെ റെയില്‍ : കല്ലിടുന്നതിനിടെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കു നേരെ പോലീസിന്റെ ബലപ്രയോഗം, സ്ത്രീകളെ വലിച്ചിഴച്ചു, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala ഉപയോഗിച്ചത് 89.61 മില്യണ്‍ യൂണിറ്റ്; സര്‍വ്വകാല റിക്കാര്‍ഡ് ഭേദിച്ച് കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം
Kerala സാമ്പത്തിക വര്‍ഷാവസാനത്തെ 48 മണിക്കൂര്‍ പണിമുടക്ക് തിരിച്ചടിയാവും; സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്
Kerala പണമിടപാടുകള്‍, വ്യാജരേഖ ചമയ്‌ക്കല്‍; സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി പോലീസില്‍ പ്രത്യേക സംഘം, ക്രൈംബ്രാഞ്ച് 233 തസ്തികകള്‍ സൃഷ്ടിക്കും
Kerala പ്രായ പൂര്‍ത്തിയാകാത്ത അന്ധ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ജീവനക്കാരന്‍ പിടിയില്‍, കേസ് പണം നല്‍കി ഒതുക്കാന്‍ ശ്രമിച്ചെന്നും ആരോപണം
Kerala കേരളത്തിലെ പല സ്ഥലങ്ങളിലും വേനല്‍ മഴയെത്തി; ചൂട് കുറയുന്നു, ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട്
Kerala കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ മാര്‍ച്ച് മാസത്തെ ആദ്യ ചുഴലിക്കാറ്റിന് ഒരുങ്ങി ബംഗാള്‍ ഉള്‍ക്കടല്‍; അസാനി ചുഴലിക്കാറ്റ് രൂപമെടുക്കുന്നു
Kerala കേരളത്തിലെ വനവാസികളുടെ ദുരിതം രാജ്യത്തെ അറിയിച്ച് സുരേഷ് ഗോപി; രാജ്യസഭയിലെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം