Kerala പദ്ധതി തീരുമാനിച്ച ശേഷം എന്തു വില കൊടുത്തും നടപ്പാക്കുമെന്ന അഹങ്കാരവുമായിട്ടാണ് ചിലരുടെ പ്രവര്‍ത്തനം; ആര്‍.വി.ജി.മേനോന്‍
Kerala കെ.പി ശശികലയ്‌ക്കും എസ്.ജെ.ആര്‍ കുമാറിനുമെതിരെയുള്ള ശബരിമല കേസ് ഡിജിപിയുടെ പ്രതികാരം; പോലീസ് നടപടികള്‍ റദ്ദാക്കി ഹൈക്കോടതി ജഡ്ജ് സിയാദ് റഹ്മാന്‍
Kerala വിഴിഞ്ഞത്തെ ഭക്ഷ്യ വിഷബാധയുണ്ടായ സ്‌കൂളിലെ രണ്ട് കുട്ടികളില്‍ നോറോ വൈറസ്; ഉറവിടം കണ്ടെത്താനുള്ള പരിശ്രമത്തിലെന്ന് ഭക്ഷ്യമന്ത്രി
Kerala ‘സാദാ വെള്ളം’ നിറച്ച് കച്ചവടം; കുടിവെള്ളം വില്പനയിലും വ്യാജന്മാര്‍; തട്ടിപ്പ് സംഘങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്നു
Kerala കാറ്റ് നിറച്ച് ലെയ്‌സ് പറ്റിക്കുന്നു; ചിപ്പ്‌സിന്റെ അളവിലും തട്ടിപ്പ്; അഗോള കമ്പനിക്കെതിരെ നിയമ യുദ്ധവുമായി മലയാളി; പെപ്സികോ കമ്പനിക്ക് 85,000 രൂപ പിഴ
Kerala നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികം: കൊല്ലം ജില്ലയില്‍ വിപുലമായ ആഘോഷങ്ങളുമായി ബിജെപി; 15 ദിവസം നീളുന്ന പരിപാടികള്‍ക്ക് തുടക്കം
Kerala തൃക്കാക്കരയില്‍ കണക്ക് കൂട്ടലുകള്‍ തെറ്റി; തെരഞ്ഞെടുപ്പിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നത് സ്വാഭാവികം, പിണറായിയുടെ മൗനത്തെ പിന്തുണച്ച് എം.എ. ബേബി
Kerala ‘മലയാള സിനിമ ഇന്ന് സുഡാപ്പികളുടെ കൈയടികള്‍ക്ക് വേണ്ടി മാത്രമായി മാറി കൊണ്ടിരിക്കുന്നു’: വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ലുലു
Kerala സര്‍ക്കാര്‍ നല്കാനുള്ളത് ലക്ഷങ്ങള്‍; കുടുംബശ്രീ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകും
Kerala വീണ്ടും സ്ത്രീധന മരണം: മണര്‍കാട് സ്വദേശി അര്‍ച്ചന ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് പരാതി; ഭര്‍ത്താവ് ബിനു അറസ്റ്റില്‍
Kerala തൃക്കാക്കര ഷോക്ക്; സിപിഎമ്മില്‍ പൊട്ടിത്തെറി; വിശദീകരണം നല്‍കാനാകാതെ പിണറായി; നേതൃത്വത്തെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍
Kerala പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കല്‍; പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ മസ്ജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കും
Kerala സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു; പത്ത് ദിവസത്തിനിടെ കേസുകളുടെ എണ്ണം ഇരട്ടിയായി, ടിപിആര്‍ 5.7 ശതമാനമായി
Kerala ഉച്ചക്കഞ്ഞി കഴിച്ച കുട്ടികള്‍ക്ക് വയറിളക്കവും ചര്‍ദ്ദിയും: സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം;അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala രണ്ട് ഘടകങ്ങള്‍ കാരണം എനിക്ക് ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന്റെ ഉമാ തോമസിന് കിട്ടി: എ.എന്‍. രാധാകൃഷ്ണന്‍
Kerala ലോക കേരള മാധ്യമസഭ; അന്തര്‍ദ്ദേശീയ ഫോട്ടോപ്രദര്‍ശനം 12 മുതല്‍ ; രഘുറായിക്ക് വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി പ്രൈസ്
Kerala കേരളത്തില്‍ വീണ്ടും കൊറോണയുടെ കുതിപ്പ്; 13,558 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 1,544 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 11.39; പ്രതിരോധം കൈവിട്ട് ആരോഗ്യവകുപ്പ്
Kerala കണക്ക് ഒളിപ്പിച്ചപ്പോള്‍ കേരളത്തില്‍ 13 ലക്ഷം പേര്‍ക്ക് കോവിഡ്, 21,274 മരണം; ജനങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്ത് സര്‍ക്കാര്‍; ഞെട്ടിക്കുന്ന കണക്ക്
Kerala ശുചിമുറിയിലെ ടൈല്‍ ഇളിക്കിയെടുത്ത് ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം; പോലീസ് സ്‌റ്റേഷനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷണക്കേസ് പ്രതി
Kerala പള്ളിയില്‍ നിസ്‌ക്കാരത്തിനിടെ ഉന്തുംതള്ളും: ആറ് പേര്‍ക്ക് പരിക്ക്, ആരാധനയെച്ചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ
Kerala എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് കാരണം അമിതാവേശം, മണ്ഡലത്തെ മനസ്സിലാക്കാതെ പ്രതീക്ഷ പുലര്‍ത്തി; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ
Kerala സ്‌കൂളില്‍ നിന്നും അങ്കണവാടിയില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച 24 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
Kerala അമ്മയുടെ സുഹൃത്തിന്റെ ഒത്താശയില്‍ 16 കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍
Kerala സായി ശങ്കറിന്റെ ഇലക്ട്രോണിക് സാധനങ്ങള്‍ തിരിച്ചു നല്‍കണം; 5 ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ച ശേഷം ഉപകരണങ്ങള്‍ തിരിച്ചെടുക്കമെന്ന് കോടതി
Kerala പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ വോട്ട് കിട്ടുമെന്ന കണക്കുകൂട്ടല്‍ തെറ്റി; തോല്‍വിക്ക് കാരണം അമിതാവേശം, പ്രതീക്ഷിച്ച വോട്ടുകള്‍ ചോര്‍ന്നു