Kerala വിസിമാര്‍ക്ക് സ്വാഭാവിക നിതി നിഷേധിച്ചിട്ടില്ല, വിശദീകരണം നല്‍കിയാല്‍ പരിഗണിക്കും; മാധ്യമങ്ങളോട് ബഹുമാനം മാത്രം, കടക്കുപുറത്തെന്ന് പറഞ്ഞത് താനല്ല
Kerala ആര്‍എസ്എസ് ചാപ്പകുത്തി ഗവര്‍ണറെ വിരട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം വിലപ്പോകില്ല: വി. മുരളീധരന്‍
Kerala ‘സിപിഎമ്മുകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും തമ്മില്‍ ദൂരമില്ല; ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഭീഷണി വേണ്ട’
Kerala പാര്‍ട്ടി കേഡറുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന രീതിയില്‍ വന്നിരിക്കുന്നു; ആവശ്യമുള്ളവര്‍ക്ക് രാജ്ഭവനിലേക്ക് വരാം, പ്രതികരണം നല്‍കാമെന്ന് ഗവര്‍ണര്‍
Kerala രാജിവെക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു; പ്രത്യേക ബെഞ്ച് ഇന്ന് വൈകിട്ട് പരിഗണിച്ചേക്കും
Kerala ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാര്‍ രാജിവെക്കില്ല; ഭരണഘടനാപദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി
Kerala സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന നിര്‍ദ്ദേശം; ഗവര്‍ണര്‍ അനുവദിച്ച സമയം തീരും മുന്നേ വാര്‍ത്താ സമ്മേളനം വിളിച്ച് മുഖ്യമന്ത്രി
Kerala സ്വബോധമുള്ളവര്‍ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കില്ല;വേണ്ടത്ര താമസസൗകര്യമില്ലാത്ത മൂന്നാറിലേക്ക് ആരെങ്കിലും കറങ്ങാന്‍ ക്ഷണിക്കുമോ?- ഐസക്
Kerala ശല്യം ചെയ്തവരെ ചെരിപ്പൂരി അടിച്ച് യുവതി;ബെംഗളൂരില്‍ അക്രമികള്‍ യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി
Kerala ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് പ്രക്ഷോഭത്തിന്; നവംബര്‍ 15ന് ധര്‍ണ നടത്തും; ധര്‍ണ്ണയില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും
Kerala പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടെ, രാജിവെയ്‌ക്കില്ലെന്ന് ഗവര്‍ണറെ വെല്ലുവിളിച്ച് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍
Kerala കേരളത്തിലെ ഒമ്പത് സര്‍വ്വകലാശാലകളിലെയും വിസിമാരോട് നാളെ രാവിലെ 11മണിക്കകം രാജിവെക്കാന്‍ നിര്‍ദേശിച്ച് ഗവര്‍ണര്‍; അസാധാരണ നടപടി
Kerala പെരുമ്പാവൂരില്‍ വീടിന് നേരെ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; ബുള്ളറ്റ് കത്തി നശിച്ചു, വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു
Kerala ജസ്റ്റിസ് ഫോര്‍ വിഷ്ണു; പൊലീസിന്റെ മര്‍ദ്ദനമേറ്റ സൈനികനായി ശബ്ദമുയരുന്നു; സൈന്യത്തിന്റെ നടപടികള്‍ക്കായി ഉറ്റുനോക്കി കേരളം
Kerala സ്വപ്‌ന സുരേഷ് ഓരോന്ന് പറയുന്നു, മറുപടി പറയേണ്ട ബാധ്യത സിപിഎമ്മിനില്ല; സദാചാരത്തിന്റേയും ധാര്‍മികതയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്കില്ല
Kerala നാടിന്റെ നോവായി വിഷ്ണുപ്രിയ; ദുരന്തം വിശ്വസിക്കാനാവാതെ നാട്ടുകാര്‍, പ്രതി മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്
Kerala കുലിക്ക് പുറത്തു നിന്നും ആളുകളെ ഇറക്കി; ആറന്മുള ഉത്രട്ടാതി ജലമേളയിലെ മത്സര വിജയികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്, ട്രോഫികള്‍ തിരിച്ചുവാങ്ങിക്കും
Kerala കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി; പിന്നില്‍ ഗള്‍ഫില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെന്ന് സംശയം
Kerala പോപ്പുലര്‍ ഫ്രണ്ടുകാരുടെ കൂട്ടപ്പരാതി; ഉണ്ണി ബാലകൃഷ്ണന്റെ ‘യു ടോക്ക്’ ചാനല്‍ പൂട്ടി; സഖാക്കളുടെ പരാതിയില്‍ ടി വി പ്രസാദിന്റെ വാട്‌സ്ആപ്പിനും പൂട്ട്
Kerala 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകല്‍; ഭര്‍ത്താവും ഭൃതൃമാതാവും അറസ്റ്റില്‍, പിടിയിലായത് ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
Kerala ദീപാവലി: ഹരിതപടക്കങ്ങള്‍ മാത്രം; പൊട്ടിക്കുന്നത് രാത്രി 8 മുതല്‍ 10 വരെ, നിർദേശം ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ
Kerala വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്‌ത്തി കഴുത്തറുത്ത് കൊന്നു; ശേഷം ആയുധങ്ങള്‍ കുളത്തില്‍ ഉപേക്ഷിച്ചു, വൈകിട്ടോടെ നാടുവിടാനും പദ്ധതിയിട്ടു
Kerala ശരണവഴികളില്‍ ദുരിത യാത്ര; മന്ത്രിയുടെ പരിശോധന റോഡ്ഷോ എന്ന് വിമര്‍ശനം, നിർമാണം പൂർത്തിയാക്കാത്തതിന് പഴി കരാറുകാർക്കും ഉദ്യോഗസ്ഥർക്കും
Kerala നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ വേശ്യകളുടെ കാല് കഴുകി വെള്ളം കുടിക്കേണ്ട ആളാണെന്ന് സ്വപ്ന സുരേഷ്
Kerala ‘ശ്രീരാമകൃഷ്ണന്‍ പുറമെ ശ്രീരാമനെങ്കില്‍, ഉള്ളില്‍ ശ്രീകൃഷ്ണന്‍; ഇത്രയും കാലം സല്‍പ്പേരോടെ കഴിഞ്ഞ മാമച്ചനും ചതി പറ്റി’യെന്ന് അഡ്വ. ജയശങ്കര്‍
Kerala രാഷ്‌ട്രീയ ധാര്‍മ്മികത തെല്ലെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെടണമെന്ന് കുമ്മനം രാജശേഖരന്‍
Kerala കടകംപള്ളിയ്‌ക്കെതിരെ പ്രത്യക്ഷ ലൈംഗികാരോപണം ഉന്നയിച്ച സ്വപ്ന, തോമസ് ഐസക്കിനെതിരെ ‘പരോക്ഷ ആരോപണ’മുന്നയിച്ചു
Kerala വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണം പ്രണയം നിരസിച്ചതെന്ന് സൂചന; മാനന്തേരി സ്വദേശി പിടിയില്‍, കുറ്റം സമ്മതിച്ചെന്നും റിപ്പോര്‍ട്ട്