Kerala കുടിവെള്ളത്തിൽ മാലിന്യം; പരാതിയുമായെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ചേമ്പറിൽ പൂട്ടിയിട്ടു
Kerala ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാന്‍ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി
Kerala അപകട ഭീഷണി ഉയര്‍ത്തുന്ന കേബിളുകള്‍ 10 ദിവസത്തിനുള്ളില്‍ ടാഗ് ചെയ്യണം; 11ാം ദിവസം മുതല്‍ മുറിച്ചു മാറ്റണം, കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദ്ദേശം
Kerala കോവളം ബീച്ച് നവീകരണത്തിന് 93 കോടിയുടെ പ്രത്യേക പദ്ധതി; ഡെവലപ്പ്‌മെന്റ് ഓഫ് കോവളം ആന്റ് അഡ്ജസന്റ് ബീച്ചസ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
Kerala ‘വാഴക്കുല’ഒരു നോട്ടപ്പിശക്;പ്രബന്ധത്തിലേത് ചിന്തയുടെ സ്വന്തം ഗവേഷണ കണ്ടെത്തലുകള്‍ ; പ്രബന്ധത്തില്‍ വീഴ്ചകള്‍ ഇല്ല; തെറ്റില്‍ ഉറച്ച് മുന്‍ പിവിസി
Kerala നല്ല വിളകള്‍ക്കൊപ്പം കളയുമുണ്ട്, പാര്‍ട്ടി കളയെല്ലാം നീക്കം ചെയ്യും; ആകാശ് തില്ലങ്കേരിയെ പാര്‍ട്ടി പുറത്താക്കിയതെന്നും ആവര്‍ത്തിച്ച് എം.വി. ഗോവിന്ദന്‍
Kerala നേതൃത്വത്തിനോടുള്ള അതൃപ്തി തുടരുന്നു, സിപിഎം ജാഥയില്‍ ഇപി പങ്കെടുത്തില്ല; വരും ദിവസങ്ങളില്‍ പങ്കുകൊള്ളുമെന്ന് എം.വി. ഗോവിന്ദന്‍
Kerala മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്ക് പോലീസില്‍ പുതിയ തസ്തിക; ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി ജി.ജയദേവ്
Kerala ശമ്പള കുടിശ്ശിക വിവാദത്തിന് പിന്നാലെ വീണ്ടും യുവജനക്ഷേമ കമ്മീഷന്‍; ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ല, ധനവകുപ്പിന് കത്തയച്ചു
Kerala ഇസ്രയേലില്‍ പോയി മുങ്ങുന്നത് സ്ഥിരം പരിപാടി; പരാതികള്‍ ഗൗരവത്തോടെ കാണാറില്ല; മുങ്ങിയ കര്‍ഷകനെകുറിച്ച് ഒരു വിവരവും ഇല്ലെന്ന് മന്ത്രി
Kerala ലാബില്‍ വച്ചടക്കം മാസങ്ങളോളം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷമീര്‍ അറസ്റ്റില്‍
Kerala മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; ചികിത്സയുടെ പേരില്‍ വന്‍ തട്ടിപ്പ്, ക്രമക്കേട്; ഒരു ഡോക്ടര്‍ നല്‍കിയത് 1500റിലധികം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍
Kerala മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധം; മുത്തലാഖിനെ കുറിച്ച് ഖുറാനിൽ പരാമർശമില്ല: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Kerala എളമരം കരീമിനെതിരെ ആഞ്ഞടിച്ച് വിനു വി ജോണ്‍; ‘ബിബിസിക്ക് വേണ്ടി വാദിച്ച സഖാക്കളെവിടെ? എളമരത്തിന്റെ കേസിന് കീഴടങ്ങില്ല’
Kerala ഓരോ പുതിയ തുടക്കവും വരുന്നത് മറ്റൊരു തുടക്കത്തിന്റെ അവസാനത്തില്‍ നിന്ന്….സുബി സുരേഷിന്റെ വാക്കുകളില്‍ കണ്ണീര്‍ വാഴ്‌ത്തി വായനക്കാര്‍
Kerala ഹരിപ്പാട് ദേശീയപാതയിലെ ഒറ്റപ്പന ഇനിയില്ല, മുറിച്ചുമാറ്റി; ക്ഷേത്രത്തിന് മുന്നിലെ പന മുറിച്ചത് പരിഹാരക്രിയകള്‍ക്ക് ശേഷം
Kerala ഡിവൈ എഫ് ഐ വെല്ലുവിളിയോടെ 22 പേരുടെ ശാഖയില്‍ 202 പേരായി; കോട്ടയ്‌ക്കല്‍ ക്ഷേത്രപരിസരത്തെ നിരോധനാജ്ഞ ശാഖയെ ബാധിച്ചില്ല
Kerala ഒരു ചരിത്രാവശിഷ്ടം കൂടി പൊളിച്ചുനീക്കി; ദേവിവിലാസം പാലസ് ഇനി ഓര്‍മയില്‍, ഇല്ലാതായത് കൊല്ലങ്കോട് രാജവംശത്തിന്റെ അവശേഷിക്കുന്ന കൊട്ടാരങ്ങളില്‍ ഒന്ന്
Kerala മദ്യപിച്ചുള്ള ഡ്രൈവിങ്; സംസ്ഥാനത്ത് പോലീസിന്റെ വ്യാപകപരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 3764 കേസുകള്‍
Kerala വ്യാജ രേഖകള്‍ നല്‍കി ദുരിതാശ്വാസ നിധിയിലെ പണം തട്ടുന്നു, ഉദ്യോഗസ്ഥരുടേയും പിന്തുണ; കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
Kerala കേന്ദ്രം ഭരിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കുന്ന സര്‍ക്കാര്‍; എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നെന്നും ദുഷ്യന്ത് കുമാര്‍ ഗൗതം
Kerala അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി; സാരമായി പരിക്കേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ
Kerala മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ആളുകളുടെ ശ്രമം; പോലീസ് അത് തടയുന്നതാണെന്ന് എം.വി. ഗോവിന്ദന്‍
Kerala കണ്ണൂര്‍ പത്തനാംപാറയില്‍ ഒന്നര ഏക്കര്‍ സ്തലത്ത് അഞ്ച് മീറ്റര്‍ ആഴത്തില്‍ വിള്ളല്‍ കണ്ടെത്തി; വിള്ളല്‍ ക്വാറിക്ക് സമീപത്തെ ഭൂമിയില്‍
Kerala സിനിമ താരം സുബി സുരേഷ് അന്തരിച്ചു; വിടവാങ്ങിയത് ഹാസ്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന നടി
Kerala ഇസ്രയേലിലേക്ക് കൃഷി പഠിക്കാന്‍ പോയി മുങ്ങല്‍, ബിജു കുര്യനായി തെരച്ചില്‍ തുടരുന്നു; വിസ റദ്ദാക്കിയേക്കും