Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 10:11 am IST
in Kerala, India
ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം

ന്യൂദല്‍ഹി: പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് പ്രാഥമിക കടമയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ലൗ ജിഹാദില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് ആയിരക്കണക്കിന് പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനും ജാഗ്രത പാലിക്കാനും പ്രാപ്തരാക്കുമെന്നും അവര്‍ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും ആര്‍ഷവിദ്യാസമാജവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ ‘ഞാന്‍ ആതിര’യുടെ ഹിന്ദി പരിഭാഷയായ ‘മേം ആതിര’യുടെ പ്രകാശനവും രേഖ ഗുപ്ത നിര്‍വഹിച്ചു. ഈ അനുഭവങ്ങള്‍ ഓരോ മാതാപിതാക്കള്‍ക്കും ഓരോ യുവതികള്‍ക്കും വിലപ്പെട്ട രേഖയാണെന്ന് രേഖ ഗുപ്ത ആഭിപ്രായപ്പെട്ടു.

വിഎച്ച്പി ദല്‍ഹി സംസ്ഥാന പ്രസിഡന്റ് കപില്‍ ഖന്ന അധ്യക്ഷനായി. ആര്‍ഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ കെ.ആര്‍. മനോജ് മുഖ്യപ്രഭാഷണം നടത്തി. എന്‍. വേണുഗോപാല്‍, വൈഭവ് ശര്‍മ്മ, സുരേന്ദ്രകുമാര്‍ ഗുപ്ത, ശൈലേന്ദ്ര, രമേഷ് ശര്‍മ്മ, സുബോധ് ചന്ദ്ര, സുനില്‍ സൂരി, അശോക് ഗുപ്ത, വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആര്‍ഷവിദ്യാസമാജം പ്രവര്‍ത്തകര്‍ ഡോക്യുമെന്ററി നൃത്തനാടകമായ ഭരതവും അവതരിപ്പിച്ചു.

Tags: ആര്‍ഷവിദ്യാ സമാജംViswa Hindu ParishadLove JihadArsha Vidya SamajChief Minister Rekha GuptaMem Athira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

India

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

India

ലൗ ജിഹാദ്: ചങ്കൂര്‍ ബാബയും സഹായിയും പിടിയില്‍; ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

India

ഒടുവില്‍ കേരള സ്റ്റോറി2 അത് സാധിച്ചു, 15ാം ദിവസം പത്തരക്കോടി ലാഭത്തിലേക്ക്; നിന്ദിച്ചവര്‍ക്ക് അര്‍ഹമായ മറുപടി നല്‍കി

Kerala

സംസ്ഥാനത്ത് വീണ്ടും ലൗജിഹാദ് : 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച ഷാഹുൽ ഹമീദ് പിടിയിൽ : പൊന്നാനിയിൽ കൊണ്ടുപോകാനും ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

ഇന്ന് ലോക വനദിനം: നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്…

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ഡീഗോ ഗാർസിയ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ ; യുഎസ്, യുകെ നിയന്ത്രണത്തിലുള്ള താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.