India ‘രാഷ്‌ട്ര നിര്‍മ്മാണത്തില്‍ സ്വജീവിതം സമര്‍പ്പിച്ച വ്യക്തി’; പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
India രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നു, ധനവിനിയോഗത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് നിര്‍മ്മല സീതാരാമന്‍
India പുതുച്ചേരിയില്‍ ആദ്യമായി ബിജെപിക്ക് രാജ്യസഭാംഗം, എസ്. ശെല്‍വ ഗണപതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
India സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസവും നേടാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സംവരണമുണ്ടാകും; ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
India വിമാനം കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം; പ്രതിരോധ വ്യവസായ മേഖലകള്‍ക്ക് കരുത്ത് പകര്‍ന്ന് കേന്ദ്രം; എയര്‍ബസ് കരാര്‍ ധീരമായ നടപടിയെന്ന് രത്തന്‍ ടാറ്റ
India അസം അക്രമം: പോലീസിനെ ആക്രമിക്കാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട്, സമഗ്ര അന്വേഷണത്തില്‍ വസ്തുതകള്‍ പുറത്തുവരുമെന്ന് ബിജെപി
India ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് രണ്ട് സഖ്യകക്ഷികള്‍; എസ്പിയുടെ വോട്ട് ബാങ്കുകളിലേയ്‌ക്ക് കടന്നുകയറാന്‍ കുഞ്ഞന്‍ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി നേതൃത്വം
India വരുമാനുണ്ടാക്കാന്‍ റെയില്‍വേ പഴയ കോച്ചുകള്‍ റസ്‌റ്റോറന്‍റുകളാക്കുന്നു; ഒരു റസ്റ്റോറന്‍റില്‍ നിന്നും പ്രതീക്ഷിക്കുന്നത് 4.7 കോടി വരുമാനം
India “മറ്റൊരു രാജ്യത്തിന് ചെയ്യാനാകാത്തത് ഇന്ത്യ ചെയ്‌തു” കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ പ്രശംസ
India പ്രധാന്‍മന്തി ജന്‍ ആരോഗ്യ യോജന്‍ പദ്ധതി; ത്രിപുരയില്‍ വിതരണം ചെയ്തത് 12.59 ലക്ഷം ആയുഷ്മാന്‍ കാര്‍ഡുകള്‍, ചികില്‍സക്കായി 49 കോടിയും
India കരസേനയ്‌ക്ക് 7523 കോടിയില്‍ ആത്മനിര്‍ഭര്‍ പദ്ധതി വഴി 118 അര്‍ജുന്‍ യുദ്ധടാങ്കുകള്‍ ; രാജ്യം കാക്കാന്‍ ഒരുങ്ങുന്ന യുദ്ധടാങ്കുകളില്‍ 72 പുതുമകള്‍
India ദല്‍ഹി കോടതിക്കുള്ളില്‍ ഗുണ്ടാത്തലവന്‍ ജിതേന്ദ്ര ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തി; പോലീസിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
India ദേശീയ രോഗമുക്തി നിരക്ക് 97.78% ആയി ഉയര്‍ന്നു; 84 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ്; പ്രതിദിന രോഗികള്‍ കുറയുന്നു
India മഹന്ത് നരേന്ദ്രഗിരിയുടെ മരണം: യുപി പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു, ആറംഗ സംഘം പ്രയാഗ്‌രാജില്‍ പ്രാഥമിക അന്വേഷണത്തിനായെത്തി
India ക്വാഡ് ഉച്ചകോടി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
India 71 അനാഥാലയങ്ങള്‍ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ധനസഹായം; ഗോവ ഗവര്‍ണറുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ആര്‍ച്ച് ബിഷപ്പ്
India ആരോഗ്യ വിവരങ്ങളും ചികിത്സാ രേഖകളും ഇനി ഡിജിറ്റലായി സംരക്ഷിക്കാം; ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുമായി പ്രധാനമന്ത്രി ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍
India പെഗസസ് വിദഗ്ധ സമിതി; കേന്ദ്രം പറഞ്ഞത് സുപ്രീം കോടതി അംഗീകരിച്ചു ; തിരിച്ചടി വാര്‍ത്ത നല്‍കി മനോരമയുടെ തലതിരിഞ്ഞ മാധ്യമ പ്രവര്‍ത്തനം
India ഇന്ത്യയെ പോലെ ഒരു രാജ്യവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല; ചിലര്‍ക്കെങ്കിലും നഷ്ടപരിഹാരം ആശ്വാസമാകും, കേന്ദ്രത്തിന് അഭിനന്ദനം
India ബംഗളൂരുവിൽ പടക്ക സംഭരണശാലയിൽ സ്ഫോടനം; മൂന്നു പേർ കൊല്ലപ്പെട്ടു, നാലോളം പേർക്ക് പരിക്ക്, സ്ഫോടനം ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണിൽ
India കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി; ബസവരാജ് ബൊമ്മെയെ പിന്തുണ അറിയിച്ച് ബിഷപ്പുമാര്‍
India കോവിഡ് ബാധിച്ച് ആത്മഹത്യ ചെയ്ത രോഗിയുടെ കുടുംബത്തിനും നഷ്ടപരിഹാരം; മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി കേന്ദ്രം സുപ്രീംകോടതിയില്‍
India കര്‍ണ്ണാടകയില്‍ മത കേന്ദ്രങ്ങള്‍ പൊളിക്കുന്നത് തടയുന്നതിനുള്ള ബില്‍ പാസാക്കി, സ്വാഗതം ചെയ്ത് ബിജെപി
India മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്‌ക്ക് മുന്നേറും
India ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും
India സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്‌ക്കും അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍
India മഹന്ത് ഗിരി വധം: കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഒരാളെപ്പോലും വെറുതെ വിടില്ലെന്ന് യോഗി; ആനന്ദ് ഗിരിയും ആദ്യ തിവാരിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍
India മോദിക്ക് യുഎസിലേക്ക് പറക്കാന്‍ വ്യോമപാത തുറന്നുകൊടുത്ത് പാകിസ്ഥാന്‍; യുഎന്നില്‍ തീവ്രവാദത്തിനെതിരായ മോദിയുടെ പ്രസംഗം കാത്ത് ലോകം