India 127.93 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ്; 24 മണിക്കൂറില്‍ നല്‍കിയത് 24,55,911 ഡോസ്; ദേശീയ രോഗമുക്തി നിരക്ക് 98.35%
India ഇന്ത്യ യുഎഇയുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ അടുത്തയാഴ്ച ഒപ്പുവെയ്‌ക്കും; കരാര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
India വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്പനി; ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടം
India മുന്‍ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വാസിം റിസ് വി ഹിന്ദുമതം സ്വീകരിച്ചു; പുതിയ പേര് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി
India അഫ്ഗാനിസ്ഥാനിലെ സ്ഥിതിവിശേഷവും തീവ്രവാദ ഭീഷണിയും ചര്‍ച്ച ചെയ്ത് ഇന്ത്യ റഷ്യ 2+2 മന്ത്രിതല ചര്‍ച്ച ആരംഭിച്ചു
India ‘ഇത്തരം പ്രവൃത്തികള്‍ ചെയ്യരുത്; ജനങ്ങളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടരുത്’; ക്വാറന്റീന്‍ ലംഘിച്ച കമല്‍ഹാസനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
India ഇന്ത്യ-റഷ്യ ആയുധകരാറില്‍ ഒപ്പുവച്ചു; റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ സ്വന്തമാക്കും; ഒരു മിനിറ്റില്‍ ഉതിര്‍ക്കുന്നത് 600 വെടിയുണ്ടകള്‍
India കൊവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടത് അനുവാര്യം; പ്രതിരോധകുത്തിവയ്‌പ്പിന് പുതുചരിത്രം; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
India നാഗാലന്‍ഡ് വെടിവെയ്‌പ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; ഒരു മാസത്തിനകം റിപ്പോര്‍ട്ട്; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി; ഉറപ്പു നല്‍കി അമിത് ഷാ
India വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറുന്നു; രാജ്യത്ത് നിയമപരമായ ചട്ടക്കൂട് നിര്‍മിക്കാനൊരുങ്ങി നരേന്ദ്ര മോദി സര്‍ക്കാര്‍
India ഹര്‍ഘര്‍ ദസ്തക് സുശക്തം; കൊവിഡ് പ്രതിരോധകുത്തിവയ്‌പ്പില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; പ്രായപൂര്‍ത്തിയായവരില്‍ 50ശതമാനവും ഇരുഡോസും സ്വീകരിച്ചു
India തീര്‍ത്ഥാടനത്തിനെത്തി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കുടുങ്ങി; ജനിച്ച കുട്ടികള്‍ക്ക് ബോര്‍ഡര്‍ എന്നും ഭാരത് എന്നും പേരുകള്‍ നല്‍കി മാതാപിതാക്കള്‍
India ഒമിക്രോണ്‍ വ്യാപനം; വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍; കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും ആരംഭിച്ചേക്കും
India ഇന്ത്യ വിടാന്‍ ശ്രമിച്ച ബോളിവുഡ് നടി ജാക്വിലിനെ ആദ്യം വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു; പിന്നീട് ദല്‍ഹിയില്‍ ഹാജരാകാമെന്ന ഉറപ്പില്‍ വിട്ടയച്ചു
India പാകിസ്ഥാനുമായി തുറന്നവ്യാപാരം നടത്തണമെന്ന് ആവശ്യപ്പെട്ട സിദ്ദുവിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സിര്‍സ; സിദ്ദു അനിയന്ത്രിത മിസൈലെന്നും സിര്‍സ
India അമേഠിയുടെ വികസനത്തിന് പാര്‍ലമെന്‍റില്‍ ശബ്ദിക്കാത്തതിന് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സ്മൃതി ഇറാനി
India ജമ്മുകശ്മീരില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് ഫറൂഖ് അബ്ദുള്ള; കര്‍ഷകരെപ്പോലെ ജീവത്യാഗം ചെയ്യണമെന്നും ഫറൂഖ് അബ്ദുള്ള
India ദേശീയ ഗീതം, ‘വന്ദേമാതരം’ മതവിരുദ്ധം; അത് ഒരിക്കലും ആലപിക്കില്ല; പ്രഖ്യാപനവുമായി ബിഹാര്‍ എംഎല്‍എ അഖ്തറുല്‍ ഇമാന്‍
India രാജസ്ഥാനില്‍ 2023ല്‍ താമര വിരിയും; ഗെലോട്ട് സര്‍ക്കാരിനെ ജനം പിഴുതെറിയണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
India മരുന്നിത് മതം വേണ്ട; കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കി പുതുച്ചേരി ഭരണകൂടം; ലംഘിച്ചാല്‍ കര്‍ശന നടപടി; കടുപ്പിച്ച് എന്‍ഡിഎ സര്‍ക്കാര്‍
India ഇന്ത്യ വിടാന്‍ ശ്രമിച്ച ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു; നടി 200 കോടി തട്ടിപ്പില്‍ പ്രതി
India ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന ബിഎസ്എഫിന് 57 വയസ്സ്; ആഘോഷം ഉദ്ഘാടനം ചെയ്ത് അമിത് ഷാ; സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അത്താഴം കഴിച്ച് ഷാ
India സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
India പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ
India ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍
India ദല്‍ഹിയിലും ഒമിക്രോണ്‍: രാജ്യത്തെ അഞ്ചാമത്തെ കേസ്, രോഗബാധ സ്ഥിരീകരിച്ചത് ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്ക്; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
India നാഗാലാന്‍ഡില്‍ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സൈന്യം വെടിയുതിര്‍ത്തു, ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്ക്
India ലീന മരിയ പോളിന്റെ ഭര്‍ത്താവ് സുകേഷ് നടി ജാക്വിലിന് കോടികളുടെ സമ്മാനങ്ങളും നോറ ഫതേഹിയ്‌ക്ക് കാറും നല്‍കി: ഇഡി