India ശിവസേനയെ തകര്‍ത്തത് സഞ്ജയ്; കോണ്‍ഗ്രസ് പാളയത്തില്‍ പാര്‍ട്ടിയെകെട്ടി; സാമ്‌നാപിടിക്കാന്‍ ശ്രമിച്ചു; തിരിച്ച് വിളിക്കാന്‍ റാവത്ത് ആരെന്ന് ഷിന്‍ഡെവിഭാഗം
India ഷിന്‍ഡേയ്‌ക്കൊപ്പം 42 എംഎല്‍എമാര്‍, വീഡിയോ പുറത്തുവിട്ടു; മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ഭരണം നിലനിര്‍ത്താന്‍ ശിവസേനയും എന്‍സിപിയും ചര്‍ച്ചകളില്‍
India അവസാന അടവുമായി ശിവസേന; മഹാസഖ്യം ഉപേക്ഷിക്കാന്‍ തയാര്‍; എംഎല്‍എമാര്‍ 24 മണിക്കൂറിനകം തിരികെ വരണമെന്ന് റാവത്ത്
India ശിവസേന നേതാക്കളില്‍ ഭൂരിഭാഗവും ഷിന്‍ഡേയ്‌ക്കൊപ്പം; പാര്‍ട്ടി ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി വിമതസംഘം
India രാജ്യത്ത് വീണ്ടും കുതിച്ച് കൊറോണ; ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
India തമിഴ്‌നാട്ടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം; 100 കോടി വിലവരുന്ന 600 ടവറുകള്‍ വിദഗ്‌ദ്ധമായി കട്ടോണ്ടുപോയി കള്ളന്മാര്‍
India ‘അഴിമതി’: കെജ്രിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും, ഡിവിഷനല്‍ മജിസ്ട്രേറ്റുമാരെയും സസ്പെന്‍ഡ് ചെയ്ത് ലെഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന
India ഉദ്ധവിന്റെ സഹതാപ വീഡിയോ ഏറ്റില്ല; മൂന്ന് എംഎല്‍എമാര്‍ കൂടി വിമതപക്ഷത്ത്; കൂടുതല്‍ കരുത്തനായി ഏകനാഥ് ഷിന്‍ഡെ
India 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപയുടെ വെട്ടിപ്പ്; രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന് ഡിഎച്ച്എഫ്എല്‍ ഡയറക്ടര്‍മാര്‍ക്കെതിരേ സിബിഐ കേസ്
India കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായേക്കും; തീരുമാനം ഉടന്‍
India ഭ്രാന്താ…നിന്റെ അഹങ്കാരം…വീഴ്‌ത്തി….: സഞ്ജയ് റാവുത്തിനെതിരെ ശിവസേന കൗണ്‍സിലര്‍ ദീപ് മാലയുടെ ചീത്തവിളി
India ഒടുവില്‍ കേതകി ചിതാലെയ്‌ക്ക് ജാമ്യം, ജയില്‍ മോചനം; ശരത് പവാറിനോട് മാപ്പ് പറയാതെ ജയില്‍മോചിതയായത് ചിതാലെയുടെ വിജയം
India ഏകനാഥ് ഞങ്ങളുടെ നായകന്‍; 40 ശിവസേന എംഎല്‍എമാര്‍ ആസാമില്‍; കരുത്തുകാട്ടി വിമതപക്ഷം; പവാറിന്റെ വാഗ്ദാനം തള്ളി; മുഖ്യമന്ത്രിയാകാനില്ലെന്ന് ഷിന്‍ഡെ
India ഉദ്ദവ് താക്കറെയും കുടുംബവും ‘വര്‍ഷ’യില്‍ കുടിയിറങ്ങി; മാതോശ്രീയിലേക്ക് ഒറ്റയ്‌ക്ക് മടക്കം; മുഖ്യമന്ത്രി സ്ഥാനവും ഉടന്‍ രാജിവെച്ചേക്കും
India കോവിഡ് മാറി; പക്ഷെ ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദേശിച്ചു; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയ്‌ക്ക് മുന്നിലെത്താന്‍ സമയം വേണമെന്ന് സോണിയ
India ഇത് വലിയ കഷ്ടം; കോണ്‍ഗ്രസ് രഹിത ഇന്ത്യ എന്ന മുദ്രാവാക്യം മാറ്റി; ഇപ്പോള്‍ ബിജെപിക്കുള്ള ലക്ഷ്യം പ്രതിപക്ഷ രഹിത ഇന്ത്യയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി
India ഉദ്ധവ് താക്കറെയെ വീഴ്‌ത്തിയ പ്രധാന അഞ്ച് തെറ്റുകള്‍ എന്തൊക്കെ? മഹാരാഷ്‌ട്രയില്‍ നിന്നുയരുന്നത് കുടുംബവാഴ്ചയ്‌ക്ക് എതിരായ താക്കീതും
India ഞാന്‍ ആദിവാസി; ഒഡീഷ മണ്ണിന്റെ പുത്രി; രാഷ്‌ട്രപതി സ്ഥാനാര്‍ഥിത്വം അറിഞ്ഞത് ടെലിവിഷനിലൂടെ; പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ദ്രൗപദി മുര്‍മു
India മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉടന്‍ ഒഴിയും; ഹിന്ദുത്വയില്‍ വിട്ടു വീഴ്ചയില്ല; സ്ഥാനം രാജിവെയ്‌ക്കാന്‍ തയാര്‍; വര്‍ഷയില്‍ നിന്ന് തോറ്റിറങ്ങി ഉദ്ദവ്
India രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞം ചരിത്ര നേട്ടത്തിനരികെ; ഇതുവരെ നല്‍കിയത് 196.45 കോടി വാക്‌സിന്‍ ഡോസുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.60% ആണ്
India താന്‍ രാജിക്കത്ത് തയ്യാറാക്കി വെച്ചിട്ടുണ്ട്, രാജിവെയ്‌ക്കാന്‍ വിമതര്‍ പറഞ്ഞാല്‍ സ്ഥാനമൊഴിയാം- ഉദ്ധവ് താക്കറെ
India വാണിജ്യഭവന്‍ ഉദ്ഘാടനം ജൂണ്‍ 23ന്; നിര്യാത് പോര്‍ട്ടലിന്റെ സമാരംഭവും കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
India കൃത്രിമ രേഖകള്‍ നല്‍കി 17 ബാങ്കുകളില്‍ നിന്നായി തട്ടിച്ചത് 34615 കോടി; ഡിഎച്ച്എഫ്എല്‍ കമ്പനി ഉടമകള്‍ക്കെതിരെ സിബിഐ കേസെടുത്തു
India അഗ്നിവീര്‍ ആകാന്‍ യുവാക്കളോട് ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ആഹ്വാനം; അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ട്വിറ്റര്‍ വീഡിയോയിലൂടെ ഉഷ
India ഉദ്ധവ് താക്കറെയും ശിവസേനയെയും വിഴുങ്ങി ഏക്നാഥ് ഷിന്‍ഡെ; ഇപ്പോള്‍ 46 ശിവസേന എംഎല്‍എമാര്‍ കൂടെ; ഹിന്ദുത്വത്തെ കൈവിട്ട ഉദ്ധവ് കുടുംബവാഴ്ച വീഴും
India പ്രസംഗത്തില്‍ ആദിവാസി സുരക്ഷ പറയും; പക്ഷെ സാന്താള്‍ ഗോത്രവര്‍ഗ്ഗത്തിലെ ദ്രൗപതി മുർമുവിനെ സിപിഎം തള്ളും; രാഷ്‌ട്രീയമായി നേരിടുമെന്ന് യെച്ചൂരി