Kerala വയനാട്ടില്‍ വാഹനാപകടം; ഗുരുതര പരിക്കേറ്റ് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന് , ശ്രുതിക്കും പരിക്ക്
Kerala സര്‍ക്കാരിന് എതിരെ ജനങ്ങളെ തിരിച്ചു വിടാന്‍ എഡിജിപി അജിത്കുമാര്‍ ശ്രമിച്ചെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി
Kerala വയനാട് ദുരന്തം; കേന്ദ്രത്തിന് സമര്‍പ്പിക്കാനുളള മെമ്മോറാണ്ടം 2 ദിവസത്തിനുളളില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്
Kerala ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കൃത്യമായ എണ്ണം പറയാനാവുക രക്ത സാമ്പിള്‍ ക്രോസ് മാച്ചിംഗ് പൂര്‍ണമായ ശേഷം; മന്ത്രി കെ രാജന്
Kerala ചാലിയാറില്‍ മണല്‍ തിട്ടകള്‍ കേന്ദ്രീകരിച്ച് വിശദ തെരച്ചില്‍ നടത്തും, ദുഷ്കര ഇടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പോകരുത്- മന്ത്രി കെ രാജന്
Kerala ദുരന്തബാധിതര്‍ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്ന് സുരേഷ് ഗോപി, മുമ്പെങ്ങുമില്ലാത്ത വിധം പരിഗണിക്കപ്പെടും
Kerala സൂചിപ്പാറയില്‍ നിന്ന് വീണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്‍ മാത്രം, ശരീരഭാഗം ഞായറാഴ്ച വീണ്ടെടുക്കും
Kerala ദുരന്തബാധിതരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, നിശ്ചിത സമയത്തിലും അധിക സമയം ദുരന്തമേഖലയിടക്കം ചെലവിട്ടു,അവലോകന യോഗം കഴിഞ്ഞു
Kerala ഉരുള്‍പൊട്ടല്‍ ദുരിതം നേരിടുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
Kerala വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പ്രസക്തിയില്ല
Kerala വയനാട്ടിലേക്ക് ഇനിയും സാധനങ്ങള്‍ അയയ്ക്കണ്ട, ആവശ്യത്തില്‍ കൂടുതല്‍ ലഭിച്ചു, സാമ്പത്തിക സഹായം മതി
Kerala മുണ്ടക്കൈയിലും ചൂരല്‍മലയിലും വെളളിയാഴ്ച ജനകീയ തെരച്ചില്‍, മോദിയുടെ സന്ദര്‍ശനം പ്രതീക്ഷയോടെ കാണുന്നു- മുഖ്യമന്ത്രി
Kerala ഇരച്ചെത്തിയ ഉരുളിനെതിരെ മതിലായി നിന്നു ഈ വിദ്യാലയം; ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ചൂരല്‍മല ടൗണ്‍ അപ്രത്യക്ഷമായേനെ
Kerala ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സാധ്യമാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി.
Kerala വയനാട്ടിലെ പുനരധിവാസം : സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍, 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന് മുഖ്യമന്ത്രി
Kerala വയനാട്ടിലുള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
Kerala മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ട് തിരിച്ചറിയപ്പെടാത്ത 8 മൃതദേഹങ്ങള്‍ സംസ്കരിച്ചു, സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്കാരം
Kerala വയനാട് ദുരന്തം, ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 2 സ്പോട്ടുകള്‍, മനുഷ്യശരീരങ്ങളെന്ന് നിഗമനം
Kerala ദുരിത ബാധിതര്‍ക്കുളള സാധന സാമഗ്രികള്‍ ശരിയായ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പിക്കുന്നത് സോഫ്റ്റ് വെയര്‍
Kerala ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസത്തിനായി സുരക്ഷിത സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി
Kerala റഡാര്‍ സിഗ്നല്‍ ലഭിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല; മുണ്ടക്കൈയില്‍ രാത്രി നടത്തിയ തെരച്ചില്‍ അവസാനിപ്പിച്ചു
Kerala റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ; ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ ദേശീയ ദുരന്ത നിവാരണ സേന കുഴിച്ച് പരിശോധന നടത്തുന്നു