Wayanad ആദിവാസി ഗൃഹനാഥന് വിഷം കഴിച്ചുമരിച്ചു. ശ്മശാനത്തിലേക്കുള്ള വഴി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളും നാട്ടുകാരും റോഡ് ഉപരോധിച്ചു