Thrissur കെ സുരേന്ദ്രനേ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശുരിൽ ബിജെപി പ്രവർത്തകർ ഓഫീസിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നു
Thrissur ഓണം കൈയെത്തും ദൂരത്ത്… തൃശൂർ വനിതാ പോലീസ് സ്റ്റേഷനിൽ പൂക്കളമൊരുക്കാൻ പൂ പൊട്ടിക്കുന്ന വനിതാ പോലീസ്
Thrissur തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിലെ നമ്പർ പ്രകാരമുള്ള കടകൾ തുറന്നപ്പോൾ. ഒരു മാസത്തോളമായി ഇവിടെ കടകൾ അടച്ചിട്ടിരിക്കയായിരുന്നു
Thrissur പൂ വിപണി സ്തംഭിച്ചു; കച്ചവടക്കാര്‍ ആശങ്കയില്‍, മുഖ്യമന്ത്രി തീരുമാനം പിന്‍വലിക്കണമെന്ന് പുഷ്പവ്യാപാരികള്‍
Thrissur തൃശൂർ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു