Thrissur ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഭവനം സന്നിധാനം പരിപാടി പുരുഷോത്തമാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു .
Thrissur തൃശൂർ ന്യൂ ചർച്ച് റോഡിലെ കടയിൽ വിൽപ്പനക്കു വെച്ചിരിക്കുന്ന വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ മാസ് കുകളും കൊടിതോരണങ്ങളും
Thrissur മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച സംഘടിപ്പിച്ച ഏകദിന ഉപവാസം ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Thrissur തൃശൂർ ലൂർദ്ദ് കത്തീഡ്രലിൽ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തിരുനാൾ കൊടിയേറ്റുന്നു . —
Thrissur 8 മാസത്തിനുശേഷം തുറന്ന തൃശൂർ മൃഗശാലയിലേക്ക് സന്ദർശകരെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നു
Thrissur തൃശൂർ പുള്ളിൽ വിരിഞ്ഞ താമരകൾ പൊട്ടിക്കാനാകാതെ; കോറോണക്കു മുൻപുവരെ ഇവിടെ ധാരാളം വിനോദ സഞ്ചാരികൾ വന്നിരുന്നു.
Thrissur തനിക്കെതിരെയുള്ള അവഗണനയിൽ പ്രതിഷേധിച്ചു ആർ എൽ വി രാമകൃഷ്ണൻ കേരള സംഗീത നാടക അക്കാദമിക്ക് മുന്നിൽ പ്രതിഷേധാത്മകമായി മോഹിനിയാട്ടമവതരിപ്പിക്കുന്നു.