Thrissur സ്വാമി വിവേകാനന്ദ പുരസ്കാരo മേയർ എം.കെ വർഗ്ഗീസ് മണ്ണ് പര്യവേക്ഷണ ഓഫീസർ എം.എ സുധീർ ബാബുവിന് സമർപ്പിക്കുന്നു
Thrissur സിനിമാശാലകൾ തുറക്കുന്നതിന്റെ ഭാഗമായി രാഗം തിയ്യറ്ററിനു മുന്നിൽ സിനിമ ബുക്ക് ചെയ്യാനെത്തിയവരുടെ തിരക്ക്
Thrissur തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച രജ്ഞിത്ത് മാധവന്റെ ഹൈഡ്രാർട്ട് ചിത്രപ്രദർശനത്തിൽ നിന്ന്
Thrissur വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ഇവരെ കണ്ടെത്തിയത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിൽ
Thrissur കുതിരാനിലെ കുരുക്ക് നീളും; തുരങ്ക നിര്‍മ്മാണം പുനരാരംഭിച്ചില്ല, കേന്ദ്ര മന്ത്രിയുടെ നേതൃത്വത്തില്‍ 9ന് ചര്‍ച്ച