Thrissur വി.ആര്‍.പുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ല: അദ്ധ്യാപകര്‍ അനിശ്ചിതകാല സമരം ആംരഭിച്ചു