Thiruvananthapuram വോട്ട് രഹസ്യം, വോട്ടിങ് മെഷീന് മുന്നിൽ എത്തുമ്പോഴുള്ള വികാരം ആണ് വോട്ട് :മണിയപ്പിള്ള രാജു
Thiruvananthapuram നേമത്ത് അക്രമം അഴിച്ചുവിട്ടത് കോൺഗ്രസും എസ്‌ഡിപിഐയുമെന്ന് കുമ്മനം, പണം ഒഴുക്കാനുള്ള മുരളീധരന്റെ ശ്രമം ജനം തടഞ്ഞത് കോൺഗ്രസിനെ ചൊടിപ്പിച്ചു
Thiruvananthapuram എസ്ഐ യെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി, കോൺഗ്രസുകാർക്കിടയിൽ അമർഷം പുകയുന്നു
Thiruvananthapuram തിരുവനന്തപുരത്ത് 212 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; 141 പേര്‍ക്കു രോഗമുക്തി; 1,369 പേര്‍ നിരീക്ഷണത്തില്‍
Thiruvananthapuram നീലാകാശത്തിന് കീഴില്‍ കാവിത്തിരമാല തീര്‍ത്ത് പേയാട്, പ്രവർത്തകരിൽ ഊർജ്ജം പകർന്ന് യോഗി
Thiruvananthapuram തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം; മരിച്ചത് റിട്ട.വനംവകുപ്പ് ഡ്രൈവർ, ആത്മഹത്യയെന്ന് പോലീസ്
Thiruvananthapuram തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അത്യാധുനിക സൗകര്യങ്ങളുള്ള ആമ്പുലന്‍സ് നല്‍കി ഐസിഐസിഐ ഫൗണ്ടേഷന്‍
Thiruvananthapuram ഫര്‍ണസ് ഓയില്‍ പൈപ്പ് പൊട്ടി കടലിലേക്ക് ഒഴുകി, ശംഖുമുഖം, വേളി കടല്‍ത്തീരങ്ങളിൽ ആളുകള്‍ വരുന്നത് തടഞ്ഞു
Thiruvananthapuram തിരുവനന്തപുരം നഗരസഭയിലെ അഴുക്കുചാല്‍ പദ്ധതിയുടെ നവീകരണം പഠിക്കാന്‍ കണ്‍സള്‍ട്ടന്‍സി
Thiruvananthapuram ഹൈമവതി കാമ്പസില്‍ വീണ്ടും തിരിച്ചെത്തിയോ? വിജനമായ കാമ്പസിലെ ഹൈമവതിക്കുളത്തിന് സമീപം നിലവിളികളും പാട്ടുമെന്ന്
Thiruvananthapuram സായിഗ്രാമത്തിൽ 72-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം; 12 മണിക്കൂർ തുടർച്ചയായി 1008 സൂര്യനമസ്കാരം
Thiruvananthapuram ആക്രിക്കടയിൽ നൂറു കണക്കിന് ആധാര്‍ കാര്‍ഡുകള്‍, രേഖകൾ കണ്ടെത്തിയത് വില്‍പ്പനയ്‌ക്ക് കൊണ്ടുവന്ന പത്രക്കടലാസുകൾക്കിടയിൽ നിന്നും
Thiruvananthapuram കല്ലാറിൽ കാട്ടാന ചെരിഞ്ഞ നിലയിൽ, മരണകാരണം വിഷം ഉള്ളിൽ ചെന്നെന്ന് സംശയം, അമ്മയെ വിട്ടുപിരിയാതെ കുട്ടിയാന
Thiruvananthapuram ഭര്‍തൃവീട്ടില്‍ നവവധു കഴുത്തറുത്തും കൈ ഞരമ്പുകളും മുറിച്ച് മരിച്ചനിലയില്‍; മരണത്തില്‍ ദുരൂഹത; പോലീസ് കേസെടുത്തു
Thiruvananthapuram തുടക്കം പട്ടത്തിന്റെ പത്രത്തില്‍; ഏജന്‍സി കെ.സുകുമാരനില്‍ നിന്ന് നേരിട്ട് തമ്പാനൂര്‍ ബാലകൃഷ്ണന്‍ നായര്‍ ‘പത്രം’ വിടുന്നു
Thiruvananthapuram നൂറ്റിനാലു വയസുകാരനില്‍ ഹെര്‍ണിയ ശസ്ത്രക്രിയ വിജയകരമായി നടത്തി ലോര്‍ഡ്‌സ് ആശുപത്രി
Thiruvananthapuram ബിജെപി മണ്ഡലം പ്രസിഡന്റിനെ പേട്ട സിഐ അപമാനിച്ചു; പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു