Palakkad ചിറ്റൂര്‍ മേഖല: പാടശേഖരങ്ങളില്‍ മുഞ്ഞ ശല്യം വ്യാപകം, ഏക്കര്‍കണക്കിന് വയലുകളാണ് കൊയ്‌തെടുക്കാന്‍ പറ്റാത്ത സ്ഥിതിയിൽ
Palakkad കേരളത്തെ മുസ്ലിം തീവ്രവാദ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ മുസ്ലിം സമൂഹം തന്നെ മുന്നോട്ട് വരണം : പി.എൻ ഈശ്വരൻ
Palakkad ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു; അപകടം അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ, ഭർത്താവും മകനും പരിക്കേറ്റ് ചികിത്സയിൽ
Palakkad പഞ്ചായത്ത് ബോര്‍വെല്‍ തകര്‍ത്ത് സിപിഎം എല്‍സിയുടെ വീട്ടിലേക്ക് റോഡ് നിര്‍മാണം; പരാതിയുമായി നാട്ടുകാര്‍
Palakkad താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗിക്ക് പൂപ്പലുള്ള ചപ്പാത്തി; പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; ചപ്പാത്തി കമ്പനിക്കെതിരേ നടപടി
Palakkad ദേശീയപാത കരാര്‍ കമ്പനിയുടെ അനാസ്ഥ; വടക്കഞ്ചേരിയിൽ പുറത്തിറങ്ങാൻ കഴിയാതെ 22 കെഎസ്ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ കുടുങ്ങി
Palakkad പാലക്കാട്ട് മണി ചെയിന്‍ മോഡല്‍ ബിസിനസ് തട്ടിപ്പുകാർ പിടിമുറുക്കുന്നു; ദശലക്ഷങ്ങള്‍ വരെ മുടക്കി കുടുക്കിലായവർ ഏറെ
Palakkad കടലാസില്‍ ഗണപതി ശില്‍പങ്ങള്‍ നിര്‍മിച്ച് കൊച്ചുകലാകാരന്‍ ഹരീഷ്; അഞ്ചടിയില്‍ നിര്‍മിച്ച ഗണേശ ശില്‍പം കാണാൻ ഭക്തരുടെ തിരക്ക്
Palakkad കൊട്ടേക്കാടിനെ രാഷ്‌ട്രീയ സംഘര്‍ഷഭൂമിയാക്കി മാറ്റിയത് സിപിഎം; ആർഎസ്എസുകാർക്കെതിരെ കൊലക്കത്തി ഉയര്‍ത്തി, സിപിഐക്കാരെയും വെറുതെ വിട്ടില്ല
Palakkad പാടത്ത് തര്‍ക്കത്തിനിടെ യുവ കർഷകൻ അടിയേറ്റ് മരിച്ചു; വെള്ളം തിരിക്കുന്നതുമായുള്ള തർക്കം കൊലപാതകത്തില്‍ കലാശിച്ചു
Palakkad കണ്ടമംഗലത്ത് വീണ്ടും കാട്ടാന; കര്‍ഷകര്‍ പ്രതിഷേധത്തില്‍, വ്യാപകമായി കൃഷി നശിപ്പിച്ചു, മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് വേണമെന്ന് കര്‍ഷകര്‍
Palakkad പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കാടുകയറ്റി, ആനയിറങ്ങുന്നത് തുടർച്ചയായ രണ്ടാം ദിവസം
Palakkad ദേശീയ പതാകയെ അപമാനിച്ചു; വിവാദമാകുമെന്ന് അറിഞ്ഞതോടെ ബിജെപി മെമ്പര്‍മാര്‍ക്കെതിരെ വ്യാജപരാതിയും; രാധിക മാധവനെതിരെ കേസടുക്കണമെന്ന് ബിജെപി മലമ്പുഴ
Palakkad വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
Palakkad പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട; ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍
Palakkad വിനോദത്തിലൂടെ വിദ്യാഭ്യാസം; അട്ടപ്പാടി ഗവൺമെന്റ് സ്കൂളിൽ ലോകോത്തര നിലവാരത്തിലുള്ള എഡ്യൂക്കേഷണൽ തിയേറ്ററും ഫിലിം ക്‌ളബ്ബും
Palakkad നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം കാത്ത് സംയോജിത ചെക്‌പോസ്റ്റ്, വനം,എക്‌സൈസ്, പോലീസ് എന്നിവരുടെ സേവനങ്ങള്‍ 24 മണിക്കൂറും
Palakkad പാലമില്ല; ഷോളയൂരിൽ പൊള്ളലേറ്റ യുവതിയെ മഞ്ചല്‍കെട്ടി ചുമന്ന് മറുകരയെത്തിച്ച് നാട്ടുകാര്‍, കുത്തിയൊഴുകുന്ന തോട് കടന്നത് അതിസാഹസികമായി
Palakkad ആംബുലന്‍സ് ലഭിച്ചില്ല; അട്ടപ്പാടിയിൽ വനവാസിയുടെ മൃതദേഹവുമായി കാത്തിരുന്നത് മൂന്നുമണിക്കൂറിലേറെ, ഇന്ധനമില്ലാതെ പല വാഹനങ്ങളും കട്ടപ്പുറത്ത്
Palakkad ഒറ്റരാത്രിയില്‍ കാട്ടാനകള്‍ നശിപ്പിച്ചത് 5000ത്തോളം നേന്ത്രവാഴകള്‍; 30 ലക്ഷത്തിന്റെ നഷ്ടം, നശിച്ചത് ഓണത്തിന് വിളവെടുപ്പിന് പാകമായ നേന്ത്രക്കുലകൾ
Palakkad ലഹരികടത്തിന്റെ ഹബ്ബായി പാലക്കാട്; ഒരുമാസത്തിനിടെ പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ മയക്കുമരുന്ന്
Palakkad മണി ചെയിന്‍ മോഡല്‍ തട്ടിപ്പ്; സംഘത്തലവന്‍ പിടിയില്‍, തട്ടിയെടുത്തത് 50 കോടിയോളം രൂപ, മോഹന വാഗ്ദാനത്തില്‍ വീണത് മുപ്പത്തിയയ്യായിരത്തിലേറെ പേര്‍
Palakkad മൊബൈലില്‍ ഉറക്കെ പാട്ടുവച്ചതിന് തര്‍ക്കം; പ്രകോപിതനായ അനിയന്‍ ജ്യേഷ്ഠനെ തലയ്‌ക്കടിച്ച് കൊന്നു
Palakkad വൈദ്യുതി നിരക്ക് വര്‍ധന: വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്, ഷോക്കേറ്റ് കഞ്ചിക്കോട്ടെ 600 ഓളം കമ്പനികൾ, അധികമായി നൽകേണ്ടത് ലക്ഷങ്ങൾ
Palakkad കണ്ണമ്പ്ര സഹകരണ ബാങ്കിൽ അഞ്ചേമുക്കാല്‍ കോടിയിലേറെ രൂപയുടെ ക്രമക്കേട്; ജീവനക്കാരും ഭരണസമിതിയും പണം തിരിച്ചടക്കണമെന്ന് സഹകരണവകുപ്പ്
Palakkad വിവാഹം നടത്തികൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ ബ്രോക്കറെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തികൊലപ്പെടുത്തി
Palakkad പട്ടാമ്പിയിൽ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; അക്രമികൾ എത്തിയത് മാരകായുധങ്ങളുമായി, ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ചു
Palakkad സ്വകാര്യഭൂമിയില്‍ നിന്ന് കാട്ടാനയുടെ അസ്ഥികള്‍; അസ്ഥിപഞ്ജരം മുപ്പത് വയസുള്ള പിടിയാനയുടേത്, ഒരു വർഷത്തിലധികം പഴക്കമുണ്ടെന്ന് വനം വകുപ്പ്
Palakkad ആസാദി കാ അമൃത് മഹോത്സവം: ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെ ആദരിച്ച് ഫ്ളാഷ് മോബ്, പങ്കെടുത്തത് മേഴ്‌സി കോളേജിലെ 14 വിദ്യാർത്ഥികൾ