Palakkad ഒരു കോടിയുടെ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍, മോഷണം പോയ ലോറിയെ പിന്തുടര്ന്നുള്ള അന്വേഷണം ചെന്നെത്തിയത് കഞ്ചാവ് മാഫിയ സംഘത്തിൽ
Palakkad പാലക്കാട്ട് കര്‍ഷക രോഷം രൂക്ഷമാവുന്നു; നെല്ല് കൊട്ടിയളന്ന് വ്യത്യസ്ത സമരവുമായി കിസാന്‍ മോര്‍ച്ച, താങ്ങുവില കേരളം വെട്ടിക്കുറച്ചത് കര്‍ഷകവഞ്ചന
Palakkad അനുമതി ലഭിക്കാത്ത വാതക ശ്മശാനം ഇന്നും കടലാസില്‍, ഉദ്ഘാടനം നടത്തിയത് ഒരു വർഷം മുമ്പ്, ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു
Palakkad കല്‍പ്പാത്തി രഥോത്സവം നടത്തിപ്പിന് അടിയന്തര അനുമതി നല്‍കണം; അഗ്രഹാര നിവാസികളുടെ കാത്തിരിപ്പിന് നഗരസഭയുടെ പൂര്‍ണ പിന്തുണ
Palakkad പീച്ചിയില്‍ പാറിപ്പറക്കുന്നത് 72 ഇനം തുമ്പികള്‍; ആപൂര്‍വ്വ ഇനങ്ങളായ തുമ്പികളെ കണ്ടെത്തിയത് ആവാസ വ്യവസ്ഥകള്‍ ആരോഗ്യകരം എന്നതിന്റെ സൂചന
Palakkad സിപിഎമ്മില്‍ സംഘര്‍ഷം; എലപ്പുള്ളി വെസ്റ്റ് ലോക്കല്‍ സമ്മേളനം നിര്‍ത്തിവെച്ചു, അംഗങ്ങളുടെ പിന്തുണയില്ലാത്തയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കി
Palakkad സ്കൂളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ കാലാവധി കഴിഞ്ഞ ശര്‍ക്കര ഉപ്പേരി, ജൂലൈ 28ന് പാക്ക് ചെയ്ത സാധനം സ്കൂളിലെത്തിയത് ഈ മാസം 18ന്
Palakkad വിദേശ കറന്‍സി വാഗ്ദാനവുമായി തട്ടിപ്പ്; ഇന്ത്യന്‍ രൂപയ്ക്ക് ഇരട്ടി വിദേശ കറന്‍സി, മൊബൈല്‍ ഷോപ്പുടമയിൽ നിന്നും തട്ടിയത് രണ്ടു ലക്ഷത്തോളം രൂപ
Palakkad നെല്ലിയാമ്പതിയില്‍ ഭരണം പിടിച്ചെടുക്കാന്‍ സിപിഎം; മുന്‍ഗണനാ പട്ടിക അട്ടിമറിച്ച് ഓറഞ്ച് ഫാമില്‍ യോഗ്യതയില്ലാത്തയാൾക്ക് സ്ഥിരനിയമനം
Palakkad ബിവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരൻ മുങ്ങി; തട്ടിയത് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 31 ലക്ഷം രൂപ, സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ശബ്ദസന്ദേശം
Palakkad കാട്ടാനക്കൂട്ടമിറങ്ങി; വ്യാപക കൃഷി നാശം, കാടുകയറ്റാന്‍ എന്ത് ചെയ്യണമെന്നറിയാതെ കർഷകർ, ശാശ്വതപരിഹാരം കണ്ടെത്താതെ വനംവകുപ്പും
Palakkad നൂറു കോടി വാക്സിനേഷന്; കേന്ദ്ര സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് യുമോര്‍ച്ചയുടെ മനുഷ്യ ചങ്ങല
Palakkad അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് ആറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ്, പോഷകക്കുറവ് മരണകാരണമായി
Palakkad പന്തിരുകുല സ്മരണകൾ ഉണർത്തി രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്; ഇക്കൊല്ലവും ചടങ്ങുകൾ മാത്രം, മഴയത്തും ആയിരങ്ങള്‍ മലകയറി
Palakkad പാലക്കാട്ട് വൃദ്ധ ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹങ്ങൾ കയറുകൊണ്ട് കെട്ടിയ നിലയിൽ, ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ്
Palakkad അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവയ്പ്, ആക്രമണം കൃഷിയിടത്തിൽ പശുക്കൾ കയറിയതിന്, അയൽവാസി അറസ്റ്റിൽ
Palakkad പാലക്കാട് അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു; കൊടുവാൾ കൊണ്ട് വെട്ടാൻ ശ്രമിച്ച മകനെ മരവടി കൊണ്ട് അടിച്ചു, അച്ഛൻ പോലീസ് കസ്റ്റഡിയിൽ
Palakkad പാലക്കാട് ഐഐടി കാമ്പസിനകത്ത് കാട്ടാനക്കൂട്ടം; പടക്കം പൊട്ടിച്ച് തുരത്തി വനംവകുപ്പ്, ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങുന്നതിൽ ജനം ഭീതിയിൽ
Palakkad പാലക്കാട്ട് വന്‍ ചന്ദനവേട്ട; മഞ്ചേരിയില്‍നിന്ന് തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച 1,100 കിലോ ചന്ദനം പിടികൂടി, രണ്ടു പേർ പിടിയിൽ
Palakkad പാലക്കാട് കാഞ്ഞിരപ്പുഴയിൽ ഭീതിപരത്തി വേട്ടസംഘം; സംഘത്തിൽ ആയുധധാരികളായ ആറു പേർ, ഒപ്പം നായ്ക്കളും, ദൃശ്യങ്ങൾ പുറത്ത്
Palakkad ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വർണ്ണ ബിസ്കറ്റ് പിടികൂടി; കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ, പിടിയിലായത് ആന്ധ്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകും വഴി
Palakkad കൊഴിഞ്ഞാമ്പാറയിൽ വൻ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 65 കിലോ കഞ്ചാവ് പിടിച്ചെടുത്തു, മയക്കുമരുന്ന് എത്തിച്ചത് ആന്ധ്രപ്രദേശില്‍ നിന്നും
Palakkad പാലക്കാട് കോഴിതീറ്റ ഉല്‍പ്പാദന കേന്ദ്രത്തില്‍ സ്ഫോടനം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരുക്ക്; പോലീസ് സ്ഥലത്തെത്തി
Palakkad അട്ടപ്പാടിയില്‍ ചരിഞ്ഞ ആനയില്‍ ‘ആന്ത്രാക്സ്’ രോഗം കണ്ടെത്തി; മറ്റ് കന്നുകാലികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കേണ്ടതുണ്ടെന്ന് വനം വകുപ്പ്
Palakkad മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റു മരിച്ചു, സുഹൃത്തിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു, ഇരുവരും നിരവധി കേസുകളില്‍ പ്രതികൾ
Palakkad പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ചു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി മാതാവ്
Palakkad ആനക്കൊമ്പില്‍ തീര്‍ത്ത ദശാവതാര ശില്പങ്ങൾ; അച്ഛനും മകനും വനംവകുപ്പിന്റെ പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വിലയുള്ള പത്ത് ശില്പങ്ങള്
Palakkad ആത്മീയ ചികിത്സയ്ക്ക് വിളിച്ചുവരുത്തിയ യുവതിക്ക് നേരേ പീഡന ശ്രമം; ഇസ്ലാംമത പണ്ഡിതന് സെയ്ത് ഹസ്സന് തങ്ങള്‍ അറസ്റ്റില്‍
Palakkad പാലക്കാട് വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി; 7 പേർ അറസ്റ്റിൽ, 1000 ലിറ്റര്‍ കള്ള് 3000 മുതല്‍ 4000 ലിറ്റര്‍ വരെ ആക്കി ഇരട്ടിപ്പിക്കും
Palakkad കൊവിഡ് കൂട്ടിരിപ്പുകാരുടെ കിടപ്പ് പൊട്ടിയ സെപ്റ്റിക് ടാങ്കിന് മുകളില്‍; ദുരിതം കണ്ടില്ലെന്ന് നടിച്ച് ആശുപത്രി അധികൃതര്‍
Palakkad മകയിരം ചതിച്ചു; തിരുവാതിരയില്‍ പ്രതീക്ഷയോടെ കര്‍ഷകര്‍, ഭാരതപ്പുഴയിലും വെള്ളമില്ല, മഴക്കാലം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന്
Palakkad പാലക്കാട് വൻ കഞ്ചാവ് വേട്ട; അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
Palakkad സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തുന്നു; പൊതുഗതാഗതം സ്തംഭനത്തിലേക്ക്, നഷ്ടം സഹിച്ച് ബസുകള്‍ റോഡിലിറക്കാന്‍ ഉടമകളും തയാറാകുന്നില്ല
Palakkad നെല്ലിയാമ്പതിയില്‍ കൊവിഡ് വ്യാപനം രൂക്ഷം; 62 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 20 പേര്‍ക്ക് കൊവിഡ്