Thiruvananthapuram മദ്യക്കടത്ത്: സിപിഎം നേതാവടക്കം പിടിയില്‍; തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം എക്സൈസ് പിടികൂടി
Thiruvananthapuram സുഭാഷ് നഗര്‍ ജംഗ്ഷനില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കടമുറി സിഐടിയു ചുമട്ടുതൊഴിലാളികള്‍ കൈയേറി
Thiruvananthapuram കൊറോണയുടെ മറവില്‍ പുത്തരിക്കണ്ടം മൈതാനം മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ; മാലിന്യം നീക്കം ചെയ്യുമെന്ന് മേയര്‍
Kollam നോക്കുകുത്തിയായി തലവൂരിലെ മാലിന്യ സംസ്കരണ യൂണിറ്റുകള്‍; 24 ലക്ഷം ചെലവിട്ട് നിര്‍മിച്ച പദ്ധതി കാട് കയറി നശിക്കുന്നു
Kozhikode കോവിഡ് ബാധിച്ചയാളുടെ കട തകര്‍ത്തു; . ആക്രമണത്തില്‍ കടയുടെ ഷട്ടറും മീന്‍ വില്ക്കാന് ഉപയോഗിക്കുന്ന സ്റ്റാന്റും തകര്‍ന്നു
Kozhikode 2000 ത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി മൂന്ന് പേര് പിടിയില്‍; കര്‍ണാടകയില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങിയാണ് വില്‍പ്പന
Kozhikode പുലപ്രക്കുന്ന് കോളനി നിവാസികള്‍ക്ക് താല്‍ക്കാലിക താമസസൗകര്യം; 9 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
Kozhikode മത്സ്യഫാമില് വിഷം കലര്‍ത്തി….. ചത്തത് പതിനായിരത്തോളം കരിമീന്‍ കുഞ്ഞുങ്ങള്‍; 10 ലക്ഷം രൂപയുടെ നഷ്ടം
Palakkad ജില്ലാ ആശുപത്രി കൊറോണ ആശുപത്രിയാകും; ഒപി സൗകര്യം പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലേക്കും മാറ്റാനാണ് തീരുമാനം
Palakkad ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കി യുവമോര്‍ച്ച; വനവാസി കോളനിയില്‍ ടിവി നല്കി;
Idukki രണ്ട് വയസ്സുകാരി പശുവിന് ചക്ക ഒരു ഹരം; വെള്ളം കുടിക്കുന്നത് സ്വയം നിര്‍മിച്ച ചക്ക പാത്രത്തില്‍
Idukki തടിയംപാട് ചപ്പാത്തിന് സമീപത്ത് നിന്ന് മണല്‍ കടത്തുന്നു; മാലിന്യം നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് നടപടി
Palakkad യാതൊരു മാനദണ്ഡവും പാലിക്കാതെ ജലസേചന വകുപ്പ് മരങ്ങള്‍ മുറിച്ചുമാറ്റി; പകരം വൃക്ഷ തൈകള്‍ നട്ട് കുട്ടികള്‍
Palakkad സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചുകൊന്ന കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു; അപകടത്തില്‍പ്പെട്ട് ഇയാള്‍ ജില്ലാശുപത്രിയില്‍ അബോധാവസ്ഥയില്‍
Ernakulam ഡോ. ജോര്‍ജ് ആന്റണി ആസ്ഗ്ഗന് ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം; ഫിസാറ്റ് ബിസിനസ് സ്കൂള്‍ ഡീനും ഡയറക്ടറുമായിരുന്നു
Ernakulam ഡോ. വി. മീര കുസാറ്റ് രജിസ്ട്രാറായി ചുമതലയേറ്റു; ചേര്‍ത്തല എസ്.എന്‍. കോളേജിലെ കെമിസ്ട്രി വകുപ്പ് മേധാവിയായിരുന്നു.
Ernakulam അഴിമതി ആരോപണത്തില്‍ മുങ്ങി നഗരസഭ പള്ളുരുത്തി സോണല്‍ ഓഫീസ്; കംപ്ലീഷന്സര്ട്ടിഫിക്കറ്റ് നല്കാന് 5,000 മുതല്‍ വിലപേശല്‍
Malappuram സാനിറ്റൈസര്‍ റോബോട്ടുമായി പൂക്കോട്ടുംപാടം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞന്മാര്; നിര്‍മിച്ചെടുത്തത് രണ്ട് ദിവസം കൊണ്ട്
Ernakulam കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല, പണം നല്കിയാല് തരാമെന്ന് ഉദ്യോഗസ്ഥര്‍; നഗരസഭാ അധികൃതര്‍ക്കെതിരെ കുടുംബം സമരം തുടങ്ങി
Ernakulam ജീവിത ശൈലി രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരം; മലയാളി ഡോക്ടറുടെ സെല്‍ ആക്ടിവേഷന് പ്രോജക്ടിന് വിജയം
Thrissur പാവറട്ടിയില്‍ ടൂറിസ്റ്റ് ബസുകള്‍ തീവെച്ച് നശിപ്പിച്ചു;തീയിട്ടതിനു പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് നിഗമനം
Thrissur ചേരിപ്പോര് രൂക്ഷം; കടവല്ലൂരില്‍ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും 15 കുടംബങ്ങള്‍ ബിജെപിയിലേക്ക്
Thrissur 2 മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണന് മുന്നില്‍ ഇന്ന് 6 വിവാഹങ്ങള്‍; വിവാഹ ചടങ്ങിന് 10 മിനിറ്റ് മാത്രം