Kasargod തലപ്പാടിയില്‍ 100 ഹെല്പ് ഡെസ്ക്കുകള്‍ ഇന്ന് തുറക്കും; ഹെല്പ് ഡെസ്ക്കുകളില് വിപുലമായ സംവിധാനങ്ങള്‍
Thrissur പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം; പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം
Thiruvananthapuram അനന്തപുരിയുടെ അഭിമാനസൗധ്യങ്ങള്‍ക്ക് പൈതൃകപരമ്പരയുടെ കൈയൊപ്പു ചാര്‍ത്തിയ ‘രത്ന’ത്തിന് ജന്മശതാബ്ദി
Alappuzha ഗുണ്ടസഖാക്കളെ പോലീസ് ഒതുക്കി; വധശ്രമക്കേസ് പ്രതിയായ നേതാവിന്റെ വീട്ടില്‍ സിഐ തോക്കുമായെത്തി; കായംകുളത്ത് പ്രതിഭയുടെയും കുട്ടിസഖാക്കളുടെ സംയുക്ത നാടകം
Kannur ലോക്ക് ഡൗണ്‍ ലംഘിച്ച് പന്ന്യനൂരിലെ യാത്രയയപ്പ്: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി
Kannur ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു; മടങ്ങിയത് 1140 പേര്
Kottayam ഹോട്ട്സ്പോട്ട് പ്രദേശത്ത് സര്‍ക്കാരിന്റെ സുരക്ഷാവീഴ്ച്ച, പരിശോധനയ്ക്ക് കാത്തിരുന്നത് നാല് മണിക്കൂര്‍
Thrissur 9% പലിശ സബ്സിഡിയില്‍ വായ്പ നല്‍കുമെന്ന് പ്രഖ്യാപനം മാത്രം; കുടുംബശ്രീ മുഖേനയുള്ള മുഖ്യമന്ത്രിയുടെ വായ്പാ പദ്ധതി എങ്ങുമെത്തിയില്ല
Thrissur ഹര്‍ഷാരവങ്ങളില്ലാതെ ആളൊഴിഞ്ഞ് വടക്കുന്നാഥ ക്ഷേത്രവും മൈതാനവും; ഓര്‍മ്മയിലെ പൂരത്തെ ‘നെഞ്ചേറ്റി’ ജനസഹസ്രങ്ങള്‍
Thrissur കോവിഡ് മൂലം ഇത്തവണത്തെ പൂരക്കാഴ്ച നഷ്ടമായെങ്കിലും അണിയറക്കാര്‍ ശുഭപ്രതീക്ഷയില്‍; അടുത്താണ്ടില്‍ തിരിച്ചെത്തും
Kozhikode കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യം വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രം പോസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകം
Kozhikode വിവാഹവാര്‍ഷിക ദിനം വേറിട്ടതാക്കി അഡ്വ. ബാലന്;വിളയിച്ചെടുത്ത ജൈവപച്ചക്കറികള്‍ വിതരണം നടത്തി