Kozhikode കൈത്താങ്ങായി ടിബിഎസ് ചാരിറ്റബിള്‍ ട്രസ്റ്റ്; പ്രയാസമനുഭവിക്കുന്ന ആറ് കുട്ടികള്ക്ക്മൊബൈല് ഫോണ്‍ നല്കി
Kozhikode ഏലിയാറമല സംരക്ഷണ സമിതി വൈസ് പ്രസിഡന്റിനെതിരെ വധശ്രമം: മുഖ്യപ്രതി ഒളിവില്‍, മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചു
Kozhikode ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടും കരകയറാതെ സ്വകാര്യ ബസ് വ്യവസായം; നികുതി ഇളവ് നല്കിയാല് മാത്രമേ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടൂ
Kasargod ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്ത്തകന് കോവിഡ്; വളണ്ടിയര്‍മാരുള്‍പ്പെടെ 25 പേര് നിരീക്ഷണത്തില്‍
Wayanad ഉറവിടമറിയാത്ത് രണ്ട് കൊറോണ കേസുകള്‍; നൂല്‍പ്പുഴയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
Kasargod കാസര്‍കോട് 106 പേര്‍ക്ക് കൂടി കോവിഡ് : 76 സമ്പര്‍ക്കത്തില്‍ 21 ഉറവിടമറിയില്ല, 68 പേര്‍ക്ക് നെഗറ്റീവായി
Idukki നിര്‍മ്മാണം പൂര്‍ത്തിയായി നാലര വര്‍ഷം പിന്നിട്ടു; നോക്കുകുത്തിയായി കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം
Idukki റോഡിന്റെ വശം ഇടിഞ്ഞ് ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; പരിക്കേറ്റ ഡ്രൈവര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍
Idukki വണ്‍ഡേ പാസുമായെത്തിയവര് നേരെ ജോലിക്കിറങ്ങി; സ്ഥിതി വശളാക്കിയത് അതിര്‍ത്തി വഴി അനധികൃതമായെത്തിയവര്‍
Idukki ആശ്വാസം ദിനം; ഇടുക്കിയില്‍ ഇന്നലെ 96 പേര്‍ക്ക് രോഗമുക്തി, കൊന്നത്തടിയില്‍ ഒരു കുടുംബത്തിലെ 8 പേര്‍ക്ക് കൊറോണ
Idukki 10 ദിവസത്തിനിടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ജില്ലയില്‍ ഇന്നലെ 29 പേര്‍ക്ക് കൂടി കൊറോണ
Idukki മാങ്കുകുളത്ത് വ്യാജചാരായ നിര്‍മ്മാണത്തിന് പാകമായ 400 ലിറ്റര്‍ കോട പിടികൂടി; പ്രതികള്‍ ഓടി രക്ഷപ്പെട്ടു
Idukki പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലായാല്‍ വകുപ്പുതല നടപടി; ഡിവൈഎസ്പിമാരുടെ സര്‍ക്കുലര്‍ വിവാദത്തില്‍
Palakkad കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കൊറോണ; സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ പരിശോധിക്കും
Palakkad വലിയ പെരുന്നാളിനോടനുബന്ധിച്ച് പട്ടാമ്പിയിലെ ലോക് ഡൗണിന് ഇളവു നല്‍കണം; പട്ടാമ്പി നഗരസഭ ചെയര്‍മാന്റെ പ്രസ്താവന വിവാദത്തില്‍
Alappuzha രോഗബാധിതര്‍ വര്‍ദ്ധിക്കുന്നു; അടച്ചൂപൂട്ടല്‍ ഭീഷണിയില്‍ ആലപ്പുഴ, നാലു വാര്‍ഡുകളാണ് നിലവില്‍ കണ്ടെയ്ന്മെന്റ് സോണുകൾ
Alappuzha നാല്പ്പത്തിനാലില് 32 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ്; ചെട്ടികാട് ക്ലസ്റ്ററില്‍ നിന്ന് 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം