Ernakulam എറണാകുളത്ത് ശുചീകരണ തൊഴിലാളിക്ക് കുത്തേറ്റു; ആക്രമണം കലൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം, യുവാവിന്റെ നില ഗുരുതരം, അക്രമിയെ തിരിച്ചറിഞ്ഞില്ല
Kasargod പരപ്പ ബസ് സ്റ്റാന്റ് നിര്‍മ്മാണം കടലാസില്‍: ഭൂമി വിട്ടുനല്‍കിയവര്‍ കോടതിയിലേക്ക്, മൂന്നുപേര്‍ ചേര്‍ന്ന് സൗജന്യമായി നൽകിയത് 58.5 സെന്റ് സ്ഥലം
Kasargod കോടതി വിധിയുണ്ടായിട്ടും സംരക്ഷണം നല്‍കുന്നില്ല: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ രണ്ടാം ഭാര്യ
Malappuram യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന കേസ്: രണ്ടാംപ്രതിയെ മലപ്പുറത്തെത്തിച്ചു തെളിവെടുത്തു, കാറിലും ഉമ്മുക്കുല്‍സുവിനെ ചൂരല്‍ കൊണ്ടടിച്ചു
Thiruvananthapuram തിരുവനന്തപുരത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; രണ്ടുപേർ പിടിയിൽ, തോക്കും ആയുധങ്ങളും കണ്ടെടുത്തു, പോലീസ് സംഘത്തിന് നേരെ പടക്കമെറിഞ്ഞു
Kozhikode എലത്തൂരിൽ മോഷണങ്ങൾ നടത്തിയത് കുറുവാ സംഘം; സ്ഥിരീകരിച്ച് പോലീസ്, രാത്രികാല പട്രോളിങ്ങ് ശക്തമാക്കി, രാത്രി 11 ന് ശേഷം പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കും
Thrissur അരങ്ങൊഴിയുന്ന ആലകൾ; കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ ഇല്ല, ചെയ്യുന്ന ജോലിക്കനുസരിച്ച വേതനം കിട്ടുന്നില്ല
Palakkad പന്തിരുകുല സ്മരണകൾ ഉണർത്തി രായിരനെല്ലൂര്‍ മലകയറ്റം ഇന്ന്; ഇക്കൊല്ലവും ചടങ്ങുകൾ മാത്രം, മഴയത്തും ആയിരങ്ങള്‍ മലകയറി
Alappuzha അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷം; ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി, കെഎസ്ആര്‍ടിസി സര്‍വീസുകൾ നിർത്തിവച്ചു
Thrissur പത്ര താളുകളിൽ വിരിയുന്ന കരവിരുത്; നിർമ്മാണത്തിലെ വൈദഗ്ധ്യത്താൽ ശ്രദ്ധേയനായി എഴുപത്തിയൊന്നുകാരൻ, നിർമ്മിച്ചത് നൂറിലധികം വസ്തുക്കൾ
Thrissur ഗുരുവായൂരിൽ പാല്‍പ്പായസം മറിഞ്ഞ് കീഴ്ശാന്തിക്ക് പൊള്ളലേറ്റു; പടക്കളത്തില്‍ വഴുതി വീണ ശ്രീറാം നമ്പൂതിരിയെ ആശുപത്രിയില്‍ ചികിത്സ നല്കി
Alappuzha വെള്ളപ്പൊക്കം; കുട്ടനാട്ടിലും മധ്യതിരുവിതാംകൂറിലും ദുരിതമൊഴിയുന്നില്ല, ജില്ലയില്‍ 10 ക്യാമ്പുകള്‍, നെല്ല് സംഭരണവും കൊയ്ത്തും തടസ്സപ്പെട്ടു
Kollam ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തു; ഒ.പി ബഹിഷ്കരിച്ച് സമരം, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
Thiruvananthapuram വിജയദശ്മി ആഘോഷത്തിനിടെ ആര് എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
Malappuram നവരാത്രിയോടനുബദ്ധിച്ച് തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിനു മുന്നിൽ കുട്ടികൾ പുസ്തകങ്ങൾ പൂജക്കു വെക്കുന്നു.
Kozhikode ശര്‍ക്കരയില്‍ നിന്ന് ചുവന്ന ദ്രാവകം; കൃത്രിമനിറം ചേര്‍ത്തതെന്ന് സംശയം, സാമ്പിള്‍ ലാബിലേക്ക് അയച്ചു
Thrissur പാറളം അമ്മാടത്ത് വീടിനു മുകളിലേക്ക് തീപ്പെട്ടി കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണപ്പോൾ
Alappuzha പാര്‍ട്ടിയംഗത്തിന്റെ തിരോധാനം; സിപിഎം അണികളില്‍ പ്രതിഷേധം, അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചന