Thrissur റേഷന്‍ അരിക്കായി നെട്ടോട്ടമോടി പെരിങ്ങണ്ടൂര്‍ നിവാസികള്‍, അവകാശതർക്കത്തിൽ കട അടച്ചിട്ട് രണ്ട് മാസം പിന്നിട്ടു
Thrissur അറബിയുടെ പേരില്‍ തട്ടിപ്പ്; അസൈനാര്‍ കുടുങ്ങി, ഇരകളിൽ കൂടുതലും സ്ത്രീകൾ, പണവും ആഭരണങ്ങളും കൈക്കലാക്കി വിദഗ്ദ്ധമായി മുങ്ങും
Kollam ‘കഴിക്കാന്‍ ലെയ്സ് ചോദിച്ചു നല്‍കിയില്ല’: കൊല്ലത്ത് യുവാവിന് ക്രൂര മര്‍ദ്ദനം; ഒരാള്‍ അറസ്റ്റില്‍
Kannur ആഫ്രിക്കന്‍ പന്നിപ്പനി; കണിച്ചാറില്‍ പന്നികളുടെ നശീകരണം തുടങ്ങി, ആദ്യത്തെ ഫാമിലെ 95 പന്നികളെ കൊന്നോടുക്കി, 176 പന്നികളെ കൂടി ദയാവധം നടത്തും
Kannur ദുരന്തമേഖലകളിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക്; അപകട മേഖലകളിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും,ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ചു
Kollam തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതി; ചില വാര്‍ഡുകളില്‍ മെമ്പര്‍മാരുടെ ഒത്താശയെന്നും ആരോപണം; വെട്ടിക്കവല പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയുമായി ബിജെപി
Palakkad മൊബൈലില്‍ ഉറക്കെ പാട്ടുവച്ചതിന് തര്‍ക്കം; പ്രകോപിതനായ അനിയന് ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊന്നു
Thiruvananthapuram തിരുവനന്തപുരം നഗരസഭയ്ക്ക് ജാതി തിരിച്ച് കായിക ടീം: മേയര്‍ക്കെതിരെ നവമാധ്യമങ്ങളില്‍ പൊങ്കാല
Thiruvananthapuram തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
Kottayam ഇലവീഴാപൂഞ്ചിറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ പുറത്തെത്തിച്ചു; ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു
Kasargod കാസര്‍കോടിന്റെ താരമായി ഇനി ചക്ക; സംരംഭങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികൾ, കൂടുതൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കും
Thiruvananthapuram ജീവനക്കാര്‍ക്ക് ശബളം നല്‍കാതെ എന്ത് പരിഷ്കരണം?; തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍; പ്രതിഷേധം
Thiruvananthapuram തിരുവനന്തപുരത്ത് ലഹരിമരുന്ന് വേട്ട; ഗര്‍ഭിണിക്കൊപ്പം വീട് വാടകക്കെടുത്ത് എംഡിഎംഎ വില്‍പ്പന; പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ നാലുപേര്‍ പിടിയില്‍
Thiruvananthapuram വർക്കലയിൽ ഭാര്യയേയും മകനെയും കാണാനെത്തിയ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു; അഹമ്മദാലി എത്തിയത് കൈയിൽ പെട്രോൾ നിറച്ച കുപ്പിയുമായി
Thrissur കരുവന്നൂര്‍: പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍, 12 ലക്ഷം നിക്ഷേപിച്ചവർക്ക് കിട്ടിയത് 20,000 രൂപ, 60 ലക്ഷം നൽകിയവർക്ക് തിരികെക്കിട്ടിയത് 3 ലക്ഷം
Thrissur അപകടത്തില്‍പ്പെട്ട മിനിലോറിയില്‍ നിന്നും പിടിച്ചെടുത്തത് 50 ലക്ഷത്തിന്റെ പാന്‍മസാല; ഡ്രൈവർ ഓടി രക്ഷപ്പെട്ടു, ലോറിയെത്തിയത് പൊള്ളാച്ചിയിൽ നിന്നും
Idukki ഇടുക്കിയിൽ ഭൂചലനം; രണ്ടു തവണ ഭുമി കുലുങ്ങി, പ്രഭവ കേന്ദ്രം കല്യാണത്തണ്ട് മേഖല, ആളപായമോ നാശനഷ്ടമോ ഇല്ല
Palakkad വൈദ്യുതി നിരക്ക് വര്‍ധന: വ്യവസായ മേഖല പ്രതിസന്ധിയിലേക്ക്, ഷോക്കേറ്റ് കഞ്ചിക്കോട്ടെ 600 ഓളം കമ്പനികൾ, അധികമായി നൽകേണ്ടത് ലക്ഷങ്ങൾ
Palakkad കണ്ണമ്പ്ര സഹകരണ ബാങ്കിൽ അഞ്ചേമുക്കാല്‍ കോടിയിലേറെ രൂപയുടെ ക്രമക്കേട്; ജീവനക്കാരും ഭരണസമിതിയും പണം തിരിച്ചടക്കണമെന്ന് സഹകരണവകുപ്പ്
Thrissur ഗുരുവായൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; പാസഞ്ചര്‍ ട്രെയിന്‍ വീണ്ടും ഓടിക്കണമെന്ന് ഭക്തര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ഇനി ഓടാനിടയില്ല
Kozhikode ഓടുന്ന ട്രെയിനില്‍ പാമ്പ്; ഭയന്നു നിലവിളിച്ച് യാത്രക്കാര്‍; കണ്ടത് തിരൂരില്‍ വെച്ച്; യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി പരിശോധന
Thrissur സ്കൂളിലെ ഉച്ചഭക്ഷണം: പണികൊടുത്ത് സര്‍ക്കാര്‍, കീശ കാലിയായി അധ്യാപകര്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കാത്തത് പ്രധാന പ്രശ്നം