Kannur ധര്‍മ്മടം നീയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരി തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക മേലൂരിലെ സ്വാതന്ത്ര്യ സമര സേനാനി അടിക്കളത്തില് പത്മനാഭന് നമ്പ്യാരുടെ പത്നി വി.വി.ജാനകിയമ്മയില്‍ നിന്നും ഏറ്റുവാങ്ങുന്നു
Kannur കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ ചേലോറ ഭാഗത്ത്വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയില്‍
Kozhikode എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പ്രകാശ് ബാബുവും, സതീഷ് കുറ്റിയിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു