Kannur പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി : സംരക്ഷണം ആവശ്യപ്പെട്ട് ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കലക്ട്രേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ സേലം രക്തസാക്ഷിയുടെ പേരമകനും കുടുംബത്തിനും സിപിഎമ്മിന്റെ നിരന്തര ഭീഷണി
Kottayam എട്ടുമാസമായിട്ടും രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ 500ല്‍ താഴെ തൊഴിലാളികള്‍ മാത്രം ഇഎസ്ഐ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു