Kottayam എംസി റോഡ് നിര്‍മ്മാണം ദുഷ്ക്കരംഎംസി റോഡ് നിര്‍മ്മാണം ദുഷ്ക്കരംകോട്ടയത്ത് ഗതാഗതക്കുരുക്ക് മുറുകും
Kottayam വധശിക്ഷ തിരുത്താന്‍ കഴിയാത്ത തെറ്റ് : വധശിക്ഷ തിരുത്താന്‍ കഴിയാത്ത തെറ്റ് : ജസ്റ്റിസ് കെ.ടി. തോമസ്
Kottayam ദമ്പതിമാരുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് ദമ്പതിമാരുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന്
Kottayam ഇടത്താവളത്തില്‍ സൗകര്യമൊരുക്കാന്‍ അമ്മമാരുടെ കൂട്ടായ്മഇടത്താവളത്തില് സൗകര്യമൊരുക്കാന്‍ അമ്മമാരുടെ കൂട്ടായ്മ
Kannur എന്‍സിസി രക്തദാന ക്യാമ്പ് നടത്തി മട്ടന്നൂര്‍: അറുപത്തൊന്‍പതാമത് എന്‍സിസി ദിനാഘോഷങ്ങളുടെ ഭാഗമായി മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളജില്‍ രക്തദാന ക്യാമ്പ് നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ടി.എല്‍.രമാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബി ഷഹീദ മുഖ്യാതിഥിയായി. എന്‍സിസി ഓഫീസര്‍ ഡോ.പി.വി.സുമിത്ത്, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ നോബിള്‍ തോമസ് എന്നിവര്‍ സംസാരിച്ചു. അന്‍പതോളം കേഡറ്റുകളും മറ്റു വിദ്യാര്‍ത്ഥികളും രക്തദാനം നടത്തി. മലയോരമേഖലയില്‍ സുരക്ഷാ വിലയിരുത്താന്‍ ഐജിയ
Kannur തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ വിഷപ്പാമ്പുകള്‍ പെരുകുന്നത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാകുന്നു