Malappuram ‘യു’ ആകൃതിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ആദ്യ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
Malappuram അധ്യാപകനായിരിക്കെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; പോക്സോ കേസില്‍ സിപിഎം നഗരസഭ മുന്‍ കൗണ്‍സിലറും, അധ്യാപകനുമായ ശശികുമാര്‍ കസ്റ്റഡിയില്‍
Malappuram പതിനൊന്ന് ദിവസം പ്രായമായ കുഞ്ഞ് അമ്മയുടെ കൈയ്യില്‍ നിന്ന് പുഴയില്‍ വീണു. തെരച്ചില്‍ തുടരുന്നു.
Malappuram മലപ്പുറത്ത് മന്തി ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ; എട്ട് പേര് ചികിത്സയില്‍; ഹോട്ടല്‍ അടപ്പിച്ചു
Malappuram പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു, ബൈക്കിലെത്തിയ രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
Malappuram പ്രതിഷേധത്തിന്റെ മറവില്‍ മലപ്പുറത്ത് അക്രമം അഴിച്ചുവിട്ട് സിപിഎം, വണ്ടൂരിൽ കോണ്‍ഗ്രസിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ അടിച്ചുതകര്‍ത്തു
Malappuram പൊന്നാനിയില്‍ മയിലിനെ കൊന്ന് കറിവച്ചു; തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി
Malappuram കുറ്റിപ്പുറത്ത് കടന്നല്‍കൂട്ടം ഇളകി: ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു, പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവർക്കും കുത്തേറ്റു
Malappuram മുത്തലാക്ക് ചൊല്ലണമെന്ന് നിര്‍ബന്ധിച്ചു; ആവശ്യം നിരസിച്ച നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; ഭാര്യയുടെ പിതാവ് ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍
Malappuram കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്നയായി
Malappuram യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന കേസ്: രണ്ടാംപ്രതിയെ മലപ്പുറത്തെത്തിച്ചു തെളിവെടുത്തു, കാറിലും ഉമ്മുക്കുല്‍സുവിനെ ചൂരല്‍ കൊണ്ടടിച്ചു
Malappuram നവരാത്രിയോടനുബദ്ധിച്ച് തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിനു മുന്നിൽ കുട്ടികൾ പുസ്തകങ്ങൾ പൂജക്കു വെക്കുന്നു.
Malappuram മരണത്തില്‍ ദുരൂഹത; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം, മരണം കൊലപാതകമാണെന്ന് ആരോപണം
Malappuram മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം; നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റ്
Malappuram മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; പിടികൂടിയത് അര കോടിയിലധികം രൂപ വില വരുന്ന 120 കിലോ, കഞ്ചാവ് സൂക്ഷിച്ചിരുന്നത് അടഞ്ഞ് കിടന്ന കടമുറിയിലും വീട്ടിലും
Malappuram ബൈക്കിന് ഇന്‍ഷുറന്‍സില്ല; മലപ്പുറത്ത് യുവാവിന്റെ ഫോണ്‍ പിടിച്ചുവാങ്ങി വനിതാ എസ്ഐ, നാട്ടുകാർ പ്രതികരിച്ചതോടെ ഫോൺ തിരികെ തൽകി
Malappuram മലപ്പുറത്ത് വയോധിക വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; മരണത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ, പോലീസ് അന്വേഷണം തുടങ്ങി
Malappuram മലപ്പുറത്ത് അനധികൃതമായി സൂക്ഷിച്ച തോക്കും തിരകളും കണ്ടെത്തി; ആളൊഴിഞ്ഞ പറമ്പില്‍ ചാക്കിലാക്കിയ നിലയിലായിരുന്നു ആയുധങ്ങൾ
Malappuram മലപ്പുറത്ത് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍; നഗരത്തില്‍ കളക്ടറുടെ നേതൃത്വത്തില്‍ വാഹന പരിശോധന
Malappuram വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം സുബീറ ഫർഹത്തിന്റേത്, കുറ്റം സമ്മതിച്ച് പ്രതി, സുബീറയെ കൊന്നത് മോഷണത്തിനായി
Malappuram കൊവിഡ് വ്യാപനം രൂക്ഷം; മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്ഞ
Malappuram മലപ്പുറത്ത് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; മൂന്ന് കിലോമീറ്റര്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടിവലിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
Malappuram മലപ്പുറത്ത് കുട്ടികളോട് കൊടുംക്രൂരത: ഇതരസംസ്ഥാന ദമ്പതികൾ ഭക്ഷണം നൽകാതെ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി
Malappuram മലപ്പുറത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷം, രണ്ട് സ്കൂളുകൾ അടച്ചിട്ടു, അധ്യാപകരും ജീവനക്കാരുമടക്കം 262 പേർക്ക് കൊവിഡ്
Malappuram നിലമ്പൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു: സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് മുസ്ലീം ലീഗ്, കൊലപാതകം കുടുംബവഴക്കിനിടെയെന്ന് സിപിഎം
Malappuram വളാഞ്ചേരി, നിലമ്പൂര്‍ നഗരസഭകളില്‍ ബിജെപിക്ക് നേട്ടം; മലപ്പുറത്ത് നാല് ഗ്രാമപഞ്ചായത്തുകളിലും മികച്ച വിജയം
Malappuram കുടുംബ വഴക്കിനിടെ അടിയേറ്റ് ഭാര്യ ബോധംകെട്ടു വീണു, ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ജീവനൊടുക്കി
Malappuram മാപ്പിളപ്പാട്ട് ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി 16 കാരനെ പീഡിപ്പിച്ചു; മദ്രസ്സ അധ്യാപകര്‍ക്കെതിരെ കേസ്
Malappuram എസ്പിക്ക് പിന്നാലെ മലപ്പുറം ജില്ലാ കളക്ടര്‍ക്കും കൊറോണ; സബ് കളക്ടര്‍ക്കും, അസിസ്റ്റന്റ് കളക്ടറിനും രോഗബാധ
Malappuram സുമനസുകള്‍ക്ക് നന്ദി; വേദനയുടെ ദുരിത പര്‍വ്വം താണ്ടി ആഷ്ലി തിരികെ നടക്കുകയാണ്…. ജീവിതത്തിലേക്ക്…