Kozhikode മത്സ്യ വ്യാപാരിക്ക് കോവിഡ്: നാദാപുരത്തും വടകരയിലും ജാഗ്രത; 6 പഞ്ചായത്തും, നഗരസഭയിലെ 40,45,46 വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണ്‍ ആക്കി
Kozhikode ശക്തമായ കാറ്റും മഴയും: ഫൈബര്‍ വള്ളം തകര്‍ന്നു, അഞ്ചു പേരെ രക്ഷപ്പെടുത്തി, എട്ട് ലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു
Kozhikode ബ്ലാക്ക്മാന്‍ ഭീതി പരത്തി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍; നവമാധ്യമം വഴിയാണ് പെണ്‍കുട്ടികളുമായി അടുക്കുന്നത്
Kozhikode പഞ്ചായത്ത് അധികൃതര്‍ തള്ളിയ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു; മണിക്കൂറുകളുടെ പരിശ്രമത്തില്‍ ഫയര്‍ഫോഴ്സ് തീയണച്ചു
Kozhikode ഡിജിപിയുടെ ഉത്തരവ് പല സ്റ്റേ,ഷനുകളിലും പാലിക്കപ്പെടുന്നില്ല; പോലീസ് സേനയ്‌ക്കിടയില്‍ അമര്‍ഷം രൂക്ഷം
Kozhikode അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല; മുക്കം സര്‍വീസ് സഹകരണ ബാങ്ക് യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു
Kozhikode ന്യൂനമര്‍ദ്ദം: മത്സ്യബന്ധനത്തിന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വിലക്ക്, ഫിഷറീസ് വകുപ്പും തീരദേശ പോലീസും നിരീക്ഷിക്കും
Kozhikode ട്രിപ്പിള്‍ എം ചാലഞ്ച്; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്ത് എബിവിപി
Kozhikode ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ ലംഘിച്ച സംഭവം ഒഞ്ചിയത്തും ചോമ്പാലിലും നാട്ടുകാര്‍ ആശങ്കയില്‍