Kottayam കരോള്‍ സംഘത്തെ തുണിയുരിഞ്ഞ് അടിച്ചത് വാസവന് ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍; സിപിഎം കാരെന്ന് തെളിവു നിരത്തി എന്‍ ഹരി
Kottayam കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു; പരിക്കേറ്റ ഭര്‍ത്താവും മകനും ആശുപത്രിയില്‍, വീടിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു
Kottayam കോട്ടയത്ത് പട്ടാപ്പകല്‍ യുവതിയെ ഇടിച്ച് തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി; വാഹനം കണ്ടെത്താനാകാതെ പോലീസ്
Kottayam ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരാള്‍ കൂടി മരിച്ചു, കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു
Kottayam പൊൻകുന്നത്ത് യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ച ശേഷം കള്ളക്കേസില്‍ കുടുക്കി; പോലീസ് വധശ്രമത്തിന് കേസെടുത്തു, എസ്പിക്ക് പരാതി നൽകി കുടുംബം
Kottayam കോട്ടയം ജില്ലയിൽ പക്ഷിപ്പനി; എണ്ണായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കും, അടുത്ത മൂന്ന് ദിവസം ജില്ലാ ഭരണകൂടം ഇറച്ചിവില്‍പ്പന നിരോധിച്ചു
Kottayam കോട്ടയം നഗരത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; മൂന്നംഗ സംഘം അറസ്റ്റിൽ, നടന്നത് ക്രൂരമായ ആക്രമണമെന്ന് പെൺകുട്ടി
Kottayam ഗൂഗിള്‍ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; മണര്‍കാട്ടെ ബാറില്‍ കൂട്ടയടി, ബിയര്‍ കുപ്പികൾ ദേശീയ പാതയില്‍ വീണ് പൊട്ടിച്ചിതറി.
Kottayam കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടി; ഒരു കൈ വെട്ടേറ്റു മുറിഞ്ഞ നിലയിൽ, കൈയിലെ വിരലുകളും അറ്റുപോയി, ഭർത്താവ് ഒളിവിൽ
Kottayam ഈരാറ്റുപേട്ടയിലും കുമ്മനത്തും റെയ്ഡ്: പിഎഫ്ഐ ഓഫീസുകൾ പൂട്ടി സീല്‍ ചെയ്തു, ഈരാറ്റുപേട്ടയിൽ പ്രവർത്തിച്ചത് കള്‍ച്ചറല്‍ സംഘം എന്ന പേരിൽ
Kottayam തുടർച്ചയായി ശമ്പളം മുടങ്ങുന്നു; കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കൈക്കുഞ്ഞുമായി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം
Kottayam കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ
Kottayam മലയോരമേഖലയിൽ ശക്തമായ മഴ; പാലാ നഗരത്തിൽ റോഡ് ഇടിഞ്ഞ് താണ് ഗർത്തം രൂപപ്പെട്ടു, മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാനിർദേശം
Kottayam ഇലവീഴാപൂഞ്ചിറയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ പുറത്തെത്തിച്ചു; ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു
Kottayam കോട്ടയം മേലുകാവിൽ വൻ തീപിടുത്തം; പോസ്റ്റ്ഓഫീസും റേഷൻ കടയും പലചരക്ക് കടകളും കത്തി നശിച്ചു, ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം
Kottayam കൂട്ടിക്കല്‍ പ്രളയബാധിത പ്രദേശം കുമ്മനം രാജശേഖരന് സന്ദര്‍ശിക്കും,’മുട്ടില്‍ ഇഴയല്‍’ സമരം ഉദ്ഘാടനം ചെയ്യും
Kottayam വൈക്കത്ത് പേയുണ്ടെന്നു സംശയിക്കുന്ന തെരുവ് നായ ചത്തു; നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം
Kottayam ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു; ആക്രമണം ഈറ്റ വെട്ടാൻ ഇറങ്ങിയപ്പോൾ, സെക്യൂരിറ്റി ജീവനക്കാരന്റെ ഇരുചക്രവാഹനവും തകർത്തു
Kottayam ബിസിഎം കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു; കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും താഴേയ്ക് ചാടുകയായിരുന്നു
Kottayam ഓണ്‍ലൈന്‍ വായ്പ്പ തട്ടിപ്പില്‍ കുടുങ്ങി വീട്ടമ്മ, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി
Kottayam കോട്ടയം ഡിസിസി ഓഫീസിന് നേരെ ആക്രമണം, പന്തം കത്തിച്ചെറിഞ്ഞു, കല്ലേറില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു
Kottayam നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ച യുവതി മരിച്ചു, അപകടത്തില്‍ ദുരൂഹത
Kottayam പരീക്ഷ എഴുതാന്‍ പോയ സഹോദരങ്ങളുടെ സ്കൂട്ടറില്‍ ബൈക്കിടിച്ച് സഹോദരി മരിച്ചു, സഹോദരന് ആശുപ്ത്രിയില്‍
Kottayam കണ്ടെയ്നര്‍ ലോറിയുടെ പരാക്രമം, വൈദ്യുതലൈനുകള്‍ ഉള്‍പ്പെടെ തകര്‍ത്തു, ജനങ്ങള്‍ ഇരുട്ടില്‍ കഴിഞ്ഞത് മണിക്കൂറുകളോളം
Kottayam ഭാര്യയെ കളിയാക്കി, പ്രകോപനപരമായി ഫോണില്‍ വിളിച്ച് സംസാരിച്ചു, ശല്യം സഹിക്കവയ്യാതെ ഒടുവില്‍ കൊലപാതകം
Kottayam അനാഥന് സനാഥനായി പക്ഷെ, വീണ്ടും അനാഥനായി, മെഡിക്കല്‍ കോളജിന് സമീപം കണ്ട മൃതദേഹം ബേബിയുടേതല്ല