Kollam കോളജ് ടൂര്‍ ബസില്‍ 50 കുപ്പി ഗോവന്‍ മദ്യം കടത്തി; പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്
Kerala ഇടതുപക്ഷം ഭരിക്കുന്ന വടക്കേവിള സര്‍വീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പത്തട്ടിപ്പ്, വസ്തു പലരുടെ പേരില്‍ എഴുതിയും തട്ടിപ്പ്
Kollam അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ്; പിന്നാലെ ഭർത്താവ് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തു
Kollam അരയാല്‍മരത്തിന് പുനര്‍ജീവന്‍ നല്കാന് പ്രകൃതി സ്നേഹികളുടെ ഇടപെടല്‍; ആയുര്‍വേദ ചികിത്സനല്‍കി ബിനുമാഷ്
Kollam കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ഭക്തയുടെ തലയില്‍ വീണ സംഭവം; അടിയന്തിര സന്ദര്‍ശനം നടത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
Kollam കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ വീണ് ഭക്തയ്ക്ക് പരിക്ക്; ക്ഷേത്രത്തിന്റെ അവസ്ഥ ദയനീയം
Kollam ലോക ബാങ്കിന്റെ സഹായത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് മണ്‍റോതുരുത്തുകാര്‍; വേലിയേറ്റത്തിന്റെ കെടുതിയില്‍ നട്ടം തിരിഞ്ഞ് നൂറു കണക്കിന് കുടുംബങ്ങൾ
Kollam സിപിഎം ഇടപെടലില്‍ ആറടി മണ്ണ് നിഷേധിച്ചു; അന്ത്യ യാത്രയില്‍ ഷീലയ്ക്ക് എരിഞ്ഞടങ്ങാന്‍ പൊതുശ്മശാനം മാത്രം
Kollam മയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ്; കോടികളുടെ ക്രമക്കേട് കണ്ടെത്തി, ചതുപ്പ് ഭൂമി ഈട് വച്ചത് വ്യാജ വാല്യുവേഷന് റിപ്പോര്‍ട്ടുണ്ടാക്കി
Kollam കൊട്ടാരക്കരയിൽ പുഴുത്ത പച്ചരി റേഷന്‍കടകളില്‍ എത്തിക്കാനുള്ള നീക്കം ബിജെപി തടഞ്ഞു, റേഷന്‍ കടകളില്‍ നിന്ന് 976 ചാക്ക് പച്ചരി തിരിച്ചെടുത്തു
Kollam സേവാഭാരതി ആംബുലന്‍സിന് നേരെ ഡിവൈഎഫ്ഐ ആക്രമണം; ഡ്രൈവറുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും അക്രമികൾ അപഹരിച്ചു
Kollam പൊതുകിണര്‍ നികത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട് നിര്‍മാണം; നികത്തിയത് പതിനഞ്ചോളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കിണർ
Kollam മലദ്വാരത്തില്‍ എംഡിഎംഎ കടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍; 55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു, ലഹരിവസ്തുക്കൾ എത്തിക്കുന്നത് ബംഗളുരുവിൽ നിന്നും
Kollam ശാസ്താംകോട്ട തടാക പുനരുദ്ധാരണം; മന്ത്രി റോഷി അഗസ്റ്റിന്റെ ഉത്തരവ് വന്‍ അഴിമതിക്കുള്ള നീക്കം, ഒരു കോടി അനുവദിച്ചത് ചെളി നീക്കം ചെയ്യാനെന്ന്
Kollam കൊട്ടാരക്കര ബസേലിയോസ് കോളേജില്‍ പട്ടികജാതി വിദ്യാര്ഥികള്ക്കുള്ളഫണ്ട് തട്ടിയെടുത്തു; പ്രിന്‍സിപ്പലിനും അക്കൗണ്ടന്റിനുമെതിരെ പോലീസ് കേസെടുത്തു
Kollam ലഹരിക്കടത്ത് കുറയുന്നില്ല; 2023ലും കുറയാതെ കേസുകള്‍, ഏപ്രില്‍ 30വരെ കേരളത്തില്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത് 7118 കേസുകൾ
Kollam കടം വാങ്ങി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കരാറുകാരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണണണം: ഭാരതീയ കോണ്‍ട്രാക്ടേസ് സംഘ്
Kollam വീട്ടുവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; വീട്ടമ്മയ്ക്ക് രണ്ടായിരം രൂപ പിഴ ചുമത്തി ആരോഗ്യവകുപ്പ്, പിന്നാലെ പോലിസ് കേസും എടുത്തു
Kollam കൊല്ലത്ത് പെൺകുട്ടിയെ മർദ്ദിക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതി അറസ്റ്റില്‍; മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു
Kollam അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ഇല്ല; പാരിപ്പള്ളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും സമരത്തിൽ, വലഞ്ഞ് രോഗികൾ
Kollam കൊട്ടാരക്കരയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; മൂന്നുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kollam കരുനാഗപ്പള്ളിയില്‍ വന്‍ ലഹരി വേട്ട; 80 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി, ഒരാൾ അസ്റ്റിൽ
Kollam വടിവാളും നായയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സജീവൻ പോലീസ് പിടിയിൽ; വീട്ടിലെ ഷോക്കെയ്സ് തല്ലിത്തകർത്തു, ചില്ലുകൾ വലിച്ചെറിഞ്ഞു
Kollam പുതുവർഷാഘോഷം: കൊല്ലം ബീച്ചിൽ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി, അപകടം കുളിക്കാനിറങ്ങിയപ്പോൾ, സുഹൃത്തുക്കൾ അറിഞ്ഞത് വൈകി
Kollam സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ വലയുന്നു; സായാഹ്ന ഒപി പേരില്‍ മാത്രം, താലൂക്ക് ആശുപത്രികളില്‍ വഴിപാട് പോലെ
Kollam ഒരു വര്‍ഷത്തിനിടെ കൊല്ലം റൂറല്‍ ജില്ലയില്‍ മാത്രം പൊലിഞ്ഞത് 181 ജീവനുകള്‍; ആകെ റോഡ് അപകടങ്ങള്‍ 1656
Kollam വ്യാജ നമ്പര്‍ പതിച്ച് അയ്യപ്പഭക്തന്മാരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി; കേരള രജിസ്ട്രേഷനുള്ള വാഹനത്തിൽ പതിച്ചിരുന്നത് ആന്ധ്ര നമ്പര്‍ പ്ലേറ്റ്
Kollam ഇത്തിക്കര ആറിന്റെ ഉത്ഭവ കേന്ദ്രത്തില്‍ പുന:രുജ്ജീവന പദ്ധതിയുമായി യുവാക്കള്‍; നൂറോളം പേര് ചേര്‍ന്ന് വൃത്തിയാക്കിയത് മൂന്നു കിലോമീറ്റര്‍ പുഴയോരം
Kollam ശാസ്താംകോണം കുടിവെള്ള പദ്ധതിക്ക് കല്ലടയാറിനോട് ചേര്‍ന്ന ഭൂമി അനുവദിച്ചു; ബൂസ്റ്റര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്കി ദേവസ്വം
Kollam മങ്ങാട് ക്ഷേത്രത്തിന് സമീപം അടിപ്പാത വരുന്നു; അടിപ്പാതയില്‍ നിന്നും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുവാനും നിര്‍ദ്ദേശം നല്കി കേന്ദ്രം
Kollam ഈ സര്പ്പക്കാവില് കുന്തിരിക്കത്തിന്റെ സുഗന്ധം; കാവ് പൈൻ മരങ്ങളാൽ നിബിഡം, പതിറ്റാണ്ടുകളായി വെണ്ടാറിന്റെ സൗന്ദര്യവും സുഗന്ധവും
Kollam വിലക്കയറ്റം കുതിക്കുന്നു; സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി പ്രതിസന്ധിയില്‍, നെഞ്ചിടിപ്പോടെ പിടിഎയും അധ്യാപകരും
Kollam പാലം ശക്തിപ്പെടുത്താന്‍ ചെലവ് 26.88 ലക്ഷം രൂപ; ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരണം പുരോഗമിക്കുന്നു
Kollam അപൂര്‍വ്വമായ ചിത്രശലഭത്തെ കൊല്ലത്തെ നടയ്ക്കലില്‍ കണ്ടെത്തി; നാഗശലഭത്തെ കാണാന്‍ എത്തിയത് നിരവധി പേര്