Kannur തോട്ടട സമാജ്‌വാദികോളനി നിവാസികളുടെ ജീവിതം ദുരിതക്കയത്തില്‍ 134 കുടുംബങ്ങളില്‍ ശൗചാലയങ്ങളുളളത് ആറ് വീടുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍
Kannur കൊട്ടിയൂര്‍ വൈശാഖോത്സവം: നിഗൂഢ പൂജയ്‌ക്ക് ഇന്ന് തുടക്കമാകും സ്ത്രീകള്‍ക്ക് ഇന്ന് ഉച്ചശീവേലി വരെ മാത്രം ദര്‍ശനം
Kannur സെയിന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റി ചെന്നൈ മെക്കാനിക്കല്‍ എഞ്ചിനീറിങ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സി.കെ.ഋഷികേശ് കേരള സൊലൂഷന്‍സ് ചീഫ് മാനേജിങ് ഡയറക്ടര്‍ കെ ശ്രീധരില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.കൂത്തുപറമ്പ് വട്ടിപ്രത്തെ സ്വര്‍ഗീയ സി.കെ.ചന്ദ്രന്റെ മകനാണ്
Kannur ആരോഗ്യ വകുപ്പിന്റെ അനാസ്ഥ: പനി വ്യാപിക്കുന്നു: താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പേരിനു മാത്രം