Music ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ ? ശ്രേയാഘോഷാലോ, സുനീതി ചൗ:ഹാനോ അല്ല, പിന്നെ ആരാണ്?
Kerala എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ടി.എം.കൃഷ്ണയ്ക്ക് നല്‍കരുതെന്ന് കോടതി വിധിച്ചിരിക്കെ, സനാതനവിരുദ്ധഗായകനെ ഗുരുവായൂരില്‍ ക്ഷണിച്ചതില്‍ വിമര്‍ശനം
Music ഇതാണ് ഇലക്ട്രോണിക് കിളി; യൂട്യൂബില്‍ എത്രയോ ആഴ്ചയായി ട്രെന്‍ഡിങ്ങ് ആയി ഓടുന്ന ഏയ് ബനാനേ ഒരു പൂ തരാമോയുടെ സ്രഷ്ടാവ്
Music ശബരിമല നടയിൽ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ഗായകനാകുന്നു.
Music സിനിമാപ്പാട്ടുകള്‍ മാറുകയാണ്….നൃത്തത്തിനായി ഒരുക്കുന്ന റാപ്, ഹിപ് ഹോപ് പാട്ടുകളോട് സാഹിത്യസ്നേഹികള്‍ക്ക് വെറുപ്പ്, യുവാക്കള്‍ക്ക് ഹരം
Music ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’; ആദ്യ ഗാനം റിലീസ് ആയി, ‘ദി ഫേക്ക്’ ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ള നായിക
Music ഡാബ്സിയുടെ ശബ്ദത്തില്‍ തൃപ്തിയില്ല, മാര്‍ക്കോ ടീം പകരം മറ്റൊരു ഗായകന് സന്തോഷ് വെങ്കിയെ കൊണ്ടുവന്നു; ഇതോടെ മുറവിളിയുമായി ഡാബ്സി ഫാന്‍സ് രംഗത്ത്
India സുബ്ബലക്ഷ്മിയുടെ പേരിലെ പുരസ്കാരവും ഒരു ലക്ഷവും പതിനായിരം രൂപ അധികവും നല്കി ചിത്രവീണ വാദകന്‍ രവികിരണിന്റെ യുദ്ധം
India സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത ടി.എം.കൃഷ്ണയ്ക്ക് സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്കാന് എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്ക്ക് വാശി?
World യേശുദാസ് പാടിയ ആല്‍ബം പ്രകാശനം ചെയ്ത് മാര്‍പ്പാപ്പ; ഇന്ത്യന്‍ സംഗീതം മാര്‍പ്പാപ്പ പ്രകാശനം ചെയ്യുന്നത് ചരിത്രത്തിലാദ്യം
Music കലാമണ്ഡലം ഹൈദരലി ആ പാട്ടിന്റെ ട്യൂണ്‍ കേട്ട് വിദ്യാധരന് മാസ്റ്ററെ കെട്ടിപ്പിടിച്ചു; ഇത് യേശുദാസ് പാടിയാല്‍ ഹിറ്റാകും എന്ന് പറഞ്ഞു
Music സംഗീതത്തില്‍ ഒറിജിനല്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇളയരാജയെയും സലില്‍ ചൗധരിയെയും ജോണ്‍സനെയും തൊടേണ്ടെന്ന് പ്രകാശ് ഉള്ള്യേരി
Music വിപ്ലവഗാനങ്ങളേക്കാള് ആഴവും തീവ്രതയുമുണ്ട് അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങള്‍ക്ക്; അയ്യപ്പനേയും കണ്ണനേയും ഇത്രമേല്‍ ആരാധിച്ചിരുന്നോ ഈ കവി?
Music സിനിമാസംഗീതത്തില്‍ മെലഡിക്ക് സ്കോപ്പ് കുറവാണ് ; വേദനയുടെ ആഘോഷമാണ് ഗസലെന്നും ഇനിയുള്ള കാലം ഗസലില്‍ മുഴുകുമെന്നും ഗായത്രി
Music നഷ്ടസ്വര്‍ഗ്ഗങ്ങളേ…ശ്രീകുമാരന്‍തമ്പി എഴുതിത്തന്ന ആ ഗാനം യേശുദാസിനെക്കൊണ്ട് പാടിക്കണം, തിരുവനന്തപുരം തീവണ്ടിയാത്രയില്‍ ഉറക്കമില്ലാതെ വിദ്യാധരന്
Music 410 കോടി കാഴ്ചക്കാര്‍…ഹരിഹരന് പാടിയ ഹനുമാന് ചാലിസ യൂട്യൂബിലെ നമ്പര്‍ വണ്‍ ഗാനം;അഭിനയിച്ചത് ദാവൂദ് കമ്പനി വെടിവെച്ച് കൊന്ന ഗുല്‍ഷന്‍കുമാര്‍
Music ഗായകന് ജയചന്ദ്രന് മറക്കാനാവാത്ത ഗാനം ഇതാണ്, യേശുദാസിന്റെ ഈ ഗാനത്തിനപ്പുറം പോകുന്ന മറ്റൊരു ഗാനമില്ലെന്നും ജയചന്ദ്രന്
Music ഒരൊറ്റ സിനിമാ ഗാനം പാടി അനശ്വരയായ ഗായിക മച്ചാട് വാസന്തി; എംഎസ് ബാബുരാജിനെപ്പോലും അമ്പരപ്പിച്ച ഗായിക…
Music പാട്ടുപാടുമ്പോള്‍ മുത്തശ്ശിയെ ഓര്‍മ്മവന്നെന്ന് വൈക്കം വിജയലക്ഷ്മി; ഹിറ്റായി വിജയലക്ഷ്മി പാടിയ എആര്‍എമ്മിലെ താരാട്ട് ഗാനം
Music ശൂരന്‍ പടയുടെ ചെമ്പട കൊട്ടി…എന്ന അടിച്ചുപൊളി ഗാനത്തെ മുരുക ഭക്തിഗാനമായി മാറ്റിപ്പാടി യുവാവിന്റെ റീല്‍; അതിശയിച്ച് ദീപക് ദേവും
Music “സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ” – ഒരു തലമുറയെ കവര്‍ന്ന വയലാറിന്റെ അനശ്വരപ്രേമസങ്കല്‍പം നിറഞ്ഞ ഗാനത്തിന് അരനൂറ്റാണ്ട്…
Music ബോളിവുഡ് നടന് രണ്‍ബീര്‍ മകള്‍ക്ക് ‘ഉണ്ണി വാവാവോ’ പാടിക്കൊടുക്കുമ്പോള്‍ അറിയുക…. ഇരയിമ്മന്‍തമ്പിയില്‍ തുടങ്ങുന്ന താരാട്ട് പാട്ടിന്റെ സമൃദ്ധി
Music സമഗമപസാനി നിധമ…ഔസേപ്പച്ചന് പാടിക്കൊടുത്തു…ഉടനെ കൈതപ്രത്തിന്റെ വരികള്‍ വന്നു സമയമിതപൂര്‍വ്വ സായാഹ്നം….അതാണ് കൈതപ്രം!
Music പൊടിമീശ മുളക്കണ പ്രായം…. ജനപ്രിയമായ ആ ഗാനം തന്റേതാണെന്ന് ആരും തിരിച്ചറിയാത്തതില്‍ ആനന്ദ് മധുസൂദനന് ദു:ഖം
Music ഉണ്ണി വാവാവോ…..അമ്മയുടെ വാത്സല്യം ഒപ്പിയെടുത്ത ഗാനം…ആലുവ പാലസില്‍ പ്രേതത്തെ കണ്ട് പനിച്ച് കിടന്ന ശേഷം മോഹന്‍ സിതാര ഈണം നല്കിയ പാട്ട്
Music ‘നാം ചേര്‍ന്ന വഴികള്‍’ എന്ന ഗാനത്തിലൂടെ തിളങ്ങിയ ജൂഡിത് ആന്‍; കല്ക്കിയിലേതുള്പ്പെടെ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയയാകുന്നു
Music പ്രണയത്തിന്റെ നിത്യസ്മാരകമായ പി.ഭാസ്കരന്റെ ‘പ്രാണസഖീ….’ഈ വരികളെ മരണമില്ലാത്ത മലയാള ഗസലാക്കിയ എം.എസ്. ബാബുരാജ്
Music കറുക വയല്‍ കുരുവീ, മുറിവാലന് കുരുവീ…ജോഷിയ്ക്ക് എത്രകേട്ടാലും മതിവരാത്ത പാട്ട്; കാമുകിയെ കൈപിടിച്ചുകൊണ്ടുവരാന്‍ പ്രേരിപ്പിച്ച പാട്ട്…
Music ശിവദം ശിവനാമം ശ്രീപാര്‍വ്വതീശ്വരനാമം…കൈതപ്രം എഴുതിയ മനോഹര വരികള്‍ പിറന്നതിനെപ്പറ്റി മോഹന്‍ സിതാര
Music കടലിന്റെ ചടുലമായ സംഗീതവുമായി സാം സി എസ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്- ആന്റണി വർഗീസ് പെപ്പെ ചിത്രം കൊണ്ടലിലെ ആദ്യ ഗാനം കാണാം
Music ഒരു മനുഷ്യജന്മത്തിലാര്‍ക്കും കഴിയാത്തത് എം.ജി.രാധാകൃഷ്ണന് ചെയ്തുവെച്ചിട്ടുണ്ട്, അത് രാമായണത്തിന്റെ സംഗീതമാണ്
Music പാട്ട് കേട്ട് മായിയമ്മ തലയില്‍ കൈവെച്ചിട്ട് പറഞ്ഞു: ഗീത് കി റാണി….അങ്ങിനെ ചിത്ര സംഗീതത്തിന്റെ റാണിയായി
Music ഇതാണ് ശ്രേയ ഘോഷാല്‍; പ്രശസ്തിയുടെ അഹങ്കാരമല്ല, വിനയത്തിന്റെ സാഷ്ടാംഗം….ഗായിക ചിത്രയ്ക്ക് പ്രണാമം അര്‍പ്പിച്ച് ശ്രേയ ഘോഷാല്‍ പാടി
Kerala ഗായകന് പി. ജയചന്ദ്രന് ഇവിടെയുണ്ട്, വീട്ടില്‍ വിശ്രമത്തില്‍; മാറാരോഗമെന്ന സമൂഹമാധ്യമപ്രചാരണം വ്യാജമെന്ന് വീട്ടുകാര്‍