Mollywood തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോറായി പുഴമുതൽ പുഴവരെ എത്തുന്നുവെന്ന് രാമസിംഹന്
Mollywood പ്രിയദര്‍ശന്റെ മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായി; വധു വിഷ്വല്‍പ്രൊഡ്യൂസറായ അമേരിക്കക്കാരി മെര്ലിന്
Mollywood അയ്യപ്പന് ശേഷം ഉണ്ണി മുകുന്ദന് മറ്റൊരു ആത്മീയ ഭാവം; ഇനി വരിക ഗന്ധര്‍വ്വ വേഷത്തില്‍, മാളികപ്പുറത്തിന്റെ ലാഭം മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക്
Mollywood മീനാക്ഷി ആദ്യമായി നായികയാകുന്ന ജൂനിയേഴ്സ് ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി റിലീസ് ചെയ്തു
Mollywood ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്ത്തുന്നവര്‍ക്ക് ഒരൊറ്റ അജന്‍ഡ, താരമായി ഉയരുന്ന ഉണ്ണി മുകുന്ദനെ തകര്‍ക്കുക: അഖില്‍ മാരാര്‍
Mollywood നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
Mollywood നിരീശ്വരവാദത്തിലേക്ക് പോയിക്കൊണ്ടിരുന്നെങ്കിലും ദൈവവിശ്വാസത്തിലേക്ക് തിരികെ വന്നു: വിനീത് ശ്രീനിവാസന്
Mollywood ഉണ്ണി മുകുന്ദന് നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ശുദ്ധനാണ്…അത് കൊണ്ടാണ് പൊട്ടിത്തെറിച്ചതെന്ന് സംവിധായകന് അഖില്‍ മാരാര്‍
Mollywood മാത്യു- നസ്ലിന് ടീമിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ‘നെയ്മര്‍’ രണ്ടാമത്തെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി
Mollywood ഉണ്ണി മുകുന്ദൻ 50 കോടി ബോക്സ് ഓഫീസിൽ; മാളികപ്പുറം ബ്ലോക്ക് ബസ്റ്റർ ഹിറ്റ്, ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ജനുവരി 26ന് പുറത്തിറങ്ങും
Mollywood ചെറുസിനിമയായി വന്നു; ഒടുവില്‍ വാരിസിനെയും തുനിവിനെയും കേരളത്തില്‍ നേരിട്ടെതിര്‍ക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ് മാളികപ്പുറം
Mollywood കെ.എസ്. ചിത്രയുടെ ‘നീലവെളിച്ച’ത്തിലെ ഗാനം വൈറല്‍; സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന് ‘അനുരാഗമധുചഷകം പോലെ’
Mollywood മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?
Mollywood ഇനി തെലുഗുദേശം കീഴടക്കാന്‍ മാളികപ്പുറം ; തെലുങ്കില്‍ എത്തിക്കുന്നത് അല്ലു അര്ജുന്; ആന്ധ്ര, തെലുങ്കാന തിയറ്ററുകളില്‍ ജനുവരി 21-ന് എത്തും
Mollywood ശബരിമല കാണാത്ത അമ്മമാര്‍, പോയി വന്ന അമ്മമാര്‍ എല്ലാം കരഞ്ഞുകൊണ്ടാണ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്; വിജയം അയ്യന് സമര്‍പ്പിക്കുന്നു: ഉണ്ണി മുകുന്ദന്
Mollywood 50 വയസ്സ് വരെ കാത്തു നിൽക്കാനുള്ള ഭക്തി ‘മാളികപ്പുറം’ തന്നു; ഉണ്ണിയെ മലയാളികൾ ഇതുപോലെ നെഞ്ചോട് ചേർക്കുമെന്ന് ഉറപ്പായിരുന്നുവെന്നും സ്വാസിക
Mollywood ‘ബാക്ക് ബെഞ്ചേഴ്സ്’ ട്രെയിലര്‍ ലോഞ്ച് ചെയ്തു; പുറത്തിറക്കിയത് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജന്
Mollywood സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
Mollywood മാളികപ്പുറത്തിന് രണ്ടാംഭാഗം; മാളികപ്പുറത്തിന്റെ കഥയും കഥാപാത്രങ്ങളും കഴിഞ്ഞിട്ടില്ല; പറയാന്‍ ബാക്കി വെച്ചത് ഇനിയും തുടരുമെന്ന് തിരക്കഥാകൃത്ത്
Mollywood മാളികപ്പുറത്തെ അഭിനന്ദിച്ച് ജയസൂര്യ; ‘ഉണ്ണിയുടെ സിനിമായാത്രയിലെ ഒരിയ്ക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം’
Mollywood സുഗീത് – നിഷാദ് കോയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ; ‘ആനക്കട്ടിയിലെ ആനവണ്ടി’
Mollywood മാളികപ്പുറം കണ്ട് കണ്ണു നിറഞ്ഞ് ജയറാം; വ്രതമെടുത്താണ് മാളികപ്പുറം ചെയ്തതെന്ന് ഉണ്ണി മുകുന്ദന്
Mollywood ആദ്യവാരം പിന്നിടുന്നതിനുള്ളില്‍ 5 കോടി; ഉണ്ണി മുകുന്ദന് ചിത്രം ‘മാളികപ്പുറം’ ക്ലീന്‍ ബോക്സ് ഓഫീസ് ഹിറ്റ്
Mollywood റാട്ടി ഹൃസ്വചിത്രത്തിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്; പുരസ്കാര നേട്ടത്തില്‍ തിളങ്ങി മാനന്തവാടി സ്വദേശി ആതിര വയനാട്
Mollywood മാളികപ്പുറം സിനിമയില്‍ ഉള്ളത് സ്പിരിച്ച്വൽ കറക്ട്നെസ്സെന്ന് രചനാ നാരാണന് കുട്ടി; തമിഴിലും മാളികപ്പുറം ഡബ്ബ് ചെയ്യുന്നു
Mollywood ‘മലക്ക് മാലയിട്ട് വ്രതം നോറ്റ് കാത്തിരിക്കുന്നവർ; പക്ഷെ ആരൊക്കെ അവിടെ എത്തണം എന്ന് അയ്യപ്പന് തീരുമാനിക്കും’ – സ്വാമിഭക്തി നിറച്ച് ‘മാളികപ്പുറം’
Mollywood ഡബിള്‍ റോളില്‍ ജോജു ജോര്‍ജ്; മാര്ട്ടിന് പ്രക്കാട്ട്- ജോജു ജോര്‍ജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി
Mollywood നടനെന്ന നിലയില്‍ ഉണ്ണിയുടെ വളര്‍ച്ച ഗംഭീരമെന്ന് മാളികപ്പുറത്തിലെ പ്രകടനം കണ്ട് സംവിധായകന് അരുണ്‍ ഗോപി; പുകഴ്ത്തി നാദിര്‍ഷയും
Mollywood “പ്രണയ വിലാസം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനും അനശ്വരയും പ്രധാനവേഷത്തിൽ
Mollywood അവാര്‍ഡ് നടനാകുമോ ടൊവിനോ? ടൊവിനോയിലെ അഭിനേതാവിനെ കണ്ടെത്താന്‍ ഡോ.ബിജു; പ്രതീക്ഷയോടെ ‘അദൃശ്യജാലകങ്ങള്‍’