അശ്വതി ബാബു

അശ്വതി ബാബു

അട്ടപ്പാടിയില്‍ സംഭവിക്കുന്നത്: ഡോ. പ്രഭുദാസ് പ്രതികരിക്കുന്നു

അന്വേഷിച്ച് നടപടിയെടുക്കും എന്ന് മന്ത്രി പറഞ്ഞതും ചില വാര്‍ത്താ ചാനലുകള്‍ അഴിമതിയാണെന്ന രീതിയില്‍ വാര്‍ത്ത നല്‍കി. അല്ലെങ്കില്‍ എന്നെ വിളിച്ച് ചോദിക്കാമായിരുന്നു. ഇപ്പോള്‍ അഴിമതി ആരോപണം ഉയരുന്ന...

തുടങ്ങേണ്ടത് അടിത്തട്ടില്‍

ഭരണകൂടവും ഭരണകര്‍ത്താക്കളും ഒരു ജനതയെ എത്രത്തോളം മനസിലാക്കിയില്ല എന്നതിന്റെ നേര്‍ചിത്രമാണ് അട്ടപ്പാടി. പാക്കേജുകളും പ്രഖ്യാപനങ്ങളും നടത്തി ഒരു വിഭാഗത്തെ ഉപഭോക്താക്കളായി മാത്രം മാറ്റിയതിന്റെ പരിണിതഫലമാണ് അടിക്കടിയുണ്ടാകുന്ന ശിശുമരണങ്ങള്‍....

പദ്ധതികള്‍ അനവധി; അഴിമതിക്ക് പലവഴി

സര്‍ക്കാരുകള്‍ മാറിയതല്ലാതെ ഇവയുടെ ഒന്നിന്റെയും പൂര്‍ണമായ ഫലം വനവാസികള്‍ക്ക് ലഭിച്ചില്ല. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അട്ടപ്പാടിയിലെത്തിയത് 131 കോടി രൂപയാണ്. എന്നാല്‍...

ആരോഗ്യമില്ലാത്ത അട്ടപ്പാടി

കേരളത്തില്‍ ഐടിഡിപി പ്രോജക്ട് ഏരിയ നിലവിലുള്ള ഏക പ്രദേശം അട്ടപ്പാടിയാണ്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, അഗളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഷോളയൂര്‍,...

മലയിടുക്കില്‍ നിന്ന് ഉയരുന്ന മരണമൊഴി

വികസന പദ്ധതികളും പ്രഖ്യാപനങ്ങളും മുറയ്ക്ക് നടക്കുമ്പോഴും അട്ടപ്പാടിയില്‍ ശിശുമരണങ്ങളും തുടര്‍ന്നിരുന്നു. 2012 മുതല്‍ 2021 നവംബര്‍ വരെ അവിടെ പൊലിഞ്ഞത് 135 കുഞ്ഞുജീവനുകള്‍. ഈ വര്‍ഷം ഇതുവരെ...

‘നമുത്തൂര് സേയ്തിക്ക് എല്ലാര്‍ക്കുമേ സ്വാഗത’; ഊരിന്റെ സ്വന്തം ഭാഷയില്‍ വാര്‍ത്ത അവതരിപ്പിച്ച് അട്ടപ്പാടി ടിവി

നാട് പരിഷ്‌കരിക്കപ്പെടുമ്പോഴും ഊരിന്റെ സ്വന്തം ഭാഷയില്‍ ജീവിക്കാനുള്ള ഒരു നാടിന്റെ ശ്രമമാണ് ഈ സംരംഭം.

ഈ പേനയില്‍ എന്തെല്ലാമിരിക്കുന്നു

ഭിന്നശേഷിക്കാരായ മക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടിതുടങ്ങിയ പേന നിര്‍മാണത്തില്‍ നിന്ന് ഇനിയും ഒരുപാട് വളരാനുണ്ട് പ്രിയജക്ക്. ഇപ്പോള്‍ നാല് കളറുകളില്‍ മാത്രം കിട്ടുന്ന പേനകള്‍ കൂടുതല്‍ നിറങ്ങളില്‍ ലഭ്യമാക്കണം,...

ഹൗ ഈസ് ദി ജോഷ്…; പ്രധാനമന്ത്രിയുടെ അഭിനന്ദനത്തില്‍ ആവേശഭരിതനായി വിനായക്

കഴിഞ്ഞ സിബിഎസ്‌സി പരീക്ഷയില്‍ 500ല്‍ 493 മാര്‍ക്കും മൂന്ന് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കുമാണ് വിനായക് നേടിയത്. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇന്‍ഫോര്‍മാറ്റിക്‌സ് പ്രാക്ടീസ് എന്നീ വിഷയങ്ങള്‍ക്കാണ് വിനായക്...

കല്യാണി പാടുന്നു കണ്ണാ…കണ്ണാ..

തുളസിക്കതിര്‍ നുള്ളിയെടുത്ത് കണ്ണന്നൊരു മാലയ്ക്കായ്.... ഈ പാട്ട് കേള്‍ക്കുമ്പോള്‍ ആ ശബ്ദത്തിനുടമയെ കാണാന്‍ കൊതിക്കും. യൂ ട്യൂബിലിപ്പോള്‍ തരംഗമായ പാട്ട്. പാട്ടുമുഴുവന്‍ കണ്ടാലും പാട്ടുകാരിയെക്കാണാന്‍ എളുപ്പമല്ല. ഒരു...

നിപ തന്നെ

കൊച്ചി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന് നിപ...

പുതിയ വാര്‍ത്തകള്‍