ക്രൈസ്തവ യോഗപരിശീലകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം യോഗ വിരുദ്ധം
അന്തര്‍ദേശീയ യോഗാദിനത്തിനു തൊട്ടു പിന്നാലെയാണ് യോഗശാസ്ത്രം ക്രൈസ്തവ മത വിശ്വാസികളില്‍ ചെലുത്താനിടയുള്ള 'നല്ലതല്ലാത്ത' സ്വാധീനങ്ങളെ കുറിച്ചുള്ള ബിഷപ്സ് കൗണ്‍സിലിന്‍റെ മുന്നറിയിപ്പ്. മലയാളത്തില്‍ ഇതിനായി തയ്യാറാക്കിയ മാര്‍ഗ്ഗദര്‍ശന രേഖ കെസിബിസിയുടെ...