സുദര്‍ശന്‍

സുദര്‍ശന്‍

തുടക്കവും ഒടുക്കവും നടുക്കും

ശിഷ്യനായ അര്‍ജ്ജുനനോട് ഗുരു കൃഷ്ണന്‍ വിവരിക്കുന്നു. ശിഷ്യനെ, അവന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടാണ് തുടക്കം. ''വളരെ പ്രസക്തമായ ചോദ്യം', 'ഏറെ പ്രധാനമായ ചോദ്യം', 'നല്ല ചോദ്യം' എന്നെല്ലാം വിശേഷിപ്പിച്ചാണ്...

ശിഷ്യത്വത്തിന്റെ മഹത്വം

ക്ലാസ് മുറിയില്‍ പ്രവേശനം കിട്ടിയാല്‍മാത്രം വിദ്യാര്‍ത്ഥിയാകുന്നില്ല. അധ്യാപകന് വേണ്ട യോഗ്യതകള്‍ പോലെ വിദ്യാര്‍ത്ഥിയാകനുമുണ്ട് വിശേഷ ഗുണങ്ങള്‍. അതനുസരിച്ചാണ് കടന്നിരിക്കലുകള്‍, പ്രൊമോഷന്‍, ഉണ്ടാകുന്നത്. തുടര്‍ ക്ലാസുകളിലേക്കുള്ള കയറ്റം അവകാശമല്ല,...

പഠിക്കാന്‍ പഠിപ്പിക്കുന്നു

ഗുരു ഒരു ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം തുല്യമായി പറഞ്ഞുകൊടുക്കുന്നു. ആരെയും വീട്ടില്‍ പോയി പഠിക്കുന്നില്ല. പക്ഷേ, പഠിപ്പിക്കുന്നത് ഉള്‍ക്കൊള്ളുന്നതിന്റെ തോതും ശീലവും രീതിയും ഒക്കെക്കൊണ്ടാകണം ഒരേപോലെയാവില്ല എല്ലാവരും....

വിദ്യാര്‍ഥിയും അധ്യാപകനും

ഭഗവദ്ഗീത ഉപദേശിക്കപ്പെടുന്നത് ഒരു ക്ലാസ് മുറിയിലാണെന്ന് പറയാം. അധ്യാപകന്‍ ശ്രീകൃഷ്ണനാണ്. മികച്ച വിദ്യാര്‍ഥി അര്‍ജ്ജുനനും. വിശാലമായി പറഞ്ഞാല്‍ ഭഗവദ്ഗീതയുടെ പശ്ചാത്തലം ഒരു വിശ്വവിദ്യാലയത്തിലാണ് -യൂണിവേഴ്‌സിറ്റിയില്‍. സിദ്ധാന്തവും പ്രയോഗവും...

കുതിരവïിക്കാരനാകുന്നെങ്കില്‍. . .

ജീവിതവിജയത്തിന് ലക്ഷ്യവും ഏകാഗ്രതയും അനിവാര്യമെന്ന് പുരാണങ്ങളെ ആധാരമാക്കി വിശകലനം ചെയ്യുന്ന പരമ്പര ഏത് നേട്ടത്തിനും പ്രധാനം ലക്ഷ്യം കുറിയ്ക്കലാണ്. ലക്ഷ്യം ഏറ്റവും മെച്ചപ്പെട്ടതും കൃത്യവും ആയിരിക്കുകയും വേണം....

പുതിയ വാര്‍ത്തകള്‍