നേപ്പാളിന്റെ ഇന്ത്യാവിരോധത്തിന് പിന്നില്‍
നേപ്പാളിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യാവിരുദ്ധ നിലപാട് കടുപ്പിക്കുമ്പോഴും പിന്‍വാതിലിലൂടെ ചര്‍ച്ചനടത്താനാണ് താല്പര്യം. ഈ ഇരട്ടത്താപ്പ് മോദി അംഗീകരിക്കില്ല. ഇന്ത്യ നിലപാട് കടുപ്പിച്ചിട്ടുണ്ടെങ്കിലും പരസ്യമായി വളരെ അനുതാപപരമായിട്ടാണ് പെരുമാറിയത്. നേപ്പാള്‍,...