ധനശാസ്ത്ര നൊബേലിന്റെ ലിംഗനീതി ഭൂമിക
വിവിധ രാജ്യങ്ങളിലെ ജനസമൂഹങ്ങളില്‍ നടമാടിവരുന്ന ലിംഗവിവേചനങ്ങളെ സംബന്ധിച്ചുള്ള സാമ്പത്തിക അപഗ്രഥനത്തെ ആസ്പദമാക്കിയുള്ള പഠനത്തിനാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ധനശാസ്ത്ര അദ്ധ്യാപികയും ഗവേഷകയുമായ ഡോ. ക്ലോഡിയ ഗോള്‍ഡന് ഈ വര്‍ഷത്തെ...











