കവിത- വിമുക്തി
മനുഷ്യജന്മമിതത്രേ പാരിലെ മഹത്ത്വമേറിയതാം പുണ്യം മികച്ച ജീവിതചിന്തകളെഴുതാന്‍ ലഭിച്ചതാണീ വരജന്മം! അമൂല്യഖനിയാണദ്ഭുതശക്തിക - ളൊളിഞ്ഞിരിക്കും നിധിപോലെ അനന്തസൌഭഗസിദ്ധികളൊഴുകും അനര്‍ഘവൈഭവമുള്ളോര്‍ നാം. നമുക്കുചുറ്റും കറുത്തനിഴലുകള്‍ നിഗൂഢനനര്‍ത്തനമാടീടും നിതാന്തജാഗ്രത്താവുക! നിത്യം...














