ദുരിതകാലത്ത് ഭാരതത്തെ നയിക്കുന്ന മോദിയെന്ന ഇഛാശക്തിയുടെ പൊതു സ്വീകാര്യതയും ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ സംഘടനാവൈഭവും പ്രകടമാകുന്ന ഇടപെടലുകള്‍
പാവപ്പെട്ടവരെ സഹായിക്കാൻ പ്രധാന മന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ 1.70 ലക്ഷം കോടിയുടെ ദുരിതാശ്വാസ പാക്കേജ് 2020 മാർച്ച് 26-ാം തിയതി ധനമന്ത്രി നിർമ്മലാ സീതാരാമൻ...












