കവികുലഗുരു കാളിദാസന്‍; ഇന്ന് കാളിദാസ ജയന്തി
ഭാവാഭിവ്യക്തിയും അലങ്കാര പ്രയോഗവും പ്രകൃതിയുടെ ചാരു ചിത്രണവും രസങ്ങളുടെ മധുരമായ പരിപാകതയും കൊണ്ട് അനുവാചകരെ ഒരഭൗമ തലത്തിലേക്കുയര്‍ത്തുവാനുള്ള അത്ഭുതസിദ്ധി കാളിദാസനുണ്ട്. ജീവിത ദര്‍ശനങ്ങളെ കഥാതന്തുവുമായി യോജിപ്പിക്കാനുള്ള മെയ്...