തമ്പില്‍ തിളങ്ങി മൊളഞ്ഞി; ഗ്രാമീണ ജീവിതം പറഞ്ഞ് നേടിയത് മൂന്ന് അവാര്‍ഡുകള്‍
കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി മൊളഞ്ഞി. മഹേഷ് മധു സംവിധാനം ചെയ്ത മൊളഞ്ഞിക്ക് ജനറല്‍...












