എം. ബാലകൃഷ്ണന്‍

എം. ബാലകൃഷ്ണന്‍

എംടിയുടെ പ്രസംഗം: സിപിഎം രഹസ്യാന്വേഷണം നടത്തി

കോഴിക്കോട്: കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ വിമര്‍ശനത്തെക്കുറിച്ച് സിപിഎമ്മില്‍ രഹസ്യാന്വേഷണം. പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചത്....

കര കവിയുന്നുണ്ട് കര്‍സേവയുടെ ആവേശം: ആദ്യകര്‍സേവക സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഒരുമിച്ച് കണ്ടപ്പോള്‍

പ്രാണപ്രതിഷ്ഠാ സമ്പര്‍ക്കത്തിനിടയിലായിരുന്നു ആ കൂടിച്ചേരല്‍... ആദ്യകര്‍സേവക സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഒരുമിച്ച് കണ്ടപ്പോള്‍ പെയ്തിറങ്ങിയതത്രയും ഓര്‍മ്മകള്‍... അയോദ്ധ്യയിലേക്കുള്ള യാത്ര, അറസ്റ്റ്, ജയില്‍, നാടൊട്ടുക്ക് നടന്ന സംഘര്‍ഷങ്ങള്‍... വര്‍ഷം 34...

കാലിക്കറ്റ് സെനറ്റ്: വിസിയുടെ ലിസ്റ്റില്‍ സിപിഎം നേതാക്കളും ബന്ധുക്കളും; ചിലര്‍ ക്രിമിനല്‍ കേസില്‍ പ്രതികളും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത് വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണെങ്കില്‍ വൈസ് ചാന്‍സലര്‍ നല്‍കിയ ലിസ്റ്റില്‍ ഇടം പിടിച്ചത് കടുത്ത സിപിഎം പക്ഷപാതമുള്ളവരും...

ഭൂപരിഷ്‌കരണ നിയമത്തിന്റെ നഗ്നമായ ലംഘനം; നോളജ് സിറ്റി നിര്‍മാണം അനധികൃതമെന്ന് എജിയുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ഓഫീസില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. കോടഞ്ചേരി വില്ലേജിലെ വിവാദ നോളജ് സിറ്റിയുടെ നിര്‍മാണം അനധികൃതമാണെന്നും ഗുരുതര ചട്ടലംഘനമാണ്...

പിറന്നാളിലും പുസ്തകത്താളില്‍... ഇന്നലെ നവതി ആശംസകള്‍ നേരാന്‍ കോഴിക്കോട്ടെ വീട്ടിലേക്ക് ആരാധകരും ആസ്വാദകരും എത്തുന്നതിനിടയിലും മാധ്യമപ്രവര്‍ത്തകനായ വാസുദേവന്‍ കുപ്പാട്ട് രചിച്ച എം.പി. ശങ്കുണ്ണി നായര്‍-എഴുത്തും ജീവിതവും എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍.

എഴുത്താണ് ജീവന്‍; എഴുത്തില്ലെങ്കില്‍ നമ്മളില്ല

കൊട്ടാരം റോഡ് സിതാരയില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലെങ്കിലും ആശംസകളുമായെത്തിയവരോട് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ സംസാരിച്ചുകൊണ്ടിരുന്നു. കര്‍ക്കടകത്തിലെ ഉത്തൃട്ടാതിയാണ് എം.ടി. വാസുദേവന്‍ നായരുടെ ജന്മനക്ഷത്രം. എന്നാല്‍ ഇംഗ്ലീഷ് മാസമനുസരിച്ച്...

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

'ഇവിടെ നട്ടെലുള്ള സര്‍ക്കാരുണ്ടോ? പാട്ടക്കാലാവധി കഴിഞ്ഞ ഏക്കര്‍കണക്കിന് എസ്റ്റേറ്റ് ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കാന്‍ കെല്‍പ്പുള്ള സര്‍ക്കാറുണ്ടോ? 65 ദിവസമായി ഞങ്ങള്‍ സമരം തുടങ്ങിയിട്ട്...

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി അനിശ്ചിതത്വത്തില്‍; സംസ്ഥാനത്തിന് നഷ്ടമാകുന്നത് കോടികളുടെ കേന്ദ്രസഹായം

കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഭരണാനുകൂല- കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേരളത്തില്‍ സ്തംഭിച്ച മട്ടിലാണ്. മന്ത്രി...

സമസ്ത-സിഐസി ഒത്തുതീര്‍പ്പ് നീക്കത്തിന് തിരിച്ചടി

സമസ്ത-സിഐസി-മുസ്ലിം ലീഗ് ഭിന്നത കൂടുതല്‍ രൂക്ഷമാവുന്നു. ചൊവ്വാഴ്ച മലപ്പുറത്ത് ചേര്‍ന്ന കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് (സിഐസി) യോഗം പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ഫോര്‍മുല തയ്യാറായെന്ന് പ്രഖ്യാപിച്ചിരുന്നു....

തെറ്റും തിരുത്തും സിപിഎമ്മിലെ സമാന്തരങ്ങള്‍

കണ്ണൂര്‍ ജയരാജന്മാര്‍ തമ്മിലെ പോരിന് കാരണമാവുന്നത് പാര്‍ട്ടി ലൈനിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമോ ബദല്‍ രേഖകളോ അല്ല, മറിച്ച് സാമ്പത്തികസമാഹരണത്തിനുള്ള ആര്‍ത്തി മാത്രമാണ്. സാല്‍ക്കിയ പ്ലീനത്തിന്റെതീരുമാനപ്രകാരം എന്തില്‍ നിന്നൊക്കെയാണോ മാറി...

ശിശുദിന സ്റ്റാമ്പില്‍ ചിത്രീകരിച്ചിരിക്കുന്നത് പാടത്തു നിരാശപ്പെട്ടിരിക്കുന്ന മെലിഞ്ഞുണങ്ങിയ കര്‍ഷകനെ; ശിശുദിന സ്റ്റാമ്പിലും രാഷ്‌ട്രീയം

കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ അവഗണിച്ച് ഇന്ത്യന്‍ കര്‍ഷകന്‍ പട്ടിണിയിലാണെന്ന ചിത്രമാണ് ശിശുക്ഷേമ സമിതി പ്രചരിപ്പിക്കുന്നത്.

കേളപ്പജിയുടെ കേരളത്തിലേക്ക്

കേരള ഗാന്ധി കെ.കേളപ്പജിയുടെ ജന്മദിനമാണിന്ന്. ദേശീയ തലത്തില്‍ മഹാത്മാഗാന്ധി നിര്‍വ്വഹിച്ച പങ്ക് എന്താണോ അത് കേരളത്തില്‍ നിര്‍വ്വഹിച്ചത് കേളപ്പജിയായതുകൊണ്ടാണ് കേരള ഗാന്ധി എന്ന വിളിപ്പേര് അദ്ദേഹത്തിനുണ്ടായത്. ബ്രിട്ടീഷ്...

‘വേണം സമഗ്ര സ്വാതന്ത്ര്യ സമര ചരിത്രം’; നവതിയുടെ മധുരത്തിലും എംജിഎസിന്റെ മനസില്‍ ചരിത്രം

'സമഗ്രമായ ഭാരതസ്വാതന്ത്ര്യ സമരചരിത്രം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. സര്‍ക്കാരല്ല ചരിത്രമെഴുതേണ്ടത്. ഭാരതത്തില്‍ നല്ല സര്‍വ്വകലാശാലകള്‍ ഉണ്ടായില്ല. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അതിന് മുന്‍കൈ എടുത്തില്ല. അത് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു.

സ്മൃതിപഥങ്ങളിലൂടെ…

കേരള ഗാന്ധി എന്നറിയപ്പെട്ടെങ്കിലും ഐക്യ കേരളപ്പിറവിക്കു ശേഷം ഭരണാധികാരികള്‍ തമസ്‌കരിച്ച കേളപ്പജിയെ കണ്ടെത്താന്‍ യുവകേരളം ഒരു ചരിത്ര യാത്ര നടത്തുകയാണ്. കെ. മാധവന്‍ നായരും കെ.പി. കേശവമേനോനും...

തൊഴിലാളി സംഘടനകള്‍ മാറിയേ മതിയാവൂ

തൊഴിലാളിപ്രക്ഷോഭം മാത്രമല്ല തൊഴിലാളി സംഘടനകളുടെ മാര്‍ഗ്ഗം . പരസ്പര ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.സേവനരംഗത്തും ഇന്ന് തൊഴിലാളി സംഘടനകള്‍ ഊന്നല്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഭാരതത്തില്‍ ഇടത്- കമ്മ്യൂണിസ്റ്റ്...

കവി, ക്രാന്തദര്‍ശി; പരമേശ്വര്‍ജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്

വേരറ്റുപോയ മരത്തിന് മണ്ണിലുയര്‍ന്ന് നില്‍ക്കാനാവില്ല. കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തെ തിരിച്ചറിയുകയായിരുന്നു പരമേശ്വര്‍ജി. ശ്രീനാരായണ ഗുരു നേതൃത്വം നല്‍കിയ നവീകരണ പ്രക്രിയയുടെ ചുവട് പിടിച്ചല്ലാതെ നമുക്ക് മുന്നോട്ട് പോവാനാവില്ലെന്ന...

കൃഷ്ണവര്‍മ്മ രാജ, യോഗയ്‌ക്ക് സമര്‍പ്പിച്ച ജീവിതം

ജന്മഭൂമി ദിനപത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ക്കടക്കം നേതൃത്വം നല്‍കിക്കൊണ്ട് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ധിപ്പിച്ചു കൊണ്ട് വര്‍ത്തമാനകാലത്ത്...

ക്വിറ്റിന്ത്യാ സമരം പൊളിഞ്ഞ സമരം; മാപ്പിളക്കലാപം കിടിലംകൊള്ളിച്ച സമരം; സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞ് സിപിഎം പുസ്തകം

കോണ്‍ഗ്രസും ഗാന്ധിയും ഒന്നും നേരെയാവില്ലെന്ന മനോഭാവത്തിലായിരുന്നുവെന്നും 'ഇന്ത്യ വിടുക സമരം' ഏതാണ്ട് ഒരു കൊല്ലത്തിനകം പൊളിഞ്ഞുവെന്നും പുസ്തകത്തില്‍ പറയുന്നു.

തുഞ്ചന്റെ പ്രതിമയെ എതിര്‍ത്തവര്‍ സിപിഎം സമ്മേളന വേദിയില്‍ ചിത്രം വെച്ച് ആദരവര്‍പ്പിച്ചു; ചിത്രം സ്ഥാനം പിടിച്ചത് മാര്‍ക്‌സിനും ചെഗുവേരയ്‌ക്കുമൊപ്പം

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിര്‍ത്ത മുസ്ലിം മതമൗലികവാദ സംഘടനകള്‍ക്കൊപ്പം നിന്ന സിപിഎം തുഞ്ചത്താചാര്യനെ അംഗീകരിച്ചത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

ഇന്ന് ആരാധനാ സ്വാതന്ത്ര്യദിനം; തളി ക്ഷേത്ര വിമോചനത്തിന് 53 വയസ്സ്

അനാഥമായിക്കിടന്ന തളി ക്ഷേത്രം വൃത്തിയാക്കി, 1968 ഒക്ടോബര്‍ 30ന് കേളപ്പജിയുടെ നേതൃത്വത്തില്‍ വിഗ്രഹവും പീഠവും വൃത്തിയാക്കാന്‍ ഭക്തജനങ്ങള്‍ തയാറായി. മുസ്ലിം നിസ്‌കാരപ്പള്ളിയുടെ പേര് പറഞ്ഞ് പോലിസ് ഭക്തജനങ്ങളെ...

”വിഷ്ണുഭാരതീയനെ ഇവര്‍ തമസ്‌കരിക്കുന്നതെന്തിന്?’

ടി.എസ്. തിരുമുമ്പിന്റെ ഭാഗവതസപ്താഹവും ഭാരതീയന്റെയും കേരളീയന്റെയും നിറഞ്ഞ സാന്നിദ്ധ്യവും സമരത്തിലുണ്ടായിരുന്നു. ഇവരെ ആനയെക്കൊണ്ട് കൊല്ലിക്കാന്‍ വരെ യാഥാസ്ഥിതികര്‍ ശ്രമിച്ചു. ഭാഗ്യത്തിനാണ് അന്ന് ഇവര്‍ രക്ഷപ്പെട്ടത്. ഗുരുവായൂരപ്പന്റെ മുമ്പില്‍...

കേളപ്പജിയെ കൊല്ലാനായിരുന്നു അന്ന് പാര്‍ട്ടി തീരുമാനിച്ചത്; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസൂത്രണത്തെക്കുറിച്ച് വിവരിച്ച് ‘ മങ്ങാത്ത ഓര്‍മകള്‍’

കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദയനീയമായി പരാജയപ്പെടുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാല്‍ അധികാരം പിടിച്ചെടുക്കാമെന്നും അതിന് നിലവിലുള്ളവരെ വധിക്കേണ്ടതുണ്ടെന്നുമായിരുന്നു പാര്‍ട്ടി കണ്ടെത്തിയ വഴിയെന്ന്...

വംശഹത്യയുടെ കുരുതിക്കളം

ഖലീഫയുടെ സ്ഥാനം നേടിയെടുക്കുന്നതിലൂടെ ഇന്നാട്ടിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കാമെന്ന അതിമോഹമായിരുന്നു കലാപത്തിന്റെ ഉള്ളടക്കം. ഐഎസ്സും താലിബാനും അല്‍ഖ്വയ്ദയും ജമാഅത്തെഇസ്ലാമിയും മുസ്ലിംഭീകരസംഘടനകളും ലക്ഷ്യം വെയ്ക്കുന്നത് മതരാജ്യം തന്നെയാണ്. തുവ്വൂരില്‍...

സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം; കേരള ഗാന്ധിയുടെ സമാധി മണ്ഡപം കാടുപിടിച്ചു കിടക്കുന്നു; കേളപ്പജിക്ക് സ്മാരകം വേണ്ടേ?

കേളപ്പജിയുടെ 132-ാം ജന്മദിനമായ ഇന്നലെ സമാധി മണ്ഡപത്തിനു തൊട്ടടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ സ്ഥലം എംഎല്‍എ കെ.ടി. ജലീല്‍ എത്തിയിരുന്നുവെങ്കിലും സമാധി മണ്ഡപത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല.

ഹിന്ദുക്കള്‍ പട്ടാളക്കാരുടെ ഒറ്റുകാരെന്ന് ഇ എം എസ്; വീണ്ടുമൊരു മാപ്പിള ലഹളയ്‌ക്ക് പ്രേരിപ്പിച്ച് എ.കെ ജി

ലഹളയെ മൂന്നു ഘട്ടങ്ങളായി വിശദീകരിക്കുന്ന ഇ.എം.എസ്. അവസാന ഘട്ടത്തില്‍ ലഹള ശരിയായ അര്‍ത്ഥത്തില്‍ ഒരു സാമുദായിക ലഹളയായി പരിണമിച്ചുവെന്ന് അംഗീകരിക്കുന്നുണ്ട്

പുതിയ വാര്‍ത്തകള്‍