പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുന്‍പെങ്ങുമില്ലാത്തവിധം വലിയൊരു ഭരണപ്രതിസന്ധിയെയും റിക്രൂട്ട്മെന്റ് തകര്‍ച്ചയെയുമാണ് അഭിമുഖീകരിക്കുന്നത്. വന്‍ ക്രമക്കേടുകള്‍, പരീക്ഷാ തട്ടിപ്പുകള്‍, സര്‍ക്കാര്‍ വകുപ്പുകളിലെ...














