ഭഗവദ്ഗീതയിലെ മനോവൈജ്ഞാനിക തത്ത്വങ്ങള്‍
ഭഗവദ്ഗീതയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ത്ത ഒരു കൗണ്‍സലിങ് സൈക്കോളജിസ്റ്റാണ് ഡോ.റ്റി. പത്മകുമാര്‍. ഗീത പഠിച്ചു ഹൃദിസ്ഥമാക്കാനുള്ളതല്ല, മറിച്ച് അതിലെ ഉപദേശങ്ങള്‍ ദൈനംദിന ചര്യയാക്കി മാറ്റി ജീവിത വിജയം...
ഭഗവദ്ഗീതയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ത്ത ഒരു കൗണ്‍സലിങ് സൈക്കോളജിസ്റ്റാണ് ഡോ.റ്റി. പത്മകുമാര്‍. ഗീത പഠിച്ചു ഹൃദിസ്ഥമാക്കാനുള്ളതല്ല, മറിച്ച് അതിലെ ഉപദേശങ്ങള്‍ ദൈനംദിന ചര്യയാക്കി മാറ്റി ജീവിത വിജയം...
സൂര്യദേവന്‍ ഉത്തരായനം തുടങ്ങിയിരുന്നു. മരങ്ങളും ചെടികളും രജതപ്പട്ടുടുത്തു കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ച. തൂവെള്ളപ്പല്ലുകാട്ടി വിടര്‍ന്ന കുടമുല്ലപ്പൂ ക്കളുടെ ആഹ്ലാദം കവര്‍ന്നെടുക്കാന്‍ രജനി യാമങ്ങളോളം പണിപ്പെട്ടിട്ടും പരാജയപ്പെട്ടു. വസന്തത്തെ...
ഭര്‍ത്തൃഹരിയുടെ വ്യാകരണ സിദ്ധാന്തത്തെ അനുഗമിച്ചാണ് ആധുനിക കാലത്ത് യൂറോപ്പില്‍ ഫെര്‍ഡിനന്റ് ദേ സൊസൂര്‍ (1857-1913) ഘടനാ വാദം പ്രസിദ്ധപ്പെടുത്തിയത്. സ്വിറ്റ്സര്‍ലന്‍ഡുകാരനായ സൊസൂര്‍ ജനീവ സര്‍വ്വ കലാശാലയില്‍ അനേക...
ശബ്ദതത്ത്വത്തെ ആധാരമാക്കിയാണ് ലോക വ്യവഹാരം എന്നു മാത്രമല്ല അതാണ് ജഗത്തിന്റെ സ്വരൂപത്തിലിരിക്കുന്നതെന്ന വാക്യപദീയ ദര്‍ശനത്തിന് വൈജ്ഞാനിക ശാസ്ത്ര മേഖലക്കും ഭാഷാ ശാസ്ത്രത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ സാധിച്ചു....
വൈദിക സത്യമാകുന്ന ഏകാത്മ ദര്‍ശനവും, അതുള്‍ക്കൊള്ളുന്ന ധര്‍മ്മചിന്തയും ഭാരതീയ പൈതൃകത്തിന്റെ അകംപൊരുളാണ്. അതിനാല്‍ത്തന്നെ ഭാരതത്തില്‍ മിക്കവാറും എല്ലാ പുരാതന വൈജ്ഞാനിക മേഖലകളും ഈ തത്ത്വചിന്തയോട് അത്യധികം കടപ്പെട്ടിരിക്കുന്നു....
മനുഷ്യന്റെ ഉള്ളില്‍ അതിസൂക്ഷ്മമായ പരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ശബ്ദം ഭാഷയുടെ രൂപത്തില്‍ ആദ്യം പ്രകടമാകുന്നത് മനസ്സിന്റെ പ്രകാരമായിട്ടാണ്. ഇത് 'പശ്യന്തി' എന്ന അവസ്ഥയില്‍ മനസ്സില്‍ നിന്നും വ്യത്യസ്തമായി...
വാക്യപദീയത്തില്‍ 11മുതല്‍ 22 വരെയുള്ള കാരികകള്‍ വ്യക്തമാക്കുന്നത്, വ്യാകരണമാണ് ആശയവിനിമയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നാണ്. വേദാര്‍ത്ഥം ഗ്രഹിക്കുന്നതിന് വ്യാകരണമാണ് ഏക മാര്‍ഗ്ഗമെന്നും, വ്യാകരണമാണ് സത്യത്തിലേക്കുള്ള ഉത്തമ ഉപായമെന്നുമാണ് സാരം....
പ്രപഞ്ച സത്യം കണ്ടെത്താനുള്ള മാര്‍ഗങ്ങളില്‍ മുഖ്യം ഭാഷയാണെന്ന ദര്‍ശനമാണ് വാക്യപദീയം മുന്നോട്ടുവയ്ക്കുന്നത്. അതിനാല്‍ വേദം ശബ്ദബ്രഹ്‌മത്തിലേക്കുള്ള മാര്‍ഗങ്ങളില്‍ പ്രധാനമാണ്. വേദം ശബ്ദബ്രഹ്‌മത്തിന്റെ ജ്ഞാനമയമായ പ്രതിബിംബമാണ്. അതിനാലാണ് വേദപഠനം...
ശബ്ദ ബ്രഹ്‌മം ഏകമാണെങ്കിലും സൃഷ്ടിക്കായി നാനാവിധ ശക്തികള്‍ അതില്‍നിന്ന് ഉദ്ഭവിക്കുന്നതിനാല്‍ അവയിലൂടെ കാണപ്പെടുമ്പോള്‍ അത് ഭിന്നമെന്നപോല്‍ അനുഭവപ്പെടുന്നുവെന്നാണ് വാക്യപദീയത്തിലെ രണ്ടാമത്തെ കാരിക പറയുന്നത്: ഏകമേവ യദാമ്നാതം ഭിന്നം...
കൗമാരങ്ങളുടെ ക്രൂരചാപല്യങ്ങള്‍ കണ്ടും കേട്ടും വേദനിക്കുകയും നിരാശപ്പെടുകയും ചെയ്യുന്ന സമൂഹ മനസ്സാക്ഷിക്ക്, കൊടുംവേനലിലെ കുളിര്‍മഴയെന്നപോലെയാണ് മാസ്റ്റര്‍ സായിശ്രീ എന്നറിയപ്പെടുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ശ്രീഗണേശിന്റെ കവിതകള്‍. പതിനാല്...
ഭാരതം ഇന്ന് എല്ലാ രംഗങ്ങളിലും അഭൂതപൂര്‍വ്വമായ മുന്നേറ്റം കൈവരിക്കുന്നു. ഈ മികവ് കായിക രംഗത്തും പ്രത്യക്ഷമാണ്. എന്നാല്‍ കായിക സംബന്ധമായ നേട്ടങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന കൃതികള്‍ മലയാളത്തില്‍ പൊതുവെ...
ഫ്രെഞ്ച് തത്ത്വചിന്തകനും ചരിത്രകാരനും സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മിഷേല്‍ ഫുക്കോ (1926 -1984) തികച്ചും അസാധാരണമായ ചിന്തകളുടെ ഉടമയായിരുന്നു. ഫ്രാന്‍സിലെ പ്രസിദ്ധ സര്‍വ്വകലാശാലയായ കോളജ് ദെ ഫ്രാന്‍സിലെ...
ഭാരതീയ മനഃശാസ്ത്രത്തിന് അതിപുരാതനമായ ചരിത്രമാണുള്ളത്. തൈത്തിരീയ ഉപനിഷത്തിലെ പഞ്ചകോശ സിദ്ധാന്തം, സാംഖ്യ ദര്‍ശനത്തിലെ പ്രകൃതി പരിണാമം മുതലായവയിലൂടെ ഇത് വ്യക്തമാകുന്നതാണ്. മനസ്സ് ശരീരത്തിന്റെ അഥവാ മസ്തിഷ്‌ക്കത്തിന്റെ ഉല്‍പ്പന്നമല്ല...
ഭൗതിക ശാസ്ത്ര രീതിയെയാണ് കാള്‍ പോപ്പര്‍ അപനിര്‍മാണത്തിന് വിധേയമാക്കി വ്യാഖ്യാനിച്ചത്. എന്നാല്‍ പോപ്പറെ അനുഗമിച്ചവരാകട്ടെ ശാസ്ത്രഘടനയെത്തന്നെ ആക്രമിക്കുന്നവരായിരുന്നു. ഇവരില്‍ പ്രധാനികളാണ് തോമസ് കൂണ്‍, പോള്‍ ഫെയറബെന്‍ഡ് എന്നിവര്‍....
ഭാഷയിലും സാഹിത്യത്തിലും ജാക് ദറിദ നടപ്പാക്കാനുദ്ദേശിച്ച ഉത്തരഘടനാവാദമാകട്ടെ ചില ഉത്തരാധുനിക മാര്‍ക്സിസ്റ്റുകള്‍ ഭൗതിക ശാസ്ത്ര മേഖലയിലേക്കും വ്യാപിപ്പിച്ചു. ഭൗതിക ശാസ്ത്രത്തിന്റെ ഘടനയെയും രീതിയെയും അതിന്റെ ലക്ഷ്യത്തെയും ചില...
അനശ്വര തത്ത്വങ്ങളെ മുഴുവന്‍ നിരസിക്കുന്ന കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ഉത്തരാധുനികരും യാദൃച്ഛികതയെ പ്രോത്സാഹിപ്പിക്കുന്നവരാണ്. മനുഷ്യന്റെ ജനനത്തിനും മരണത്തിനുമിടയിലുള്ള അയാളുടെ നേട്ടങ്ങളുടെയും സാമൂഹിക- സാംസ്‌കാരിക ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമുള്ള പഠനമാണ്...
ഭൗതികവാദിയും നിരീശ്വരവാദിയുമായിരുന്ന ദറിദയെ സംബന്ധിച്ച് അനശ്വരസത്ത എന്നത് അംഗീകരിക്കാനാവില്ല. അതിനാല്‍ പ്ലേറ്റോ, അരിസ്റ്റോട്ടില്‍, ദെക്കാര്‍ത്ത്, കാന്റ്, ഹെഗല്‍ മുതലായവര്‍ അവതരിപ്പിച്ച അതീന്ദ്രിയ തത്ത്വശാസ്ത്രത്തെ ദറിദ നിരസിച്ചു. ഭൗതിക...
പുരാതന ഭാരതീയരുടെ ഭാഷയും കലയും സാഹിത്യവും വൈദിക ജ്ഞാനം ഉള്‍ക്കൊണ്ടവയായിരുന്നു. പ്രകൃതിയുടെയും മനുഷ്യന്റെയും സത്ത ഒന്നാണെന്നും അത് അനശ്വരമാണെന്നും നേരിട്ടു ദര്‍ശിച്ച ഋഷി വര്യന്മാരാല്‍ തുടക്കം കുറിക്കപ്പെട്ട...
ഇന്ദ്രിയഗോചരമായ വസ്തുക്കളെ മാത്രം അംഗീകരിക്കുകയെന്നത് മാര്‍ക്സിസത്തിന്റെയും ഉത്തരാധുനികതയുടെയും പൊതു നിലപാടാണ്. ഭൗതിക വാദികളുടെ സാമാന്യമായ കാഴ്ചപ്പാടനുസരിച്ച്, പ്രകൃതി പ്രതിഭാസങ്ങള്‍ക്കു കാരണം ദൈവിക ശക്തികളുടെ ഇടപെടലുകളാണെന്നാണ് ആദിമനുഷ്യര്‍ അന്ധമായി...
വക്രബുദ്ധിയില്‍ പ്രതിഭകളായിട്ടുള്ള ചില മാര്‍ക്സിസ്റ്റ് പണ്ഡിതന്മാരുണ്ട്. അവര്‍ക്ക് സ്റ്റാലിനെയും ഹിറ്റ്ലറെയും പോലെ മാര്‍ക്സിസത്തിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചു. ഇവരാണ് തീവ്ര ഉത്തരാധുനിക ചിന്തകര്‍. വാസ്തവത്തില്‍ ഉത്തരാധുനികതയുടെ ഉപജ്ഞാതാവായ...
കാറല്‍ മാര്‍ക്‌സിന്റെ പ്രത്യയശാസ്ത്രമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്, പുറമെ പ്രകടമാകുന്ന സാമ്പത്തിക-രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൂടാതെ അതില്‍ അന്തര്‍ലീനമായിട്ടുള്ള മറ്റൊരു ഗൂഢലക്ഷ്യമായിരുന്നു മാര്‍ക്‌സിനു ശേഷം അനുയായികള്‍ വികസിപ്പിച്ചെടുത്ത കള്‍ച്ചറല്‍...
സഹൃദയരില്‍ ഭാവലയം ഉളവാക്കുന്നതില്‍ കാവ്യത്തിലെ ഭാഷാക്രമീകരണം വലിയ പങ്കുവഹിക്കുന്നു. കാവ്യക്രമീകരണത്തില്‍ താളാത്മകതയ്ക്കാണ് പരമപ്രാധാന്യം. അനുരൂപപദങ്ങളുടെ പ്രയോഗവും അവയുടെ താളാത്മകമായ ചിട്ടപ്പെടുത്തലും കാവ്യത്തിന് രൂപസൗന്ദര്യവും അനുവാചകര്‍ക്ക് കാവ്യാനുഭൂതിയും നല്‍കുന്നു....
ആദി കവിയായ വാല്മീകി തുടങ്ങി ഇങ്ങോട്ടുള്ള പുരാതന ഭാരതത്തിലെ കവികള്‍ക്ക് സാഹിത്യസൃഷ്ടി ആത്യന്തിക ലക്ഷ്യമായിരുന്നില്ല. സമൂഹത്തില്‍ ഉന്നത സംസ്‌കാരം നിലനിര്‍ത്തുന്നതിനായി കലാസാഹിത്യത്തെ ഉപയോഗപ്പെടുത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. വാല്മീകിയുടെ...
സൃഷ്ടിക്ക് മുന്‍പ് തിക ച്ചും ഒറ്റപ്പെട്ടിരുന്നതായ ഏകസത്യമാകുന്ന ബ്രഹ്മം, 'കൂടുമ്പോള്‍ ഇമ്പമുണ്ടാക്കുന്ന' കുടുംബത്തിനായി കാമിച്ചുവെന്നാണ് വൈദിക സാഹിത്യത്തില്‍ വെളിപ്പെടുത്തുന്നത്. ഛാന്ദോഗ്യം (6.2.3), ഐതരേയം (1.1.1 & 2)....
ധര്‍മാനുഷ്ഠാനത്താല്‍ ജ്വലിതമായ അഗ്‌നിയില്‍ സ്വാര്‍ത്ഥകാമനകളെ ഹോമിച്ച് പൂര്‍ണ്ണശുദ്ധി പ്രാപിക്കയാല്‍ ഒടുവിലത്തെ പൂര്‍ണ്ണാഹുതിയാകുന്ന മഹാപ്രസ്ഥാനത്തില്‍ ജീവന്മുക്തനാകാന്‍ (മരണത്തിനു മുമ്പേ മുക്തനാകാന്‍) സാധിച്ച ഒരേ ഒരു പാണ്ഡുപുത്രന്‍ ധര്‍മപുത്രരാണെന്നതും ഈ...
മഹാഭാരതം ഒരു ഋഷിയുടെ സങ്കല്‍പ കഥ മാത്രമല്ലെന്നത് പുരാവസ്തു ഗവേഷകര്‍ തുടര്‍ച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു ചരിത്ര കഥയാണെന്നത് ഇപ്പോള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. എന്നാല്‍ ഋഷിയുടെ...
ഭൗതിക ശാസ്ത്രവും ആത്മീയതയും തമ്മില്‍ ഒരിക്കലും യോജിക്കില്ലെന്നാണ് പലരുടെയും ധാരണ. വൈരുദ്ധ്യാത്മക ഭൗതിക വാദികളും യുക്തിവാദികളും ചാര്‍വാകരും ഇവരില്‍പ്പെടുന്നു. എന്നാല്‍ സ്വാമി വിവേകാനന്ദന്‍ സമര്‍ത്ഥിച്ച പോലെ ആത്മീയത...
മാധ്വ-ഗൗഢീയ സമ്പ്രദായം എന്നറിയപ്പെടുന്ന, ബംഗാളിലെ പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഭഗവാന്‍ കൃഷ്ണന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന വിശ്വവിഖ്യാതനായ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭുവാണ്. മാധ്വ ദര്‍ശനവുമായി...
വൈഷ്ണവ മതം കൂടുതല്‍ പുഷ്ടിപ്രാപിച്ചത് മദ്ധ്യകാലത്ത് ഭാരതത്തില്‍ പരക്കെ ശക്തിയാര്‍ജിച്ച് മുന്നേറിയ ഭക്തി പ്രസ്ഥാനത്തോടൊപ്പമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ പടര്‍ന്നു പിടിച്ച വൈഷ്ണവ ശാഖയ്ക്ക് നേതൃത്വം നല്‍കിയത്...
ഭാരതത്തിലെ അതിപുരാതന ആദ്ധ്യാത്മിക സമ്പ്രദായങ്ങളില്‍പ്പെടുന്നതും ഇന്നും പരക്കെ സജീവമായി നിലനില്‍ക്കുന്നതുമാണ് ഹിന്ദുധര്‍മത്തിലെ വൈഷ്ണവ ശാഖ. ഇതിന്റെ തുടക്കം വേദത്തില്‍ നിന്നാണെങ്കിലും വ്യവസ്ഥാപിതമായ സമ്പ്രദായമെന്ന നിലയില്‍ ഇതാദ്യം വികസിച്ചത്...