പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍
നരജീവിതമായ വേദനയ്ക്ക് ശരിയായ സിദ്ധൗഷധം ആത്മവിദ്യയുടെ സ്വാംശീകരണമാണ്. അതിനായി ആത്മസമര്‍പ്പണം ചെയ്ത ധീരന്മാര്‍ക്കുമാത്രമേ സത്യസാക്ഷാത്കാരമുണ്ടാകുന്നുള്ളൂ. ആധുനികകാലത്ത് 'ശിവോഹം' എന്ന ആ പരമനിലയയിലേക്കുയരാന്‍ നമ്മെ സഹായിക്കുന്ന ഗുരുക്കന്‍മാര്‍ അധികമില്ല....











