മാര്‍ക്‌സ് മാറി നില്‍ക്കൂ; ഞങ്ങള്‍ സുവിശേഷം പറയട്ടെ
തൊട്ടുകൂടായ്മ കേരളത്തില്‍ നിന്ന് എത്രയോ മുന്‍പ് നീക്കിയതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയാണ് ബിജെപി. അവരുമായി സഹകരിക്കില്ല, സഹായിക്കില്ല എന്ന നിലപാടില്ല എന്ന മട്ടിലൊരു പ്രസ്താവന കേട്ടാലെങ്ങിനെ സഹിക്കും....








































